SPECIAL REPORTനല്ല ആരോഗ്യവും തുടർ വിജയങ്ങളും നേരുന്നുവെന്ന് യുവി; വരുന്നവർഷവും മഹത്തരമായിരിക്കട്ടെയെന്ന് അശ്വിൻ; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ആർ ആശ്വിനുംന്യൂസ് ഡെസ്ക്21 May 2021 5:00 PM IST
SERVICE SECTORഇടയ്ക്കിടയ്ക്ക് കെട്ടിയോള് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇക്കാക്ക് ലാലേട്ടനെയാണൊ എന്നെയാണൊ കൂടുതൽ ഇഷ്ടം എന്ന്; ഒരു ചെറുപുഞ്ചിരി മാത്രമാണ് എന്റെ മറുപടി; മോഹൻലാലിന്റെ ജന്മനാളിൽ കട്ടഫാനായ സഫീർ അഹമ്മദ് എഴുതുന്നു: ഞാനും എന്റെ ലാലേട്ടനുംസഫീർ അഹമ്മദ്21 May 2021 7:47 PM IST
Greetingsഒന്നരക്കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ; മോഹൻലാലിന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്; മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മോഹൻലാൽ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ22 May 2021 7:16 PM IST
Greetingsലോക്ക്ഡൗൺ കാലത്തെ വർക്കൗട്ട്; ഒപ്പം കടലിന്റെ മനോഹാരിതയും; ചെന്നൈയിലെ വീടിന്റെ ബാൽക്കണിയിൽ മോഹൻലാൽ വ്യായാമം ചെയ്യുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകർന്യൂസ് ഡെസ്ക്28 May 2021 11:28 AM IST
Greetingsമോഹൻലാലിനോടൊപ്പം ആദ്യ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും സിനിമയോട് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല; ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും ഇതാണ് എന്റെ അവസാന സിനിമയെന്ന്; നിത്യാ മേനോൻ പറയുന്നുമറുനാടന് ഡെസ്ക്26 Jun 2021 12:37 PM IST
Greetingsകോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടനാണ് മോഹൻലാൽ എന്ന മുൻവിധി മാറ്റിയ സിനിമ; മാതുപണ്ടാരമായും സോപ്പുകുട്ടപ്പനായും നിറഞ്ഞാടിയ വിസ്മയം; അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിമൂന്ന് വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നുസഫീർ അഹമ്മദ്26 Jun 2021 4:38 PM IST
Greetings'പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം'; സ്വയംപര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്റ്റ്'; സ്ത്രീധനത്തിനെതിരായ ബോധവത്കരണവുമായി മോഹൻലാൽമറുനാടന് മലയാളി26 Jun 2021 6:01 PM IST
Greetingsഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ; ആനി ശിവക്ക് അഭിനന്ദനവുമായി മോഹൻലാൽമറുനാടന് ഡെസ്ക്27 Jun 2021 6:50 PM IST
KERALAMപി കെ വാര്യരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ; അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന വാക്കുകളിൽ ഒതുങ്ങില്ലെന്ന് പ്രതികരണംമറുനാടന് മലയാളി10 July 2021 5:28 PM IST
SPECIAL REPORTവിളിക്കാൻ വൈകിയത് ആയുർവേദ ചികിൽസയിൽ ആയതിനാൽ എന്ന ക്ഷമാപണത്തോടെ സൂപ്പർസ്റ്റാർ; രാഹുൽ രോഹിലിന്റെ കലാവിദ്യ വല്ലാത്തൊരു അത്ഭുതം തന്നെ: കല്ലുകൾ കൊണ്ട് ആറ് സെക്കൻഡ് നീളുന്ന തന്റെ രൂപം കണ്ട് മോഹൻലാൽ വിളിച്ചപ്പോൾ ഞെട്ടിയത് പയ്യന്നൂരിലെ സഹോദരങ്ങൾമറുനാടന് മലയാളി12 July 2021 3:13 PM IST
Greetingsഏഴ് കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് വിജയുടെ ആഡംബര കാർ ശേഖരത്തിലെ ഏട്ടാമൻ; മലയാളത്തിൽ കാർ കമ്പത്തിൽ മുമ്പൻ മമ്മുക്ക, കൈവശമുള്ളത് 20 കോടിയോളം വരുന്ന കാർശേഖരം; ദുൽഖറിനുള്ളത് പോഷെയും ഫെരാരിയും; പൃഥ്വിരാജിന്റെ കൈവശം ലംബോർഗിനിയുംമറുനാടന് മലയാളി13 July 2021 6:33 PM IST
SPECIAL REPORTകുഞ്ഞു ഷഹ്‌റാന്റെ പിറന്നാൾ ആഘോഷമാക്കി ലാലേട്ടൻ; സമീർ ഹംസയുടെ മകനൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന വീഡിയോ ക്യൂട്ടെന്ന് ആരാധകർ; ആഘോഷം മോഹൻലാലിന്റെ വീട്ടിൽ വെച്ച്; ബറോസ് ലുക്കിൽ തൊപ്പിയും താടിയുമായി ലാലേട്ടൻമറുനാടന് ഡെസ്ക്14 July 2021 6:50 AM IST