You Searched For "യുകെ"

ബ്രിട്ടനില്‍ ഇത് സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന കാലമോ? ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് സമരം തുടങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് പ്രവര്‍ത്തനം താളം തെറ്റിയേക്കും; ശക്തമായി നേരിടാന്‍ സര്‍ക്കാര്‍; ചോദിക്കുന്നത് 29 ശതമാനം ശമ്പള വര്‍ധന; അനേകം ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ട്
ഇടത്- ഇസ്ലാമിക് രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് മുന്‍ ലേബര്‍ ലീഡര്‍ കോര്‍ബിന്റെ പുതിയ പാര്‍ട്ടിക്ക് തുടക്കം; രാജിവച്ച ലേബര്‍ എംപി സുല്‍ത്താനക്ക് പേരിനെ കുറിച്ച് സംശയം; ഫലസ്തീന്‍ വാദികള്‍ ഒരുമിച്ച് ലക്ഷ്യമിടുന്നത് ലേബര്‍ പാര്‍ട്ടിയുടെ നാശം
യൂറോപ്യന്‍ യൂണിയനിലെ മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മൂന്ന് വര്‍ഷം വരെ യുകെയിലെ ജോലി ചെയ്യാം; നഷ്ടം മലയാളികള്‍ക്ക്; ഷെങ്കന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ ബാധകമായ എന്‍ട്രി എകിസ്റ്റ് പാസ്സിനെ കുറിച്ച് അറിയേണ്ടതെല്ലാം
എത്യോപ്യയില്‍ നിന്നെത്തിയ 38 കാരനായ അഭയാര്‍ഥി 14 കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി; സമാധാനപരമായി ആരംഭിച്ച പ്രതിഷേധം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമായി മാറിയത് അതിവേഗം; അഫ്ഗാനില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയവര്‍ ബെനഫിറ്റുകള്‍ നേടുന്നതിയും യുകെയില്‍ എതിര്‍പ്പ്
ജൂതവിരോധം ബ്രിട്ടീഷ് സ്‌കൂളുകളിലേക്കും പടരുന്നു; ഫ## ജൂസ്, സേവ് ഫലസ്തീന്‍ മുദ്രാവാക്യം മുഴക്കി സ്‌കൂള്‍ കുട്ടികള്‍; റോയല്‍ ഓപ്പറയിലും ഫലസ്തീന്‍ പതാക; ജൂതന്മാരെ കൊന്നവരെ രക്തസാക്ഷികളാക്കി ബ്രിട്ടീഷ് ഡോക്യൂമെന്ററി
യുകെ കെയര്‍ ഹോം റെസിഡന്റിനെ ക്രൂരമായി മര്‍ദിച്ച് കെയറര്‍; റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ നഴ്സിന് പണി തെറിച്ചു; ചാനല്‍ വാര്‍ത്തയായതോടെ പോലീസ് കേസ്; കെയര്‍മാര്‍ യുകെയില്‍ എത്തിയതിന്റെ ബാക്കി പാത്രമായി വാര്‍ത്തകളും പോലീസ് കേസുകളും തുടരുമ്പോള്‍
കുടിയേറ്റക്കാര്‍ക്കെതിരെ യൂറോപ്പിലും നടപടികള്‍ ശക്തമാകുന്നു; ഫ്രാന്‍സ് വഴിയുള്ള അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ നീക്കം; ഫ്രാന്‍സും ബ്രിട്ടനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍; മനുഷ്യക്കടത്ത് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി
ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ഇറങ്ങി ഗിത്താര്‍ വായിച്ച് രസിച്ച് ചിലര്‍; ഭക്ഷണവും വെള്ളവും പിടിച്ചു പറിച്ച് യാത്രക്കാര്‍: പെരുവഴിയിലായ മനുഷ്യര്‍ക്ക് ആരും തുണയായില്ല; ഒരു തീവണ്ടി കഥ
കഴിഞ്ഞ വര്‍ഷം  യുകെയില്‍ ജനിച്ച കുട്ടികളില്‍ പത്തില്‍ നാല് പേരും വിദേശികളുടെ മക്കളായി പിറന്നവര്‍; കുടിയേറ്റ വിരുദ്ധ വികാരം ശക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട് കൂടി
സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ റൂഫസിന് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും; പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പത്തു മിനിറ്റിനകം ഏഴുവയസുകാരന് മരണം; എല്ലാം തകര്‍ന്ന നിലയിലായ ആലപ്പുഴ സ്വദേശികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കവന്‍ട്രിയിലെ മലയാളികള്‍