You Searched For "യുദ്ധം"

റഷ്യൻ സേനയെ നേരിടാൻ യുക്രെയിനിലെത്തിയ ബ്രിട്ടീഷ് പട്ടാളക്കാരൻ കീഴടങ്ങി; കൊല്ലരുതെന്ന് അഭ്യർത്ഥിച്ച് ബ്രിട്ടൻ; ലോകം മുഴുവൻ പട്ടിണിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പുടിൻ; യുക്രെയിനെ സഹായിക്കുന്ന രാജ്യങ്ങളെ കാത്തിരിക്കുന്നത് നാശം
ഭാര്യയുടേയും മകളുടെയും അമ്മായിയമ്മയുടെയും ശവപ്പെട്ടിക്ക് മുൻപിൽ നിന്നു കരയുന്ന യുക്രെയിനിയുടെ ചിത്രം സാക്ഷി; റഷ്യ വിജയിച്ചാൽ യൂറോപ്പിന് മുഴുവൻ ഭീഷണി; യുദ്ധം അവസാനിക്കാൻ കുറഞ്ഞത് അഞ്ചുവർഷം; യൂറോപ്പിൽ നിന്നും കേൾക്കുന്നത് ലോകത്തെ ഭയപ്പെടുത്തുന്ന നീക്കങ്ങൾ
പാലങ്ങളും ആയുധപുരയും തകർത്തു; നൂറിലേറെ രഹസ്യ പട്ടാളക്കാർ കൊല്ലപ്പെട്ടു; അപ്രതീക്ഷിതമായ യുക്രൈൻ ചെറുത്തു നിൽപ്പിൽ പതറി റഷ്യൻ സേന; ആറുമാസമായി നീളുന്ന യുദ്ധത്തിൽ യുക്രൈന് വമ്പൻ മുന്നേറ്റം
11ഉം 13ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ കഴുത്തറത്തുകൊന്ന് ഐസിസ് ഭീകരർ; സിറിയയിലെ ഐസിസ് അഭയാർത്ഥി ക്യാമ്പിൽ അനുസരണക്കേടുകാരെ ഭീകരർ നേരിടുന്നത് ഇങ്ങനെ; യുദ്ധം അവസാനിച്ച ശേഷവും കുടുങ്ങിക്കിടന്ന അഭയാർത്ഥികളുടെ നരകജീവിതം തുടരുമ്പോൾ
റഷ്യൻ എംബസി നടത്തിയത് അതിവേഗ നീക്കങ്ങൾ; ഇന്റർനാഷണൽ പാസ്‌പോർട്ട് കൂരാച്ചുണ്ടിലെ വീട്ടിൽ നിന്ന് കിട്ടിയത് നിർണ്ണായകമായി; ദുബായ് വിമാനത്തിൽ മടക്കം; ആഖിലിനെ ജീവിത പങ്കാളിയാക്കാൻ കൊതിച്ചെത്തിയ യുവതിക്ക് നിരാശയോടെ വിമാനം കയറി; പീഡകനെ കുടുക്കി അച്ഛന്റേയും അമ്മയുടേതും മൊഴിയും
രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയക്കും വർധിച്ചുവരുന്ന ഭീകരവാദത്തിനും ഒപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും പാക്കിസ്ഥാൻ ചർച്ചയാക്കുന്നു; പഞ്ചാബ് പ്രവശ്യയിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ പുതിയ തന്ത്രവുമായി പാക് സർക്കാർ; വീണ്ടും കാർഗിൽ ആവർത്തിക്കുമോ? അതിർത്തിയിൽ ജാഗ്രത കൂട്ടാൻ ഇന്ത്യയും
ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ്; ഗസ്സയിൽ നിന്ന് നിരന്തരം റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചു; തൊടുത്തുവിട്ടത് 5000 റോക്കറ്റുകൾ, ഒരു സ്ത്രീ കൊല്ലപ്പെട്ടു; ഹമാസ് നീക്കത്തിന് തിരിച്ചടിക്കാൻ ഇസ്രയേലും
ഹമാസും പുടിനും ഒരു പോലെ! അയൽരാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഹമാസിന്റെയും പുടിന്റെയും ലക്ഷ്യം; ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകും; യുദ്ധപ്രഖ്യാപനവുമായി ബൈഡൻ; ഇസ്രയേൽ പൗരന്മാർക്ക് വിസയില്ലാതെ യു.എസിലെത്താനും നടപടി
ഗസ്സ ആക്രമണത്തിൽ ആണവായുധവും ഒരു സാധ്യതയെന്ന് ഇസ്രയേൽ മന്ത്രി; ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക വീശുന്നവർക്ക് ഈ ഭൂമുഖത്ത് ജീവിക്കാൻ പാടില്ലെന്ന് പരാമർശം; വിവാദമായതോടെ മന്ത്രിസഭ യോഗങ്ങളിൽ വിലക്ക്; മന്ത്രി തള്ളി നെതന്യാഹുവും