You Searched For "മോഹൻലാൽ"

മരയ്ക്കാറിനെ പറ്റി എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇങ്ങനെ പുറം തിരിഞ്ഞ് പിണങ്ങി നിൽക്കണോ മോഹൻലാലേ എന്ന് ചോദ്യം; യമ്പുരാന്റെ വരവാണോയെന്ന് മറ്റുചിലർ; രസകരമായ കമന്റുകളിൽ നിറഞ്ഞ് മോഹൻലാലിന്റെ പുതിയ ചിത്രം; മോഹൻലാൽ പങ്കുവെച്ചത് ഗേറ്റിന് മുകളിൽ കൈവെച്ച് പുറം തിരിഞ്ഞ് നിൽക്കുന്ന ചിത്രം
ഒടിയനുവേണ്ടി എടുത്ത ബോട്ടോക്സ് ഇഞ്ചക്ഷൻ വില്ലനായോ? മരക്കാറിലെ വികാരരഹിത മുഖം എന്തിന്റെ സൂചന? മുഖത്തെ പല പേശികളും പ്രവർത്തിക്കാതായോ? ദൃശ്യത്തിലും ലൂസിഫറിലും താടിവെച്ചത് ഒരു മറയോ? അവസാനം പച്ചാളം ഭാസി സ്റ്റെൽ ആവുമോ? മോഹൻലാലിന്റെ മുഖത്ത് ഇനി ഭാവങ്ങൾ വിരിയില്ലേ? ലാൽ ആരാധകരെ ആശങ്കയിലാഴ്‌ത്തി സോഷ്യൽ മീഡിയയിൽ പ്രചാരണം
ശാരീരികമായ മാറ്റങ്ങളും അധ്വാനവും ആടുജീവിത്തിന് അനിവാര്യം; ബ്ലെസിയുടെ ചിത്രം ഉടൻ പൂർത്തിയാക്കി മറ്റ് തിരക്കുകളിൽ സജീവമാകാൻ തീരുമാനം; ബറോസിൽ നിന്ന് പൃഥ്വി പിന്മാറുന്നത് എമ്പുരാനെ വേഗത്തിലാക്കും; കാളിയനും വൈകാതെ തുടങ്ങിയേക്കും; മോഹൻലാലിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പൃഥ്വിരാജ് നോ പറയുമ്പോൾ
തമിഴ് സെൽവൻ വരികൾ പറയുമ്പോൾ ഉടനീളം ആനന്ദന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ; മോഹൻലാലിന്റെ സൂക്ഷ്മാഭിനയ പ്രതിഭ വിലയിരുത്താൻ ഇരുവറിലെ ഈ രംഗം ധാരാളം; സിനിമയുടെ 25 ാം വാർഷികത്തിൽ സഫീർ അഹമ്മദ് എഴുതുന്നു
ഹോട്‌സ്റ്റാറിൽ 24 മണിക്കൂറും ലൈവ് സ്ട്രീമിങ്; ഏഷ്യാനെറ്റ് ചാനലിൽ ഒരു മണിക്കൂർ പ്രോഗ്രാമും; രണ്ടും മൂന്നും സീസണിലെ വെല്ലുവിളികൾ മുംബൈയിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തൽ; അവതാരകനായ സൂപ്പർ താരത്തിന് 15 ദിവസത്തേക്ക് പ്രതിഫലം 18 കോടിയോ? ടിവിയിലും മോഹൻലാൽ റിക്കോർഡ് ഇടുമ്പോൾ
താളവട്ടത്തിലെ വിനുവായി ലാൽ മാറിയത് റിഹേഴ്‌സലിന് ശേഷമാണോ എന്ന് ചോദ്യം; പ്രിയന്റെ മറുപടി കേട്ട് ഞെട്ടിത് ബോളിവുഡ് സൂപ്പർതാരം; മോഹൻാൽ വീണ്ടും ഹിന്ദിയിലേക്കോ? അമീർ ഖാനുമായുള്ള മോഹൻലാൽ ചർച്ചയിലും നിറഞ്ഞ് സിനിമ തന്നെ; എമ്പുരാനിൽ വില്ലനാകുക സഞ്ജയ് ദത്ത് തന്നെ
ആനക്കൊമ്പ് കണ്ടെത്തിയത് ആദായ നികുതി വകുപ്പ്; വനംവകുപ്പിന് തൊണ്ടി കൈമാറിയതോടെ കേസായി; അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന സൂപ്പർ താരത്തിന്റെ വാക്കുകൾ അംഗീകരിച്ച് ഇടതു സർക്കാർ; കേസ് പിൻവലിക്കാനുള്ള തീരുമാനത്തിന് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതി; ഇനി രണ്ടു കേസും ഹൈക്കോടതിയിൽ; മോഹൻലാലിന് താൽകാലിക ആശ്വാസം
മോഹൻലാൽ മൂത്രം കുടിയനോ! മുഖമാകെ മുഖക്കുരു പടർന്ന നടിയോട് ലാൽ മൂത്ര ചികിത്സ നിർദ്ദേശിച്ചുവോ? ഒരു പാട് പേർ ഇക്കാര്യം ലാലിന്റെ പേരിൽ പറഞ്ഞിട്ടുണ്ടെന്ന് മൂത്ര ചികിത്സകൻ അഡ്വ ടി നാരായണൻ വട്ടോളി; ലാൽ പ്രതികരിക്കണമെന്ന് കൊല്ലം തുളസി; സോഷ്യൽ മീഡിയയിൽ വിവാദം
കണ്ണിൽ മുളക് തേച്ചതിന് മാപ്പുപറഞ്ഞിട്ടും രജത് കുമാറിനെ ശിക്ഷിച്ച് പുറത്താക്കിയ രണ്ടാം സീസൺ; വിഷ സ്‌പ്രേ പ്രയോഗിച്ച ജാസ്മിനെ വെറുതെ വിട്ട് ഡോക്ടറെ ഈ സീസണിൽ ശിക്ഷിക്കുമോ? മോഹൻലാൽ ഇനി എന്തു ചെയ്യും? ഡോ റോബിനെ അനുകൂലിച്ച് സോഷ്യൽ മീഡിയാ കാമ്പെയിൻ; ഏഷ്യാനെറ്റിലെ ആ വീട്ടിൽ നിറയുന്നത് നാടകീയത മാത്രം