You Searched For "യുക്രൈൻ"

പുലർച്ചെ ആകാശത്ത് ഇരമ്പൽ ശബ്ദവും വെളിച്ചവും; താഴ്ന്ന് വട്ടമിട്ട് പറന്ന് ഭീതി; പൊടുന്നനെ സൈന്യത്തിന് അലർട്ട് കോൾ; സ്‌നൈപ്പറുകളെല്ലാം റെഡിയാക്കി നിവർന്നതും വൻ പൊട്ടിത്തെറി; നിമിഷ നേരം കൊണ്ട് വമ്പൻ പാലം ചിന്നിച്ചിതറി; ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥ; റഷ്യയുടെ ആണിവേര് തന്നെ യുക്രൈൻ പുഴുതെടുക്കുമ്പോൾ
രാത്രി ഉറക്കത്തിനിടെ പുറത്ത് ഉഗ്ര സ്ഫോടനം; കൂറ്റാകൂരിരുട്ടിൽ ആളുകൾ ഭയന്ന് നിലവിളിച്ചോടി; ബങ്കറുകളിലേക്ക് അഭയം തേടി നിരവധിപേർ; മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ പതിച്ചു; മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; ശക്തമായി അപലപിച്ച് സെലൻസ്‌കി!
അഫ്ഗാൻ രക്ഷാദൗത്യവിമാനം ആരും റാഞ്ചിയിട്ടില്ല; റാഞ്ചൽ നിഷേധിച്ച് യുക്രൈൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ ഏവിയേഷനും; ആശങ്ക കൂട്ടി അഫ്ഗാൻ പൗരന്മാർക്ക് കാബൂൾ വിമാനത്താവളത്തിൽ വിലക്ക്; യുഎസ് സേന 31നകം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; രണ്ടും കൽപ്പിച്ച് താലിബാൻ
വധു പുനലൂർ സബ് രജിസ്റ്റ്രാർ ഓഫിസിൽ, വരൻ യുക്രൈനിലും; വീഡിയോ കോളിൽ ധന്യയെ ജീവിത സഖിയാക്കി ജീവൻ; രാജ്യത്തെ തന്നെ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള ആദ്യ ഓൺലൈൻ വിവാഹം; കോവിഡ് പ്രതിസന്ധിയും നിയമ പോരാട്ടവും ഇഴചേർന്ന ഒരു പ്രണയ വിവാഹത്തിന്റെ കഥ
യുക്രൈനിൽ റഷ്യയുടെ സംഹാര താണ്ഡവം; മരണസംഖ്യ നൂറുപിന്നിട്ടു; തിരിച്ചടിച്ച് യുക്രൈൻ; 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; ആറ് യുദ്ധവിമാനങ്ങളും തകർത്തു; നാറ്റോ സൈനിക നടപടിക്കില്ല; അംഗ രാജ്യങ്ങൾ യുക്രൈനെ സഹായിക്കും; സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ലെന്ന് സെലെൻസ്‌കി
കൃത്യതയിൽ നമ്പർ വൺ; റഡാറുകളെയും ഒളിച്ചു കടക്കുന്ന ഭീകരൻ; പറക്കാനൊരുങ്ങി കിടക്കുന്ന വിമാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കും; അമേരിക്ക പോലും പേടിച്ചു പിന്മാറിയത് പുടിന്റെ ഈ വജ്രായുധത്തെ ഭയന്ന്; യുദ്ധമുഖത്തെ രാജാവായ റഷ്യയുടെ ഇസ്‌കൻഡർ മിസൈൽ
റഷ്യയെ പൂർണ്ണമായും തള്ളാതെ യൂറോപ്യൻ യൂണിയൻ; ഉപരോധത്തിൽ വീഴാതെ റഷ്യയെ ചൈന താങ്ങി നിർത്തും; എണ്ണയും ഗ്യാസും മുടങ്ങാതെ വാങ്ങി ചൈന സൂക്ഷിക്കും; നാറ്റോ മൗനം പാലിച്ചതോടെ ജനങ്ങൾക്ക് തോക്ക് നൽകി റഷ്യൻ സൈന്യത്തിനു മുൻപിൽ പിടിച്ചു നില്ക്കാൻ യുക്രൈൻ പരിശ്രമം
ഭക്ഷണമോ വെള്ളമോ കയ്യിലില്ല; ശുചിമുറിയില്ല,  കൊടും തണുപ്പിൽ വിറങ്ങലിച്ച് കുട്ടികളടക്കം നിരവധിപേർ; കോവ മെട്രോസ്റ്റേഷൻ ബങ്കറായി ഉപയോഗിച്ച് നൂറിലേറെ മലയാളി വിദ്യാർത്ഥികൾ; യുക്രൈനിൽ ദുരിതത്തിൽ ഇതര രാജ്യക്കാർ
കീഴടങ്ങു, അല്ലെങ്കിൽ ബോംബെറിഞ്ഞു കൊല്ലുമെന്ന് റഷ്യൻ യുദ്ധക്കപ്പലിൽ നിന്നു സന്ദേശം; നിങ്ങൾ തന്നെ പോകൂ എന്ന് യുക്രൈൻ സൈനികർ; കരിങ്കടലിന് സമീപത്തെ സ്‌നേക്ക് ഐലൻഡിലും രക്തച്ചൊരിച്ചിൽ; 13 യുക്രൈൻ സൈനികരെ വധിച്ച് തന്ത്രപ്രധാനമായ ദ്വീപ് കൈക്കലാക്കി റഷ്യൻ സൈന്യം
യുക്രൈനിലെ സൈനിക നടപടിക്കെതിരെ മോസ്‌കോയിലും പ്രതിഷേധം; പുടിനെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നേരിടാൻ പൊലീസ്; ഹിറ്റ്ലർ പുടിനെ അഭിനന്ദിക്കുന്ന കാർട്ടൂണുമായി സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച
യുക്രയ്നിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കും; ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ
ഹൂതി വിമതരിൽ നിന്ന് രക്ഷപ്പെട്ട് ഭർത്താവ് സൈന്യത്തിന്റെ നിയന്ത്രണത്തിൽ; യുദ്ധഭൂമിയിൽ നിന്ന് രക്ഷനേടാൻ വഴിതേടി ഭാര്യ യുക്രൈനിലും; സമാധാനം തകർന്ന നാടുകളിൽ അകപ്പെട്ട് മലയാളി ദമ്പതികൾ; ആശങ്കയൊഴിയാതെ കുടുംബവും