You Searched For "മോഹൻലാൽ"

ഗംഭീര യൂണിറ്റ്, ഒരുങ്ങുന്നത് മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍; രാം ഗോപാല്‍ വര്‍മ എമ്പുരാൻ ലൊക്കേഷനിൽ; ഇതിഹാസത്തിന്‍റെ ക്രാഫ്റ്റില്‍ നിന്ന് ഏറെ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്, സെറ്റില്‍ കണ്ടുമുട്ടാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് പൃഥ്വിരാജ്
മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു; താരങ്ങൾ കൊളംബോയിലേക്ക്; വൻ പ്രതീക്ഷ നൽകി ചിത്രത്തിന്റെ അപ്ഡേറ്റ്
കുരുന്നുകളോടൊപ്പം കുസൃതി ചിരിയുമായി ലാലേട്ടൻ; തരുണ്‍ മൂര്‍ത്തി ചിത്രം തുടരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്; വിൻ്റേജ് മോഹൻലാലിനെ സ്‌ക്രീനിൽ കാണാൻ പ്രതീക്ഷയോട് ആരാധകർ
വാപ്പച്ചിക്കും ലാലങ്കിളിനും അതെളുപ്പമാണ്, ഇന്ന് അത് സാധിക്കില്ല, എല്ലാ സിനിമയിലും ഒരേ മുഖം തന്നെ കാണാന്‍ പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല; എന്തുകൊണ്ട് കൂടുതൽ സിനിമകൾ ചെയ്യുന്നില്ല?; പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍
പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു, പെട്ടുപോയെന്നാണ് ആദ്യം പറഞ്ഞിരുന്നത് ; ആദ്യം എനിക്കും ഇഷ്ടമല്ലായിരുന്നു പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി; മകൻ പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും ആ സ്വപ്‌നം സാധിക്കാതെ പോയയാളാണെന്നും പ്രിയതാരം ലാലേട്ടൻ
അവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്; മമ്മൂട്ടിക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു; എനിക്ക് ചെയ്യാവുന്നത് ഞാനും; റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അണിയറയിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മോഹൻലാലിന്റെ മറുപടി ഇങ്ങനെ