You Searched For "മോഹൻലാൽ"

സ്റ്റാർ..... ആക്ഷൻ... ക്യാമറ.....! ഇനി സംവിധായകൻ മോഹൻലാൽ; ചിത്രീകരിച്ചത് നിധി തേടിയെത്തിയ പെൺകുട്ടിയുടെ ഭാഗങ്ങൾ; ആദ്യ ദിനം പൃഥ്വിക്ക് അഭിനയമില്ല; ബറോസിലേക്കുള്ള ലാലിന്റെ വേഷ പകർച്ച രണ്ട് ദിവസത്തിനുള്ളിൽ; നവോദയയിൽ നടനവസ്മയത്തിന്റെ മറ്റൊരു അരങ്ങേറ്റം
സ്റ്റാർട്ട്..... ആക്ഷൻ... ക്യാമറ.....! ഇനി സംവിധായകൻ മോഹൻലാൽ; ബറോസ് ചിത്രീകരണം ആരംഭിച്ചു; ആദ്യ ദിനം ചിത്രീകരിച്ചത് നിധി തേടിയെത്തിയ പെൺകുട്ടിയുടെ ഭാഗങ്ങൾ;  സംവിധായക വേഷത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചിത്രങ്ങൾ കാണാം
ആദ്യ ദിനം എല്ലാം പെർഫെക്ട്; ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിൽ നിന്ന് രണ്ടാം ദിനം ഷൂട്ടിങ് നഗര ഹൃദയത്തിലേക്ക്; രണ്ട് ദിവസം കഴിയുമ്പോൾ ക്യാമറയ്ക്ക് മുമ്പിൽ പൃഥ്വിയും എത്തും; നടനിൽ സംവിധായകനിലേക്കുള്ള പരകായ പ്രവേശവും അനയാസം; ബറോസിൽ ക്യാമറാ റോളിങ്; മോഹൻലാൽ ഡറയ്ക്ടർ കുപ്പായത്തിലും കൂൾ
ഡൽഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി; ഏൽപ്പിച്ച ജോലി സമയത്തിനു മുൻപേ പൂർത്തിയാക്കി ബാക്ക വന്ന തുക സർക്കാരിനെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം; ഇ ശ്രീധരന് വിജയാശംസയുമായി മോഹൻലാൽ
കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ; അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി; നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി; ഇ ശ്രീധരന് വിജയാശംസയുമായി മോഹൻലാൽ
നേനു വാടനി ചെമ്പസ്താനു; തെലുങ്കിൽ മാസ് ഡയലോഗുമായി മോഹൻ ലാൽ; ആരാധകരെ ആവേശത്തിലാഴ്‌ത്തി ആറാട്ട് ടീസർ പുറത്ത്; ചിത്രമെത്തുന്നത് ക്ലാസിന്റെയും മാസിന്റെയും ആറാട്ടുമായി; ടീസർ കാണാം
ജിമ്മിൽ വർക്കൗട്ടിനിടെ ബാക്ക് ഗ്രൗണ്ടിൽ ഗോളടിക്കാൻ  വെമ്പുന്ന കളിക്കാരന്റെ ഷാഡോ ചിത്രം; വൈറലായ ആ പടത്തിന് പ്രിയദർശന്റെ മനസ്സിലെ സ്പോർട്സ് കഥയുമായി യാതൊരു ബന്ധവുമില്ല; ബറോസിനെ കൊച്ചിയിലേക്ക് വീണ്ടും എത്തിച്ച് മോഹൻ ലാൽ; ഗോവയിലെ ചിത്രീകരണം വേണ്ടെന്ന് വച്ച് സൂപ്പർ താരം
കർഷകനല്ലെ മാഡം; നാലഞ്ച് വർഷമായിട്ട് ഈ ചെറിയ സ്ഥലത്തുനിന്നാണ് ഞങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കുന്നത്; മുണ്ട് മടക്കിയുടുത്ത് തലയിൽ കെട്ടുമായി കർഷകൻ മോഹൻലാൽ; വീട്ടിലെ കൃഷിത്തോട്ടം പരിചയപ്പെടുത്തി താരം; വീഡിയോ കാണാം