You Searched For "യുകെ"

മാഞ്ചസ്റ്റര്‍ ഭീകരന്റെ പിതാവ് ജൂതകൂട്ടക്കൊലയെ ന്യായീകരിച്ചതിന്റെ തെളിവ് പുറത്ത്; അല്‍-ഷാമി ഭീകരാക്രമണം നടത്തിയത് റേപ്പ് കേസില്‍ ജാമ്യത്തില്‍ നില്‍ക്കവേ; ഈ ആക്രണം ഫലസ്തീനെ അനുകൂലിച്ചതിന് ബ്രിട്ടണ് കിട്ടിയ പ്രതിഫലമോ?
ബ്രിട്ടണില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 311 സീറ്റുകള്‍ നേടി നൈജല്‍ ഫരീജ് പ്രധാനമന്ത്രിയാകും... പിആര്‍ ഉള്ളവര്‍ക്ക് പോലും നാട് വിടാം; ലേബര്‍ പാര്‍ട്ടി 144 സീറ്റുകള്‍ നേടുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ 45 സീറ്റ് മാത്രം നേടി നാലാമതെത്തും; ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 78 സീറ്റുകള്‍; യുകെയില്‍ ഭരണ വിരുദ്ധ വികാരം
ഡബ്ലിന്‍ വിമാനത്താവളത്തിലെ യാത്രാ തടസ്സം; സൈബര്‍ ആക്രമണത്തില്‍ നിന്നും ഇനിയും മുക്തമാകാതെ ചെക്ക് ഇന്‍ ആന്‍ഡ് ബഗേജ് സിസ്റ്റം; ഹീത്രുവിലെയും മറ്റ് പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങളിലെയും സൈബര്‍ ആക്രമണത്തിന് പുറകില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ എന്ന് സംശയം
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ഗ്ലാസ്ഗോയിലും തെരുവിലിറങ്ങി; നേരിടാന്‍ കുടിയേറ്റക്കാരും തെരുവില്‍; റിഫോമിനെ പേടിച്ച് ലിബറല്‍ ഡെമോക്രാറ്റുകളും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക്; ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍
അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണ്; തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക; ഈ അവസ്ഥ തുടരുകയാണെങ്കില്‍, അക്രമം നിങ്ങളിലേക്കും വരും; ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടണം; ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയില്‍ മസ്‌കിന്റെ വാക്കുകള്‍
പോകൂ, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ചുകൊണ്ട് യുകെയില്‍ സിഖ് യുവതിയെ ബലാല്‍സംഗം ചെയ്തു; ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്തെ പാര്‍ക്കില്‍ പട്ടാപ്പകലുള്ള ആക്രമണം രണ്ടുപുരുഷന്മാര്‍ ചേര്‍ന്ന്; പ്രകോപിതരായി സിഖ് സമൂഹം; സംഭവത്തെ അപലപിച്ച് ലേബര്‍ എംപി പ്രീത് കൗര്‍ ഗില്‍