You Searched For "യുഡിഎഫ്"

കോൺഗ്രസ് തകരാതിരിക്കാൻ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് ഒഴുകി; പിണറായി വിരുദ്ധരുടെ വോട്ടുകളും ബിജെപിയിലേക്ക് പോകാതെ പെട്ടിയിൽ വീണു; ലാസ്റ്റ് ലാപ്പിൽ പ്രചരണത്തിലും ഓടിക്കയറി; യുഡിഎഫ് ഭരണം പിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്ന ഘടകങ്ങൾ ഇങ്ങനെ
എണ്ണിതോൽപ്പിക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ നടക്കില്ല; പാർലമെന്റ് ഫലത്തിന് സമാനമായ ട്രെന്റ് ആവർത്തിക്കും; പരസ്പര വിരുദ്ധമായ സർവ്വേകൾ യുഡിഎഫിന്റെ സാധ്യത ഉറപ്പിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പിണറായി വിജയന്റെ എക്സിറ്റ് ആണ് നടക്കുന്നതെന്ന് എം എം ഹസനും; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി യുഡിഎഫ് നേതാക്കൾ
കേരളത്തിൽ തുടർഭരണമില്ല, 77 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും; വലതുപക്ഷത്തിന് കരുത്താകുക തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകൾ; കാസർകോട്ടും കണ്ണൂരും പാലക്കാടും തൃശൂരും ഇടുക്കിയും കൊല്ലവും ഇടതിനും; മഞ്ചേശ്വരത്തും നേമത്തും താമര വിരിയും; പൂഞ്ഞാറിൽ പിസി ജോർജും കുനത്തുനാട്ടിൽ ട്വന്റി ട്വന്റിയും അത്ഭുതം കാട്ടും; മറുനാടൻ എക്സിറ്റ് പോൾ ഫലം ഇങ്ങനെ
അയ്യയ്യോ ഭരണം മാറീലോ, ക്യാപ്സൂൾ തീർന്നല്ലോ; സ്റ്റെപ്പിനിയായ ചങ്കുള്ളാശാൻ.. കടക്ക് പുറത്ത്! എക്‌സിറ്റ് പോളുകൾ ഇടതുഭരണം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ യുഡിഎഫ് സൈബർ കേന്ദ്രങ്ങൾ; വിജയാഘോഷത്തിന് ഗാനം റെഡിയാക്കി യുഡിഎഫ് ക്യാമ്പ്
ചരിത്രം തിരുത്തി ക്യാപ്ടൻ പിണറായി; കേരളം ചുവപ്പിച്ച് ഉജ്ജ്വല വിജയം നേടി എൽഡിഎഫിന് തുടർഭരണം; തകർന്നു തരിപ്പണമായി യുഡിഎഫ്; ഇടതു തേരോട്ടത്തിൽ കരിഞ്ഞുണങ്ങി താമരയും; അരുവിക്കരയിൽ ശബരിനാഥിനും തൃത്താലയിൽ വി ടി ബൽറാമിനും തോൽവി; കുണ്ടറയിൽ മേഴ്‌സിക്കുട്ടിയെ അട്ടിമറിച്ച് പി സി വിഷ്ണുനാഥ്; പി സി ജോർജ്ജിന്റെ ഒറ്റയാൾ പോരാട്ടത്തിനും അവസാനം
ഇടതു തരംഗം ആഞ്ഞുവീശിയപ്പോൾ മുസ്ലിംലീഗിനും വലിയ തിരിച്ചടി; മൂന്ന് സിറ്റിൽ അധികം മത്സരിച്ചിട്ടും നേട്ടമുണ്ടാക്കാൻ സാധിച്ചില്ല; 27 സീറ്റിൽ മത്സരിച്ചിട്ടും വിജയിച്ചത് 16 സീറ്റുകളിൽ; ദ്വീർഘകാലത്തെ ഇടവേളക്ക് ശേഷം മത്സരിച്ച വനിതാ സ്ഥാനാർത്ഥിക്കും തോൽവി തന്നെ; അഴിമതി ആരോപണങ്ങൾ ചർച്ചാ വിഷയമായ അഴീക്കോടും കളമശ്ശേരിയും തോൽവി; മലബാറിൽ മാത്രമൊതുങ്ങി ലീഗ്
എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ് നേതാക്കളെ പിന്തുണച്ച് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
യുഡിഎഫ് ഇനി ഇങ്ങനെ പോയിട്ട് കാര്യമില്ല; മുന്നണി പിരിച്ചുവിടണം; ചെന്നിത്തല പലതും പറയുന്നുണ്ടെങ്കിലും അത് കേൾക്കാനാളില്ല; ലീഗിന്റേയും അധോഗതി; പൂഞ്ഞാറിലെ പരാജയത്തിൽ നിരാശയില്ലെന്നും പി.സി. ജോർജ്
കോടതിവിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് തുണച്ചത് യാക്കോബായക്കാർക്ക്; പ്രത്യുപകരമായി വോട്ട് ചെയ്യാതെ മാറി നിന്നത് 11000 വിശ്വാസികൾ; കോതമംഗലത്ത് ഷിബുതെക്കുംപുറത്തിന്റെ തോൽവിക്ക് പിന്നിലെന്ത്? അഭ്യൂഹങ്ങൾ ചർച്ചയാകുമ്പോൾ