You Searched For "യുകെ"

ഇസ്ലാമിലേക്ക് മാറുക... ഇന്ത്യൻ പാസ്സ്പോർട്ട് നശിപ്പിക്കുക... കാശ്മീരിയെന്ന് പറയുക... സ്റ്റുഡന്റ് വിസയിലെത്തിയവർക്ക് അസൈലം വിസ ലഭിക്കാൻ സൂത്രപ്പണിയുമായി തട്ടിപ്പുകാർ; ബ്രിട്ടനിൽ അഭയാർത്ഥി സ്റ്റാറ്റസ് ലഭിക്കുവാനെന്ന പേരിൽ നടത്തുന്ന മതം മാറ്റ തട്ടിപ്പിന്റെ കഥ
മീൻ പിടിക്കൽ അവകാശത്തിനും അന്താരാഷ്ട്ര സഹായത്തിലും ധാരണയിലെത്താതെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും; പഴിചാരലുകൾ തുടരുമ്പോൾ ബ്രെക്സിറ്റിനുമുൻപ് വ്യാപാര കരാർ ഇല്ലെന്നുറപ്പായി
അതിവേഗ വൈറസ് ഇന്ത്യയിലും എത്തിയിരിക്കാം, ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവില്ല; വൈറസ് രണ്ടിന്റെ ജനിതക ഘടന വിശകലനം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണെന്നും വിദഗ്ദ്ധർ; യുകെയിൽ നിന്നെത്തിയ 5 പേർക്ക് ഡൽഹിയിൽ കോവിഡ്
ബ്രിട്ടനിലെ വൈറസ് വകഭേദം: യു.കെയിൽ നിന്നെത്തുന്നവർക്ക് പ്രത്യേക ഐസോലേഷൻ; പുതിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രം; നടപടി ചെറുപ്പക്കാരിൽ കൂടുതലായി ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ; നവംബർ 25 മുതൽ യുകെയിൽ നിന്നെത്തിയവർക്ക് മാർഗ്ഗനിർദ്ദേശം ബാധകം
ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ടുപേർക്ക് കോവിഡ്; ജനിതകമാറ്റം വന്ന വൈറസാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല; കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ പൂനയിലേക്ക് അയച്ചെന്ന് ആരോഗ്യ മന്ത്രി; കോഴിക്കോട് കണ്ടെത്തിയ പുതിയ വൈറസും പഠനത്തിനായി ലാബിലേക്കയച്ചു; വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ
60 വയസ്സിൽ താഴെയുള്ള, ഒരു രോഗവുമില്ലാത്ത 377 പേർ കോവിഡ് ബാധിച്ച് ഇംഗ്ലണ്ടിൽ മരിച്ചു; കോവിഡ് പടർന്ന് പിടിച്ചതോടെ എൻ എച്ച് എസ് ആശുപത്രികളിൽ സിക്ക് ലീവുകാർ പെരുകി; ഉള്ള ജീവനക്കാർക്ക് വിശ്രമമില്ല
യുകെയിലെ കിടിലൻ തണുപ്പിൽ തണുത്തു വിറച്ചു നടി ലെന; നതാലിയ സംവിധാനം ചെയ്യുന്ന സിനിമയുടെ ബിർമിങ്ഹാം ലൊക്കേഷനിൽ നിന്നും നടി പങ്കിടുന്ന വിശേഷങ്ങൾക്ക് കാതോർത്തു ആരാധകർ; ഒരു ദിവസം മുഴുവൻ കയ്യിൽ ടാറ്റൂ ചെയ്തു യുകെ വരവ് ആഘോഷമാക്കി താരം
യു കെയുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്നലെ; 1325 മരണവും 68,000 പുതിയ രോഗികളുമായി സകലതും കൈവിട്ടു; എല്ലാവരും വീട്ടിൽ തന്നെയിരിക്കൂ എന്ന് കേണപേക്ഷിച്ച് ബോറിസ് ജോൺസൺ; സമാനതകളില്ലാത്ത ദുരന്തത്തെ അഭിമുഖീകരിച്ച് ബ്രിട്ടൻ
യുകെയിൽ മൂന്നാഴ്‌ച്ച മുൻപ് വാക്സിൻ എടുത്ത ലണ്ടനിലെ നഴ്സിന് കോവിഡ് പോസിറ്റീവ്; വാക്സിനേഷൻ കൊണ്ട് കാര്യമില്ലെന്നതിന്റെ തെളിവെന്ന് വാക്സിൻ വിരുദ്ധർ; പ്രതിരോധ ശേഷി കിട്ടാൻ കുത്തിവയ്‌പ്പ് കഴിഞ്ഞാലും ആഴ്‌ച്ചകൾ വേണ്ടിവരുമെന്ന് മെഡിക്കൽ സംഘം
ഇന്ത്യയിൽ നിന്നും യു കെയിൽ എത്തിയിട്ട് 15 വർഷം പോലും തികഞ്ഞില്ല; മെഡിസിൻ പഠനം പൂർത്തിയായ ഉടൻ തേടി എത്തിയത് ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം മിസ്സ്ഇംഗ്ലണ്ടാകാനുള്ള നിയോഗം; കോവിഡ് കാലത്ത് വിദേശ യാത്ര നിർത്തി രോഗികളുടെ ശുശ്രൂഷയിലാണ് ഈ സുന്ദരി
വാക്സിൻ രക്ഷിക്കുമെന്ന് കരുതി കാത്തിരുന്ന വൃദ്ധജനങ്ങൾ മരണഭയത്തിൽ നിലവിളിക്കുന്നു; യു കെയിൽ നടക്കുന്ന കോവിഡ് മരണങ്ങളിൽ ഏറെയുംകെയർഹോമുകളിൽ; കൊടുങ്കാറ്റുപോലെത്തി കോവിഡ് നക്കിത്തുടച്ചു മടങ്ങുന്നു