FOREIGN AFFAIRSകൂടുതല്‍ അധിക സൈനികരെ നിയമിക്കും; സ്കൂള്‍ - കോളേജ് പഠനം നിര്‍ത്തുന്നവര്‍ക്ക് മിലിറ്ററി ഗ്യാപ് ഇയറുകള്; സൈനികരംഗത്ത് പരിഷ്കരണം വരുത്താന്‍ ഒരുങ്ങി ബ്രിട്ടന്; റഷ്യ - യുക്രൈന് യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന് പേടിച്ച് യുകെയും സൈനിക സന്നാഹത്തിന്മറുനാടൻ മലയാളി ഡെസ്ക്4 Nov 2025 10:20 AM IST
HOMAGEക്യാൻസർ എന്ന മഹാവ്യാധി പിടിപെട്ടത് ആറ് വർഷം മുമ്പ്; ഏറെ നാളത്തെ ചികിത്സകൾ ഫലം കണ്ടത് ഇടയ്ക്ക് പ്രതീക്ഷയായി; വീണ്ടും രോഗം മൂർച്ഛിച്ചതോടെ ജോലി ചെയ്ത ആശുപത്രിയിൽ തന്നെ അഡ്മിറ്റായി; ഒടുവിൽ വേദനയായി അവളുടെ മടക്കം; മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; കണ്ണീരോടെ മലയാളി സമൂഹംസ്വന്തം ലേഖകൻ2 Nov 2025 9:17 PM IST
INVESTIGATIONയുകെയില്‍ നടുറോഡില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി; നടന്നത് വംശീയമായ ആക്രമണമെന്ന് ആരോപണം; സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്; പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് പോലീസ്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 2:16 PM IST
FOREIGN AFFAIRS11518 പേര് കള്ള ബോട്ട് കയറി യുകെയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിലേക്ക് മടക്കി അയച്ചത് 42 പേരെ മാത്രം; മടക്കി അയച്ച ഓരോരുത്തര്‍ക്കുമായി ഫ്രാന്‍സിന് ബ്രിട്ടന് നല്‍കിയത് എട്ടു ലക്ഷം പൗണ്ട് വീതം; അഭയാര്‍ഥികളെ നേരിടാന്‍ ബ്രിട്ടന് കൊണ്ടുവന്ന വണ്‍ ഇന്‍ വണ്‍ ഔട്ട് സ്കീം പൊളിഞ്ഞടുങ്ങിമറുനാടൻ മലയാളി ഡെസ്ക്27 Oct 2025 10:21 AM IST
SPECIAL REPORTപറന്നു കൊണ്ടിരിക്കവേ വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും പൊട്ടുന്ന ശബ്ദം; ബ്ലൂ ഐലന്‍ഡ്സ് എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി പരിശോധിച്ചപ്പോള്‍ കണ്ടത് എന്ജിന് തകരാര്‍; ഇന്ധനം തീരാറായ റെയാനെയര്‍ വിമാനം ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കുംസ്വന്തം ലേഖകൻ24 Oct 2025 9:52 AM IST
SPECIAL REPORT40 വര്‍ഷം മുന്‍പ് നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി ഇസ്രായേല്‍ സേനയില്‍ പ്രവര്‍ത്തിച്ചു; യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ജൂതനായ അധ്യാപകന്റെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി ഹമാസ് അനുകൂലികള്‍: യുകെയിലെ ജൂത ജീവിതം ദുരിതപൂര്ണ്ണംമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 10:46 AM IST
FOREIGN AFFAIRSനാട് കടത്തപ്പെടുന്നവര്‍ മറ്റൊരു ബോട്ടില്‍ തിരിച്ച് യുകെയില്‍ എത്തുന്നു; ഇറാനിയന്‍ പൗരന് മറ്റൊരു ചെറു ബോട്ടില്‍ കയറി ബ്രിട്ടനില്‍ തിരികെ എത്തി; അനധികൃത കുടിയേറ്റം തലവേദനയാകുമ്പോള്‍ ബ്രിട്ടന് പുറത്താക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൊസോവോമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 10:31 AM IST
FOREIGN AFFAIRSഒമ്പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കും; ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കും; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് കീര്‍ സ്റ്റാര്‍മര്‍; ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയില്‍ സൗഹൃദം ശക്തമെന്ന് മോദിമറുനാടൻ മലയാളി ഡെസ്ക്9 Oct 2025 2:01 PM IST
WORLDനൈജല്‍ ഫരാജിനെ കൊല്ലാന്‍ യുകെയില്‍ എത്തുമെന്ന് അഫ്ഗാനി യൂട്യൂബര്‍; സംരക്ഷണം ആവശ്യപ്പെട്ട് ഫരാജ് കോടതിയില്സ്വന്തം ലേഖകൻ8 Oct 2025 9:50 AM IST
FOREIGN AFFAIRSഅനധികൃത കുടിയേറ്റക്കാരെ യുകെയിലെത്തി ഒരാഴ്ചക്കകം നാട് കടത്തും; നിലവിലുള്ള ഏഴരലക്ഷം പേരും പുറത്ത്; ഇത്തരക്കാര്‍ക്കായി ട്രംപ് മോഡലില്‍ പുതിയ പോലീസ്; നിയമസഹായവും ജുഡീഷ്യല്‍ ഇടപെടലും മനുഷ്യാവകാശ നിയമവും ഇല്ലാതാക്കും: ബ്രിട്ടനില്‍ അധികാര മാറ്റം നടന്നാല്‍ സംഭവിക്കുക..മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 7:02 AM IST
FOREIGN AFFAIRSമാഞ്ചെസ്റ്ററിലെ ജൂതപ്പള്ളിക്ക് മുന്പില് കുത്തേറ്റ് മരിച്ചവരെ അവഹേളിച്ച് ഫലസ്തീന് വേണ്ടി കണ്ണീരൊഴുക്കി ആയിരങ്ങള്‍ ലണ്ടനിലെ തെരുവില്‍; മാര്‍ച്ച് റദ്ദാക്കി ഉത്തരവിറക്കിയിട്ടും റാലിക്കെത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്: ഭീകരവിരുദ്ധ നിയമം ചുമത്തി 492 പേരെ തടവിലാക്കിമറുനാടൻ മലയാളി ഡെസ്ക്5 Oct 2025 6:09 AM IST