You Searched For "യുഎസ്"

ഹെ..ഹെ ഡോണ്ട് റൺ എവേ..; ഹോൾഡ് ഓൺ ദെയർ..!!; യുഎസ് പോലീസിന്റെ ബോഡിക്യാം ദൃശ്യങ്ങളിൽ തെളിഞ്ഞത് പരിചയമുള്ള മുഖങ്ങൾ; പേടിച്ച് വിരണ്ട്‍ നോട്ടം; സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനികൾ കാട്ടിക്കൂട്ടിയത്; ഇവർ കാരണം ബാക്കി ഉള്ളവർക്ക് കൂടി നാണക്കേടെന്ന് വിമർശനം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സേവനം തടസ്സപ്പെട്ടു; ഇന്റർനെറ്റ് നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക്; യുദ്ധ രംഗത്തും പ്രതിസന്ധി; വാർത്തകൾ പുറത്ത് വരുന്നത് സ്റ്റാര്‍ലിങ്ക് ഇന്ത്യയിലും അവതരിപ്പിക്കാൻ ഒരുങ്ങവേ; മസ്‌കിനെ ട്രോളി സോഷ്യല്‍മീഡിയ
ഇന്ത്യ-റഷ്യ ബന്ധം കാലങ്ങളായി തുടരുന്നതും സുസ്ഥിരമായി മുന്നോട്ടു പോകുന്നതും;  അത് തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ ട്രംപിന്റെ സമ്മര്‍ദ്ദം തുടരുമ്പോഴും നിലപാട് വ്യക്തമാക്കി റഷ്യ; സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു
ചൈനയും യൂറോപ്പും ശത്രുക്കളല്ല, ചൈന യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നില്ല; സുപ്രധാന തീരുമാനങ്ങള്‍ ജനസൗഹൃദമാവണം; ചൈനക്ക് മേല്‍ നാറ്റോ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് പറഞ്ഞ ട്രംപിന് മറുപടിയുമായി ചൈന
ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണം: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പൊടിക്കൈ
മുഖത്ത് ചുംബിച്ച് രക്തം ഊറ്റി കുടിക്കാൻ ഇഷ്ടം; മുറിവ് വഴിയും ശരീരത്തിൽ പ്രവേശിക്കാൻ സാധ്യത; രോഗം മൂർച്ഛിച്ചാൽ മരണം ഉറപ്പ്; യുഎസിനെ വിറപ്പിച്ച് കുറെ വണ്ടുകൾ; എന്താണ് ചാഗാസ് വൈറസ്? ഇവന്മാരെ എങ്ങനെ പ്രതിരോധിക്കാം?
34കോടി ജനങ്ങള്‍ക്ക് 50 കോടി തോക്ക്! രണ്ടുവയസ്സുകാരന്റെ വെടിയേറ്റ് പിതാവ് മരിക്കുന്ന കാലം; മതവാദികളും ട്രാന്‍സ്ജെന്‍ഡറുകളും, ഇടത്- വലത് ആക്റ്റിവിസ്റ്റുകളും ഒരുപോലെ തോക്കെടുക്കുന്നു; ഒടുവിലത്തെ ഇര ട്രംപിന്റെ വിജയ ശില്‍പ്പി ചാര്‍ലി കിര്‍ക്ക്; യുഎസ് രാഷ്ട്രീയത്തില്‍ വീണ്ടും ചോരക്കളി
18ാം വയസില്‍ ടേണിംഗ് പോയിന്റ് എന്ന പേരില്‍ യുവജന സംഘടന തുടങ്ങി; ലിബറല്‍ നിലപാടുള്ള കോളേജുകളില്‍ യാഥാസ്ഥിതിക നിലപാട് പ്രചരിപ്പിച്ചു തീവ്രനിലപാടുകാരുടെ കണ്ണിലുണ്ണിയായി; ട്രംപിന് വോട്ടുപിടിച്ചവരില്‍ പ്രധാനി; വൈറ്റ് ഹൗസിലെ സ്ഥിരംസന്ദര്‍ശകന്‍; ഭാവിയില്‍ യു.എസ് പ്രസിഡന്റാകാന്‍ പോലും സാധ്യത കല്‍പ്പിക്കപ്പെട്ടയാള്‍; ആരാണ് കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്ക്?
ഇന്ത്യക്കെതിരേ തിരുവ ചുമത്തിയത് റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാല്‍; റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ശ്രമങ്ങളുടെ ഭാഗം;   തീരുവകളെ ന്യായീകരിച്ച് ട്രംപ് ഭരണകൂടം അപ്പീല്‍കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍
വലത് പുടിനെയും ഇടത് കിമ്മിനെയും അണിനിരത്തിയുള്ള ഷി ജിന്‍പിങ്ങിന്റെ സൈനിക പരേഡ് കണ്ട് നെഞ്ചിടിപ്പ് കൂടി ട്രംപും കൂട്ടരും; ഒരുഭീഷണിക്കും വഴങ്ങില്ലെന്ന പ്രഖ്യാപനത്തോടെ ഷി പുതിയ അച്ചുതണ്ടിന് രൂപം നല്‍കുമ്പോള്‍ നാറ്റോ സഖ്യത്തിന് അങ്കലാപ്പ്; നാറ്റോ സഖ്യം സൈനിക കരുത്തില്‍ ചൈന-റഷ്യ- ഉത്തര കൊറിയ ചേരിയേക്കാള്‍ പിന്നിലോ? വീണ്ടുമൊരു ലോകമഹായുദ്ധമോ?