You Searched For "മോഹൻലാൽ"

മമ്മൂട്ടിയും മോഹൻലാലും ദിലീപും പിന്നെ ജയറാമും കുഞ്ചാക്കോയും സിദ്ദിഖും അണിനിരന്ന അത്താഴ സെൽഫി; ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറി മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ കച്ചകെട്ടി ഇറങ്ങിയത് ഈ ഗ്ലാമർ വിരുന്നിന് ശേഷം? നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ നടന്നത് വലിയ ഗൂഢാലോചന; ഇടത് എംഎൽഎയിലേക്ക് അന്വേഷണം നീട്ടാൻ ഭയന്ന് പൊലീസും
മുംബൈ സ്ഫോടനക്കേസിലെ പ്രതിയെ പിന്തുണച്ച ലഫ് കേണൽ; പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച സൂഹൃത്ത്; ബിഗ് ബ്രദറും മുന്നാ ഭായിയും ചേരുമ്പോൾ എമ്പുരാൻ! കീമോയ്ക്കിടെ സഞ്ജയ് ദത്തിന് ആവേശവും പ്രതീക്ഷയും നൽകി ലാലേട്ടൻ; ദുബായിൽ നടന്ന അപൂർവ്വ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കഥ
ബുർജ് ഖലീഫ ഒരു വശത്ത്; സബീൽ പാർക്കും രാജ കൊട്ടാരവും മറുവശത്ത്; ദുബായിൽ മോഹൻലാൽ സ്വന്തമാക്കിയ ഫ്‌ളാറ്റിൽ ഇൻഫിനിറ്റി പൂൾ അടക്കമുള്ള സൗകര്യങ്ങൾ: വീടിനെ അലങ്കരിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൗതുകകരമായി മോഹൻലാൽ കണ്ട് വാങ്ങിയ വസ്തുക്കൾ
മമ്മൂട്ടിയും മോഹൻലാലും ദിലീപും പിന്നെ ജയറാമും കുഞ്ചാക്കോയും സിദ്ദിഖും അണിനിരന്ന അത്താഴ സെൽഫിയിലേക്കും അന്വേഷണം? നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നെന്ന് പൊലീസ്; ഗണേശ് കുമാറിന്റെ സെക്രട്ടറി കാഞ്ഞാങ്ങാട്ടേക്ക് പോയത് ഇതിന് ശേഷം; പ്രദീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തു വരും; നിർണ്ണായക നീക്കവുമായി പൊലീസ്
നല്ലവനായ സുരേഷ് ഗോപിക്ക് രണ്ടു ദുരന്തങ്ങളാണ് സംഭവിച്ചത്; പാവം ഗോപി...പല വഴികൾ നോക്കിയിട്ടും വേണ്ടതു കിട്ടുന്നില്ല; മോഹൻലാൽ ബുദ്ധിമാനാണ്; മലയാളിയുടെ സ്വഭാവം നേരത്തെ പിടികിട്ടി; തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ ടി.ജെ.എസ്.ജോർജിന്റെ നിരീക്ഷണങ്ങൾ
ഹരിപ്പാട്ടെ തിയേറ്ററിന് ഇട്ടത് എം ലാൽ മൾട്ടി പ്ലക്‌സ് എന്ന പേര്; പ്രിയദർശന്റെ അമ്മയുടെ പാചക വിധിയിൽ മീനുണ്ടാക്കുമ്പോൾ ഇട്ട ടി ഷർട്ടിൽ എംഎൽ ബ്രാൻഡും! വിസ്മയയെ മുമ്പ് കൈവിട്ട മോഹൻലാൽ ഇപ്പോൾ അടുക്കുന്നത് സ്വന്തം പേരിലുള്ള ബ്രാൻഡിനോട്? മോഹൻലാൽ ടീ ഷർട്ടുകൾ ഉടനെത്തുമോ എന്ന് ആകാംഷ; കൂട്ടുകാരൻ സമീർ ഹംസ പങ്കുവച്ച ചിത്രം വൈറലാകുമ്പോൾ
നഗരത്തെ കൂടുതൽ നന്നായും സുന്ദരമായും നയിക്കാൻ ആര്യയ്ക്ക് കഴിയട്ടെ; പുതിയ തീരുമാനം മികച്ചതാവട്ടെ; നിയുക്ത മേയറായ ആര്യാ രാജേന്ദ്രനെ ഫോണിലൂടെ ആശംസയറിയിച്ച് മോഹൻലാൽ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുന്നു