INVESTIGATIONമതപഠനശാലയില്‍ അസാധാരണമായ അന്തരീക്ഷം അനുഭവിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം അമ്മയുടെ ബന്ധുക്കളുടെ വീട്ടില്‍ എത്തിയ പതിനാറുകാരന്‍; വിവാഹം കഴിച്ച ഭാര്യയുടെ ആദ്യ ഭര്‍ത്താവിലെ മകനെ 'ഐസിസുകാരനാക്കാന്‍' ശ്രമിച്ചുവെനെന്ന ആരോപണം നേരിടുന്നത് വെമ്പായത്തുകാരന്‍; ഈ കുട്ടി അനുഭവിച്ചത് കടുത്ത മാനസിക സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 9:46 AM IST
INVESTIGATIONഅമ്മയുടെ കൂട്ടുകാരന്‍ കനകലകേസിലെ പ്രതി; ആറ്റിങ്ങലിലെ മതപഠനശാലയില്‍ കുട്ടിയെ ഏല്‍പ്പിച്ചത് മൂന്ന് വര്‍ഷം ശിക്ഷം അനുഭവിച്ച വ്യക്തി; രണ്ടാം വിവാഹത്തിന് ശേഷം അമ്മ മതംമാറി; യുകെയില്‍ നിന്ന് വന്നത് കുട്ടിയെ കൈമാറി മടങ്ങാന്‍; യുകെയിലെ സുഹൃത്ത് യുക്രെയിനില്‍ നിന്നും കുടിയേറിയ ആളും; വെഞ്ഞാറമൂട്ടിലെ ഐസിസ് കേസില്‍ സംശയങ്ങള്‍; അന്വേഷണത്തിന് എന്‍ഐഎ എത്തും; അമ്മയുടെ മകനെതിരായ 'പോണ്‍ കഥ' കളവോ?മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 9:22 AM IST
INVESTIGATIONമതപരിവര്‍ത്തനത്തിലൂടെ പത്തനംതിട്ടക്കാരിയെ വിവാഹം ചെയ്ത് വെമ്പായത്തുകാരന്‍; യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ യുകെയില്‍ എത്തിച്ച് ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചു; ആറ്റിങ്ങലിലെ മതപഠനശാലയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി; അമ്മയുടെ ബന്ധുക്കളെത്തിയപ്പോള്‍ അറിഞ്ഞത് ഐസിസ് ബന്ധം; വെഞ്ഞാറമൂട് യുഎപിഎ കേസ്; വസ്തുത തെളിയാന്‍ കരുതലോടെ അന്വേഷണത്തിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 1:55 PM IST
INVESTIGATIONഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിലെ അന്വേഷണം നീങ്ങുന്നത് ഭീകരപ്രവര്‍ത്തനമെന്ന നിഗമനത്തില്‍; യുഎപിഎ ചുമത്തി കേസെടുത്തു ഡല്‍ഹി പോലീസ്; ഉന്നമിട്ടത് ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് എന്ന് സംശയം; കാറില്‍ ഉണ്ടായിരുന്നത് മൂന്നുപേര്‍; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍; കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചുമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 6:20 AM IST
INDIAഅല്‍-ഖ്വയ്ദയുമായി ബന്ധം; പൂനെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍; സുബൈര്‍ ഹംഗര്‍ഗേക്കറുടെ പക്കല്‍ നീന്നും കണ്ടെടുത്തത് ലാദന്റെ പ്രസംഗങ്ങളുടെ ഉറുദു പരിഭാഷ അടക്കമുള്ള രേഖകള്മറുനാടൻ മലയാളി ഡെസ്ക്29 Oct 2025 5:01 PM IST
INVESTIGATIONഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവ് ഡാര്‍ക്ക് വെബ്ബില്‍ സജീവം; നിരനതരം പ്രകോപനപരമായ പോസ്റ്റുകളിട്ടു; കൈയില്‍ തോക്കേന്തി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തവയില്‍; നാഗ്പൂര്‍ ഹോട്ടലില്‍ നിന്നും പെണ്‍സുഹൃത്തിനൊപ്പം പിടിയിലായ യുവാവിനെതിരെ ചുമത്തിയത് യുഎപിഎമറുനാടൻ മലയാളി ഡെസ്ക്20 May 2025 2:40 PM IST
SPECIAL REPORT'യുഎപിഎ, എൻഎസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക'; സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധ വാരത്തിന്റെ മുദ്രാവാക്യം ഇങ്ങനെ; അലനെയും താഹയെയും വിട്ടയക്കുമോ എന്ന മറുചോദ്യവുമായി സോഷ്യൽ മീഡിയ; കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ എന്നു പരിഹസിച്ചു കൊണ്ട് അലന്റെ മാതാവ് സബിത ശേഖർ; സിപിഎം രണ്ടു മുഖമുള്ള വിചിത്ര ജീവിയോ എന്നു പരിഹസിച്ചു ഡോ. ആസാദുംമറുനാടന് ഡെസ്ക്17 Aug 2020 5:01 PM IST
Marketing Feature'വിപ്ലവ പ്രത്യയശാസ്ത്രങ്ങളെയും പ്രവർത്തനങ്ങളെയും പരസ്യമായി അംഗീകരിച്ചു; സായുധ വിപ്ലവ നേതാക്കളുടെ പ്രവർത്തനങ്ങളിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു'; മണിപ്പൂരിൽ രണ്ട് മുതിർന്ന മാധ്യമപ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തുമറുനാടന് ഡെസ്ക്18 Jan 2021 1:47 PM IST
JUDICIALചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം; മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല; സുപ്രീംകോടതി വിധി എൻഐഎക്ക് മാത്രമല്ല സംസ്ഥാന സർക്കാരിനും തിരിച്ചടിമറുനാടന് മലയാളി28 Oct 2021 8:42 PM IST
Marketing Featureആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം, കേരളത്തിൽ കോളജ് അദ്ധ്യാപകന്റെ കൈവെട്ടി, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷക്കും ആഘാതം സൃഷ്ടിക്കുന്ന പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണങ്ങൾ ഇവ; നിരോധനം ലംഘിച്ചു പ്രവർത്തിച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കേരള പൊലീസുംമറുനാടന് മലയാളി28 Sept 2022 10:20 AM IST
SPECIAL REPORTജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനംചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തുടങ്ങിയ സിമി; നിരോധനത്തോടെ എൻ.ഡി.എഫ് ആയി തീവ്ര നിലപാടുമായി മുന്നോട്ട്; മുസ്ലിം സമൂഹത്തിൽ എതിർപ്പ് തുടങ്ങിയതോടെ പോപ്പുലർ ഫ്രണ്ടായി രൂപാന്തരം; വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേരിൽ നിന്ന് 'പിഎഫ്‌ഐ' അപ്രത്യക്ഷം; പിഎഫ്‌ഐക്ക് നിരോധനം വരുമ്പോൾ ഇനിയെന്ത്?മറുനാടന്‍ ഡെസ്ക്28 Sept 2022 2:25 PM IST
SPECIAL REPORTരാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായാൽ യു എ പി എ ചുമത്താൻ കേന്ദ്രം; ഭരണഘടനാ സ്ഥാപനമായ രാജ്ഭവന് നേർക്കുള്ള ആക്രമണം രാജ്യത്തിനു നേരെയുള്ള ആക്രമണമെന്ന് വിലയിരുത്തി കേന്ദ്രം; അക്രമമുണ്ടായാൽ ഭരണഘടനാ തകർച്ചയെന്ന് വിലയിരുത്തി സർക്കാരിനെ പിരിച്ചുവിടാംസായ് കിരണ്‍7 Nov 2022 6:37 PM IST