You Searched For "മോഹൻലാൽ"

കൊടിമരത്തിനായി സ്വര്‍ണ്ണവും വന്‍തുകകളും സംഭാവന നല്‍കിയവരില്‍ നിന്ന് വിവരം തേടും; ശബരിമല കൊടിമര വിവാദം: സുരേഷ് ഗോപിയും മോഹന്‍ലാലും വിജിലന്‍സിന് മുന്നിലേക്ക്; സിനിമാ പ്രമുഖരുടെ മൊഴിയെടുക്കും; അതിവേഗ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ്
ഇത് വെറുമൊരു പരസ്യചിത്രമല്ല, മലയാളികളുടെ ഗൃഹാതുരത്വത്തിലേക്കുള്ള തിരിച്ചുപോക്ക്; ആനവണ്ടിക്കൊപ്പം ലാലേട്ടനും പ്രിയനും; ആ വിഡിയോ സിനിമയുടേതല്ല; വെളിപ്പെടുത്തി ഗണേഷ് കുമാർ
ബോര്‍ഡിനെ ഇരുട്ടില്‍ നിര്‍ത്തി 2012ല്‍ അയ്മനം രാജന്റെ നേതൃത്വത്തില്‍ നടന്ന വിചിത്രമായ രഹസ്യ ദേവപ്രശ്‌നം അഴിമതിയുടെ തുടക്കം; പുതിയ സ്വര്‍ണ്ണക്കൊടിമരം നിര്‍മ്മിച്ചതില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് വിലയിരുത്തല്‍; മോഹന്‍ലാലും സുരേഷ് ഗോപിയും ഷാജി കൈലാസും മൊഴി കൊടുക്കണം
കെഎസ്ആർടിസി പരസ്യത്തിനായി ലാൽ നായകനാകുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ പ്രിയദർശൻ; സൂപ്പർതാരവും ഹിറ്റ് സംവിധായകനും ഒന്നിക്കുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ; ഷൂട്ടിംഗ് തൊടുപുഴയിൽ
മനുഷ്യരൂപത്തിലുള്ള ശുദ്ധമായ സ്നേഹം.. ടി എസ് ലവ്‍ലജന്‍; മീശ പിരിച്ച് പൊലീസ് ലുക്കിൽ മോഹൻലാൽ; തുടരും ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന എല്‍ 366; ക്യാരറ്റർ പോസ്റ്റർ പുറത്ത്
വീണ്ടുമൊരു മോഹൻലാൽ ചിത്രം റീ റിലീസിനൊരുങ്ങുന്നു; 21 വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ്-ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഉദയനാണ് താരം തിയറ്ററുകളിലേക്ക്; തീയതി പ്രഖ്യാപിച്ചു