You Searched For "യുകെ"

ലേബര്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടുന്ന ജനപിന്തുണ ടോറികള്‍ക്ക് മുതല്‍ക്കൂട്ടാകില്ലെന്ന് മുന്നറിയിപ്പ്; വമ്പന്മാര്‍ തമ്മിലുള്ള മത്സരത്തില്‍ നേട്ടം കൊയ്യുന്നത് നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ എന്നും രാഷ്ട്രീയ നിരീക്ഷകര്‍; ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങിമറിയുന്നതിങ്ങനെ
2024 പടിയിറങ്ങുന്നത് സാന്‍ഡ്രയുടെ മരണം നല്‍കിയ വേദനയോടെ; അഞ്ചു വര്‍ഷത്തിനിടെ പൊലിഞ്ഞത് 58 വിദ്യാര്‍ത്ഥികളുടെ ജീവന്‍; രണ്ടു ഡസനിലേറെ മലയാളികള്‍; യുകെയില്‍ എത്തിയാല്‍ പിറ്റേന്നു മുതല്‍ ജോലിയെന്ന് തള്ളിയ വിദ്യാര്‍ത്ഥി വിസ ഏജന്‍സികള്‍ ഒന്നാം പ്രതികള്‍; കാഴ്ചക്കാരുടെ റോളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍
അടുത്ത തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്താന്‍ ഒരുങ്ങി റിഫോംസ് യുകെ; ലേബര്‍ പാര്‍ട്ടി ജനവിരുദ്ധമായെങ്കിലും കണ്‍സര്‍വേറ്റിവ് വോട്ട് ഭിന്നിച്ചതോടെ ലേബര്‍ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാകും; ബ്രിട്ടണിലെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
ജനുവരി രണ്ടു മുതല്‍ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തണമെങ്കില്‍ ട്യൂഷന്‍ ഫീസിന് പുറമെ ഒന്‍പതു മാസം ജീവിക്കാനുള്ള ചെലവും ബാങ്ക് അക്കൗണ്ടില്‍ കാണിക്കണം: അറിഞ്ഞിരിക്കേണ്ട സ്റ്റുഡന്റ് വിസ നിയമത്തിലെ മാറ്റങ്ങള്‍
മരണത്തില്‍ പോലും എംടി എന്ന മാധ്യമ പ്രവര്‍ത്തകന്‍ തോറ്റില്ല, മലയാളത്തില്‍ ഇന്ന് പത്രങ്ങള്‍ക്ക് അവധിയായതിനാല്‍ എംടിയുടെ നേരത്തെ എഴുതി വച്ച മരണവാര്‍ത്തകള്‍ക്ക് ഇടമില്ലാതാകും; സുകൃതമെന്ന സിനിമയിലെ രവിശങ്കര്‍ എന്ന നായകനുണ്ടായ അനുഭവം എംടിക്ക് നല്‍കാതെ കാലത്തിന്റെ കരുതല്‍; യുകെ മലയാളികള്‍ക്ക് വേണ്ടി ശ്രുതിയുടെ സ്മരണാഞ്ജലികള്‍
രോഗിയോടൊപ്പം വീട്ടില്‍ കയറിക്കൂടി സമ്മാനങ്ങളും പണവും സ്വന്തമാക്കി; വില്‍ പത്രത്തില്‍ അവകാശിയായതോടെ ഇംഗ്ലീഷുകാരന്റെ മക്കളുമായി നിയമപോരാട്ടം: യുകെയില്‍ മലയാളി നഴ്‌സിന് പിന്‍നമ്പര്‍ തെറിച്ച കഥ
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചാരനെന്ന് സംശയം; ആന്‍ഡ്രു രാജകുമാരനുമായുളള അടുപ്പം മുതലാക്കി ബക്കിങ്ഹാം കൊട്ടാരത്തില്‍ കയറി കൂടി; രാജകീയ വിരുന്നുകളിലെ സ്ഥിരം സാന്നിധ്യം; ഡേവിഡ് കാമറൂണും തെരേസ മേയുമായും കൂടിക്കാഴ്ച; ആരാണ് എച്ച് 6?
ഇന്ത്യയില്‍ നിന്നും യുകെയിലെത്തി സ്വയം ആള്‍ദൈവമായി മാറി; കവന്‍ട്രിയിലെ ക്ഷേത്രത്തില്‍ വിശ്വാസികളും കൂടി; നാലു സ്ത്രീകള്‍ ബലാത്സംഗ പരാതി കൊടുത്തതോടെ പണി പാളി; ഒടുവില്‍ കുറ്റവിമുക്തനാക്കി കോടതി
വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാന്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നെട്ടോട്ടമോടുമ്പോള്‍ എതിര്‍പ്പുയര്‍ത്തി ബിബിസി; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പിടിയില്ലെന്നു കണ്ടെത്തല്‍; വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് 3500 ഏജന്റുമാരുടെ കളി മാത്രമെന്നു ബിബിസി; വ്യാജ വിദ്യാര്‍ത്ഥി സംഭാവനയില്‍ മലയാളികളും