You Searched For "മ്യാന്മാർ"

മ്യാന്മാറിനെ നടുക്കി ഭൂകമ്പം; മരണസംഖ്യ 2719 ആ​​​​​യി ഉയർന്നു; കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​ നി​​​​​ന്ന് ഒരു വയോധികനെ രക്ഷിച്ചു; നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്രം പുറത്തുവിട്ട് ഐ​​​എ​​​സ്ആ​​​ർ​​​ഒ
നട്ടുച്ച സമയത്ത് മ്യാന്മർ നഗരത്തെ പിടിച്ചുലച്ച ഭൂകമ്പം; കുട്ടികളെയും എടുത്ത് പ്രാണരക്ഷാർത്ഥം ഓടി ജനങ്ങൾ; പാതി അറ്റ നിലയിൽ ശരീരഭാഗങ്ങൾ; തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ കുടുങ്ങി ജീവന് വേണ്ടി അപേക്ഷിക്കുന്ന മനുഷ്യർ; എങ്ങും വിലാപം; ആയിരത്തിലേറെ മരണങ്ങൾ; 2500ലധികം പേർക്ക് പരിക്ക്; തിരച്ചിൽ തുടരുന്നു; ഇന്ത്യയിലും ചൈനയിലും പ്രകമ്പനം; ഭൂചലനത്തിൽ നടുങ്ങി ഏഷ്യൻ ഭൂഖണ്ഡം!
ആരാണ് റോഹിങ്ക്യകൾ? എന്തുകൊണ്ടാണ് അവർ ജന്മനാട്ടിൽ നിന്നും പലായനം ചെയ്യുന്നത്? ആരാണ് അവർക്ക് അഭയം നൽകുന്നത്? എന്തുകൊണ്ടാണ് ഇന്ത്യ മുഖം തിരിഞ്ഞു നിൽക്കുന്നത്?
റോഹീങ്ക്യൻ മുസ്ലീങ്ങൾക്ക് എതിരായ നിലപാട് എടുത്തത് അന്തരാഷ്ട്രതലത്തിൽ ഇമേജ് ഇടിച്ചെങ്കിലും ജന്മനാട്ടിൽ ഹീറോ സൂചി തന്നെ; മ്യാന്മാറിൽ സർക്കാർ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം നേടി എൻഎൽഡി പാർട്ടി; അട്ടിമറി നടന്നതായി പ്രതിപക്ഷം; നൊബേൽ സമ്മാന ജേതാവ് ഓങ് സാൻ സൂചിയുടെ പാർട്ടി മ്യാന്മാറിൽ അധികാരത്തിലേക്ക്
മ്യാന്മറിൽ വീണ്ടും പട്ടാള അട്ടിമറി; ഓങ്ങ് സാൻ സൂചി അടക്കമുള്ള ഭരണാധികാരികൾ വീട്ടുതടങ്കലിൽ; തെരഞ്ഞെടുപ്പിൽ സൂചി അധികാരം ഉറപ്പിച്ചതിന് പിന്നാലെ സൈനിക ഇടപെടൽ; പ്രധാന കേന്ദ്രങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിൽ; ഇന്ത്യയുടെ അയൽരാജ്യത്ത് രാത്രിയിൽ നാടകീയ നീക്കങ്ങൾ; പട്ടാളഭരണത്തിലേക്ക് വീണ് ബർമ്മ
മ്യാന്മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ ശക്തമാകുന്ന പ്രതിഷേധത്തെ നേരിടുന്നത് തോക്കിൻ കുഴലിലൂടെ; ഇന്നലെ രണ്ടു പ്രതിഷേധക്കാരെ പൊലീസ് വെടിവെച്ച് കൊന്നതോടെ കടുത്ത നിലപാടുമായി ഫേസ്‌ബുക്കും; മ്യാന്മാർ സൈന്യത്തിന്റെ ട്രൂ ന്യൂസ് എന്ന പേജ് ഡിലീറ്റ് ചെയ്തത് സംഘർഷ സാധ്യതകൾ പരിഗണിച്ച്
പട്ടാള ക്രൂരതയിൽ വിറങ്ങലിച്ച് മ്യാന്മാർ; വെടിയേറ്റ് മരിച്ചയാളുടെ സംസ്‌ക്കാര ചടങ്ങിനു നേരെയും വെടിയുതിർത്ത് പട്ടാളം; ശനിയാഴ്ചത്തെ കൂട്ടക്കൊലയെ അപലപിച്ച് ഐക്യരാഷ്ട്രസംഘടന
അംബാസിഡർ എത്തും മുമ്പ് അകത്തു നിന്നും വാതിൽ കുറ്റിയിട്ടു ലണ്ടനിലെ മ്യാന്മാർ എംബസി; പുറത്തു കുത്തിയിരുന്ന് അംബാസിഡർ: മ്യാന്മാറിലെ പട്ടാളവിപ്ലവം ലണ്ടനിലേക്കും പടരുന്നതിങ്ങനെ