You Searched For "യാത്രക്കാർ"

പാളം തെറ്റിയ കണ്ണൂർ-യശ്വന്ത്പൂർ സ്‌പെഷ്യൽ എക്സ്‌പ്രസിലെ യാത്രക്കാർക്ക് ബംഗളൂരുവിലേക്ക് പോകാൻ 15 ബസ് ഏർപ്പെടുത്തി; മുഴുവൻ യാത്രക്കാരെയും തോപ്പൂരിൽനിന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോയി; ചില തീവണ്ടികൾ തിരിച്ചു വിട്ടു
കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം; ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെ സഫാരി; ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആന്റണി ജോൺ എംഎൽഎ
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ എയർലൈൻ കമ്പനികളുടെ വിദേശ സർവീസ് ഉടനില്ല; മൂന്നാംവർഷത്തിലും പച്ചക്കൊടി കാട്ടാതെ കേന്ദ്ര വ്യോമയാന മന്ത്രാലയം; കാർഗോ കോംപ്ലക്‌സ് തുടങ്ങിയിട്ടും വിദേശ സർവീസ് ഇല്ലാത്തത് വിമാനത്താവളത്തിന് തിരിച്ചടി; രാഷ്ട്രീയക്കളിയെന്ന് സിപിഎം
വീണ്ടും പൊലീസ് അതിക്രമം: കണ്ണൂരിൽ ട്രെയിനിൽ സ്‌ളീപ്പർ കോച്ചിൽ കയറിയ യാത്രക്കാരനെ കരണത്തടിച്ചു നിലത്തിട്ടു ബൂട്ടിട്ടു ചവുട്ടി പുറത്തേക്ക് വലിച്ചിറക്കി എഎസ്‌ഐ; വിവാദത്തിൽ പെട്ടത് റെയിൽവേ സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ കെ.വി പ്രമോദ്; മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം
ഇറ്റലിയിൽനിന്നു യാത്ര പുറപ്പെട്ടപ്പോൾ നെഗറ്റീവ്; അമൃത്സറിൽ എത്തിയപ്പോൾ കോവിഡ് പോസിറ്റീവ്; വിമാനത്തിലെത്തിയ 125 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചു; ഓമിക്രോൺ പരിശോധന നടത്തും
ക്രീം ബിസ്‌ക്കറ്റിൽ ലഹരി കലർത്തി നൽകി ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച കേസ്: പ്രതികളായ ബിഹാർ സ്വദേശി ശത്രുധൻ കുമാറിനെയും ചുമൻ കുമാറിനെയും ഹാജരാക്കാൻ കോടതി ഉത്തരവ്
നെഞ്ചുവേദനയെ തുടർന്ന് ബസിൽ കുഴഞ്ഞു വീണ് യാത്രക്കാരൻ; രക്ഷകരായി ബസ് ജീവനക്കാരും നഴ്‌സും: മിന്നൽ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസിയുടെ രക്ഷാപ്രവർത്തനം
എംവിഡി പിഴയിട്ടതോടെ റോബിൻ ബസ് ഹീറോയായി! കോയമ്പത്തൂർ യാത്രാവഴിയിൽ എല്ലാം വൻ സ്വീകരണം; പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരണമൊരുക്കി നാട്ടുകാർ; പത്തനംതിട്ടയ്ക്ക് പുറമേ പാലായിലും അങ്കമാലിയിലും പുതുക്കാടും എംവിഡിയുടെ പരിശോധന; ഒരിഞ്ചു പിന്നോട്ടില്ലെന്ന് ബേബി ഗിരീഷ്