You Searched For "മർദ്ദനം"

മീറ്റിങ്ങിൽ പങ്കെടുക്കവെ മുറിയിലേക്ക് ഓടി വന്ന രണ്ടുപേർ എന്റെ കഴുത്തിന് പിടിച്ചു; കുതറിമാറിയ ഞാൻ മറ്റൊരു മുറിയിൽ കയറി വാതിലടച്ചു; വാക്‌സിൻ വിതരണത്തെച്ചൊല്ലി കുട്ടനാട്ടിൽ ഡോക്ടർക്ക് സിപിഎം നേതാക്കളുടെ മർദ്ദനം; പ്രതിഷേധം മാത്രമാണ് നടന്നതെന്നും മർദ്ദിച്ചില്ലെന്നും നേതാക്കളുടെ വിശദീകരണം; നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
മാധ്യമ പ്രവർത്തകനെ മർദിച്ച സിഐക്കെതിരെ അന്വേഷണം തുടങ്ങി; അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ മലപ്പുറം ക്രൈംബ്രാഞ്ച് നിർദ്ദേശം; മർദ്ദന ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു
ടാക്‌സി ഡ്രൈവർ തന്റെ വാഹനത്തിലിടിച്ചെന്ന് യുവതി;   ഇല്ലെന്ന് ഡ്രൈവറുടെ വാദം; നടുറോഡിലിട്ട് ഡ്രൈവറെ പൊതിരെ തല്ലി യുവതി; വീഡിയോ വൈറലായതോടെ യുവതിക്കെതിരെ വ്യാപക പ്രതിഷേധം
മുക്കത്ത് വർക്ക്‌ഷോപ്പ് ഉടമയ്ക്ക് എട്ടംഗ സംഘത്തിന്റെ ക്രൂരമർദ്ദനം; അക്രമം ബുള്ളറ്റ് കഴുകി നൽകാൻ വൈകിയെന്നാരോപിച്ച്; സിസിടിവി ദൃശ്യം പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ പൊലീസ്
സ്‌റ്റേഷനിൽ എത്തിയത് പൊലീസ് വിളിപ്പിച്ചത് പ്രകാരം; സ്റ്റേഷനിൽ എത്തിയപ്പോൾ എസ്‌ഐ മർദ്ദിച്ചെന്ന് ആരോപിച്ച് യുവാവ്; മുതുകിന് ഇടിയേറ്റതിനാൽ നട്ടെല്ലിന് വേദനയെന്നും പരാതി; പ്രശ്‌നം പറഞ്ഞു തീർക്കുക മാത്രമാണുണ്ടായതെന്ന് പെരുമ്പാവൂർ പൊലീസും
കഴക്കൂട്ടത്ത് യുവാവിനെ എസ്ഐയും സംഘവും മർദ്ദിച്ച സംഭവം; കുറ്റക്കാർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം; പൊലീസിനെതിരെ പരാതി നൽകിയതിൽ ഭീഷണിയെന്നും യുവാവ്
സ്ഥലതർക്കത്തെതുടർന്നുണ്ടായ പ്രശ്‌നം കൈയാങ്കളിയിലെത്തി; യുവാവിനെ കാപ്പിക്കമ്പുകൊണ്ട് സംഘം ചേർന്ന് മർദ്ദിച്ച് യുവതികൾ; മർദന ദൃശ്യം വൈറലായതോടെ മറയൂരിൽ നാല് സഹോദരിമാർക്കെതിരെ വധശ്രമത്തിന് കേസ്