SPECIAL REPORTഈച്ചാക്ക കിടു; പൃഥ്വിരാജ് ബ്രില്ല്യന്റ്; ദി കംപ്ലീറ്റ് ആക്ടർ ജഗതിയും; മരയ്ക്കാറും പ്രിയദർശന്റെ സംവിധാനവും അതിശയകരം; ആറാട്ട് നല്ല എന്റർടെയിനർ; മിസ് ചെയ്യുന്നത് വിജയനേയും ദാസനേയും; ജന്മദിന ആശംസ ചോദിച്ചപ്പോൾ ആരാധകന് കിട്ടിയത് ഉമ്മയും; മോഹൻലാലിന്റെ ട്വിറ്റർ മറുപടികൾ വൈറലാകുമ്പോൾമറുനാടന് മലയാളി16 Feb 2021 7:39 AM IST
Uncategorizedജോർജ് കുട്ടി എന്ന് എഴുതിയ കറുത്ത പേപ്പർ കപ്പ്; ചൂടു ചായ ഒഴിച്ചാൽ വെളുത്ത ഫ്രെയിമിൽ തെളിയുന്നത് സൂപ്പർതാരവും ദൃശ്യവും; കൂട്ടുകാരൻ കപ്പിലേക്ക് ചൂടു വെള്ളം ഒഴിക്കുമ്പോൾ സ്വന്തം മുഖം തെളിയുന്നത് കണ്ട് ഞെട്ടി മോഹൻലാലും; ലാൽ ചിത്രത്തെ ആഘോഷമാക്കാൻ പുത്തൻ സമ്മാനവുമായി ആമസോൺ; ഈ ദൃശ്യം കപ്പ് ഇനി വഴിയോര ചായക്കടകളിലേക്കുംമറുനാടന് മലയാളി19 Feb 2021 9:43 AM IST
KERALAMദൃശ്യം 2 ചോർന്നു; വ്യാജപതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുസ്വന്തം ലേഖകൻ19 Feb 2021 11:30 AM IST
Cinemaദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!എം മാധവദാസ്19 Feb 2021 11:31 AM IST
SPECIAL REPORTമൂന്നാം ഭാഗത്തിൽ മെട്രോ മാമൻ ശ്രീധരൻ മുഖ്യമന്ത്രിയാകുന്നു; ആഭ്യന്തര മന്ത്രി സുരേന്ദ്രൻ; പഴയ പശുവിനെ കൊന്ന് കുഴിച്ചിട്ട കേസ് കുത്തിപ്പൊക്കുന്നു; അറസ്റ്റ് ചെയ്യാൻ നേരം ജോർജ് കുട്ടി ബിജെപി യിൽ ചേരുന്നു; എല്ലാ കേസുകളിലും മാപ്പ് സാക്ഷിയാകുന്നു: ദൃശ്യത്തിൽ സോഷ്യൽ മീഡിയ ചർച്ച പലവിധം; ആഭ്യന്തര വകുപ്പ് വൻ പരാജയമോ?മറുനാടന് മലയാളി20 Feb 2021 11:00 AM IST
SPECIAL REPORTവീട്ടിലെ തിയറ്ററിലിരുന്ന് കുടുംബത്തോടൊപ്പം 'ദൃശ്യം 2' കണ്ട് മോഹൻലാൽ; വീഡിയോ വൈറൽ; ദൃശ്യം 2 സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള വലിയൊരു കൂട്ടം കാഴ്ചക്കാരിലേക്ക് എത്തിക്കാനായെന്ന് മോഹൻലാൽ; തിയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിക്കു വിറ്റതിൽ സങ്കടപ്പെടുന്നില്ലെന്ന് ആന്റണി പെരുമ്പാവൂരുംമറുനാടന് മലയാളി20 Feb 2021 5:22 PM IST
Greetingsമത്സരാർത്ഥികളോട് പൊട്ടിത്തെറിച്ച് മോഹൻലാൽ; ആദ്യ ആഴ്ച്ചയിൽ ഒത്തൊരുമയോടെ പോയ ബിഗ് ബോസ് ഹൗസിൽ തർക്കം രൂക്ഷംമറുനാടന് മലയാളി27 Feb 2021 6:20 PM IST
Uncategorizedപൃഥ്വിയുടെ ലൂസിഫറിലെ സംവിധായക മികവ് ആവേശമായി; ക്യാമറയ്ക്ക് പിന്നിലെ സൂപ്പർതാരത്തിന്റെ ആദ്യ ഇന്നിങ്‌സിന് ഇനി ദിവസങ്ങൾ മാത്രം; നവോദയാ സ്റ്റൂഡിയോയിൽ രണ്ടാഴ്ച കഴിഞ്ഞാൽ ബറോസിന് തുടക്കമാകും; കഥാപാത്രങ്ങളുടെ കോൺസെപ്റ്റ് ഡിസൈൻ പുറത്ത്; മാർച്ച് 15 മുതൽ ഷൂട്ടിങ്; ലാലേട്ടനൊപ്പം കൈകോർക്കാൻ മമ്മൂക്കയും പൃഥ്വിയും?മറുനാടന് മലയാളി1 March 2021 11:47 AM IST
SPECIAL REPORTകോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്‌കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?മറുനാടന് മലയാളി3 March 2021 7:24 AM IST
Greetingsഭാര്യക്കും മക്കൾക്കും ഒപ്പം പാട്ടുപാടി മോഹൻലാൽ; വൈറൽ വീഡിയോ കാണാംമറുനാടന് മലയാളി15 March 2021 6:16 PM IST
SPECIAL REPORTസുചിയെ കല്യാണം കഴിച്ചത് 33 കൊല്ലം മുമ്പ്; അന്ന് മുതൽ ആന്റണിയും എന്നോടൊപ്പമുണ്ട്; ഭാഗ്യമെന്നത് എനിക്ക് വെറുമൊരു വാക്കല്ല; എന്തിന് തിരിനോട്ടത്തിൽ അഭിനയിച്ചതെന്ന് ചോദിച്ചാൽ ഉത്തരമില്ല; രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിലെ ടെറസിൽ വച്ച് നമ്പ്യാതിരി എടുത്ത ആ ഫോട്ടോകൾ ജീവിതം വഴി മാറ്റി; ഇനി ബറോസിന്റെ ഡയറക്ടർ; സംവിധാന കുപ്പായം ഇടുമ്പോൾ വന്ന വഴിയിലൂടെ തിരിച്ച് നടന്ന് ലാൽമറുനാടന് മലയാളി24 March 2021 11:49 AM IST
Uncategorizedപത്തനാപുരത്ത് ആവേശം വിതറാൻ പോയാൽ തൃശൂരിലും ഏത്തേണ്ടി വരും; സംവിധായക മേലങ്കി അണിയുമ്പോൾ പ്രചരണത്തിൽ സൂപ്പർതാര സാന്നിധ്യവും ഒഴിവാകും; ബിഗ് ബോസും ബറോസും കാരണമാക്കി ഗണേശിന്റെ ആവശ്യം നിരാകരിക്കുന്നത് സുരേഷ് ഗോപിയെ പിണക്കാതിരിക്കാൻ; വോട്ടു ചോദിക്കാൻ ഒരിടത്തും മോഹൻലാൽ എത്തില്ലമറുനാടന് മലയാളി29 March 2021 1:22 PM IST