You Searched For "യുകെ"

പാതിയിലേറെ വെന്റിലേറ്ററിലും ജീവനോട് പൊരുതുന്ന കോവിഡ് രോഗികൾ; ആകെയുള്ള 7500 മെഷീനിൽ പലതും കട്ടപ്പുറത്ത്; മലയാളികളിൽ പലർക്കും വെന്റിലേറ്റർ ലഭിക്കുന്നില്ല; 65 കഴിഞ്ഞ രോഗികളെ പല ആശുപത്രികളും നട തള്ളുന്നു; ബ്രിട്ടനിൽ അസാധാരണ സാഹചര്യം
രാജ്യം കോവിഡിൽ നരകിക്കുമ്പോൾ വിവാദം ഭയന്ന് ബോറിസ് ഇന്ത്യൻ യാത്ര റദ്ദാക്കി; പകരം എത്തിയ അന്താരാഷ്ട്ര വാണിജ്യ മന്ത്രി ലിസ് ട്രെസ് സ്വന്തമാക്കിയത് നൂറു ബില്യനോട് അടുത്തെത്തിയ കരാർ; ബ്രിട്ടനിൽ നിന്നും ബേക്കറി ഇനങ്ങൾ പോലും ഇന്ത്യയിൽ എത്തിയേക്കും; ബോറിസിന്റെ ഇന്ത്യൻ സ്നേഹം കച്ചവടമായി രൂപം മാറുമ്പോൾ
മലയാളി പെൺകുട്ടികൾ സായിപ്പന്മാരെ കല്യാണം കഴിച്ചാൽ എന്തുസംഭവിക്കും? പുതുതലമുറയ്ക്ക് മാതാപിതാക്കളുടെ ആശങ്കകൾ മനസ്സിലാവുമോ? ഒരു പാക്കിസ്ഥാനി പെൺകുട്ടിയുടെ ജീവചരിത്രം
പിടിതരാതെ വീണ്ടും കോവിഡ്; യുകെയിലെ പുതിയ വകഭേദം വാക്‌സിനെയും കടത്തിവെട്ടുമെന്ന് മുന്നറിയിപ്പ്; ആശങ്കയുണർത്തുന്നത് പുതിയ വൈറസിന്റെ വ്യാപന സാധ്യത; ദക്ഷിണാഫ്രിക്കയിലും, ബ്രസീലിലും പുതിയ വകഭേദങ്ങൾ; കോവിഡ് മുക്തലോകത്തിന് കാത്തിരിക്കേണ്ടി വരിക പത്തുവർഷത്തോളമെന്നും വിദഗ്ദ്ധർ
വിസയില്ലാതെ കള്ളവണ്ടി കയറി എത്തിയവർക്ക് 4 സ്റ്റാർ ഹോട്ടലിൽ സുഖതാമസവും കോവിഡ് വാക്സിനും; വിദേശത്തുനിന്നും മടങ്ങിയ ബ്രിട്ടീഷുകാർക്ക് 1750 പൗണ്ട് മുടക്കി മുറിയുടെ പുറത്തിറങ്ങാതെയുള്ള ക്വാറന്റൈൻ; ബ്രിട്ടൻ ഇങ്ങനെയൊക്കെയാണ് ഹേ
രോഗികളുടെ എണ്ണം 10,000 ലേക്ക് താഴ്ന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് വെറും 258 മരണങ്ങൾ; വാക്സിനേഷൻ സമ്പൂർണ്ണ വിജയത്തിലേക്ക്; കോവിഡിനെ കീഴടക്കി ബ്രിട്ടൻ മുൻപോട്ട്
ബ്രിട്ടണിലെ പ്ലീമൗത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു; അത്യാഹിതം ഇന്നലെ ഉച്ചകഴിഞ്ഞ്; യുകെയിൽ ഈ വർഷത്തെ ആദ്യ വെയിൽ ദിനം ആസ്വദിക്കാനിറങ്ങിയ യുകെയിലെ മലയാളി യുവാവിന്റെ ദാരുണാന്ത്യം ഞെട്ടിപ്പിക്കുന്നത്
പ്രായപൂർത്തിയായവരിൽ പകുതിപേർക്കും ഈ ആഴ്‌ച്ച തന്നെ വാകിനേഷൻ പൂർത്തിയാക്കും; 50 വയസ്സിൽ താഴെയുള്ളവരുടെ ഘട്ടം ഈ മാസം ഒടുവിൽ തുടങ്ങും; ഇസ്രയേലിനു പിറകേ ബ്രിട്ടനും കോവിഡിനെതിരെ സമ്പൂർണ്ണ പ്രതിരോധം ലക്ഷ്യത്തിലേക്ക്
50 ലക്ഷം ഡോസുകൾ അടങ്ങിയ ഷിപ്മെന്റ് ഇതുവരെ പൂനയിൽ നിന്നും പോന്നിട്ടില്ല; ഇന്ത്യയും ബ്രിട്ടനും തർക്കം തുടരുന്നു; സിറം ഇൻസ്റ്റിറ്റിയുട്ടിലെ സപ്ലെ ചെയിൻ വിഷയം മാത്രമെന്ന് ബ്രിട്ടൻ
മൂന്നാം യൂണിവേഴ്സിറ്റിയും മലയാളി വിദ്യാർത്ഥികൾ പിടിച്ചെടുത്തു; വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ പ്രധാന സീറ്റുകളിൽ എല്ലാം മലയാളി വിജയം; യുകെയിലെ യൂണിവേഴ്സിറ്റികളിൽ മലയാളി തരംഗം; ചരിത്രത്തിലാദ്യമായി മലയാളി വിദ്യാർത്ഥിനി പ്രസിഡന്റ് സ്ഥാനത്ത് മത്സരം രണ്ട് ഇന്ത്യക്കാർ തമ്മിൽ