You Searched For "യുദ്ധഭീതി"

ദുബായിലും ദോഹയിലും സ്‌ഫോടനങ്ങള്‍; പശ്ചിമേഷ്യയില്‍ നരകവാതില്‍ തുറക്കുമെന്ന് ഇറാന്റെ ഭീഷണി! ഇറാനെ ഇഞ്ചിഞ്ചായി തകര്‍ക്കാന്‍ ട്രംപ്; 72 മണിക്കൂറിനിടെ തകര്‍ത്തത് 1,700 കേന്ദ്രങ്ങള്‍; മിസൈല്‍ നിലയങ്ങളും കമാന്‍ഡ് സെന്ററുകളും ചാരമായി; എണ്ണവില 200 ഡോളറിലേക്ക്? വിമാന സര്‍വീസുകള്‍ താറുമാറായി; ലോകം ഉറ്റുനോക്കുന്നത് യുദ്ധത്തിന്റെ അഞ്ചാം ദിവസത്തിലേക്ക്!
778 കോടിയുടെ ആഡംബര വിമാനം പറന്ന് ഉയർന്നത് അർദ്ധരാത്രി; എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ താരം മാഡ്രിഡിലേക്ക്; റിയാദ് വിട്ട് റൊണാൾഡോ; കൂടെ ജോർജിനയും മക്കളും; മത്സരങ്ങൾ മാറ്റിവെച്ച് എഎഫ്‌സിയും; ആശങ്കയിൽ ആരാധകർ
അമേരിക്കയും ഇസ്രായേലും ഇപ്പോൾ ഇറാന്‍റെ മാത്രമല്ല..ലോകത്തിന്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു; അവർ പിഞ്ചുകുഞ്ഞുങ്ങളെയാണ് കൊന്നത്; തുറന്നടിച്ച് എം സ്വരാജ്
തൊട്ടടുത്ത് വലിയ സ്ഫോടന ശബ്ദം; എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ ഓടി; ചുറ്റും ഭീതിപ്പെടുത്തുന്ന അവസ്ഥ; ദൈവ ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല!! ലണ്ടനിൽ കളിക്കാൻ പോകാനിറങ്ങിയ ഇന്ത്യൻ താരം; കണക്റ്റിങ്ങ് ഫ്ലൈറ്റ് പിടിക്കാൻ ദുബായിൽ ഇറങ്ങിയപ്പോൾ എങ്ങും യുദ്ധ ഭീതി; പി.വി സിന്ധു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങി; ആ ബാക്കിയാവുന്ന തീ എണ്ണയിലേക്കും പടരുമോ? എന്ന് ആശങ്ക; ഇന്ധന വില പൂർണമായി മാറാൻ സാധ്യത; ഇനി സാധാരണക്കാരന്റെ കീശ കീറുമോ?
ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു! ഇപ്പോള്‍ നിങ്ങള്‍ തുടങ്ങി; ഇതിന്റെ അവസാനം ഇനി നിങ്ങളുടെ നിയന്ത്രണത്തിലല്ല; യുഎസിനും ഇസ്രയേലിനും കഠിനമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍;  പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി
ഒരു തവണ പറന്നുയര്‍ന്നാല്‍ 24 മണിക്കൂറിലധികം തുടര്‍ച്ചയായി വായുവില്‍ നില്‍ക്കാന്‍ ശേഷി; ഒരു ദിവസം 2.5 ദശലക്ഷം ചതുരശ്ര മൈല്‍ പ്രദേശം നിരീക്ഷിക്കും; ഇറാന്‍ പ്രത്യാക്രമണം നടത്താന്‍ സാധ്യതയുള്ള മിസൈല്‍ ലോഞ്ചറുകളുകളുടേയും നാവിക കപ്പലുകളുടേയും നീക്കം തത്സമയം വൈറ്റ് ഹൗസിലേക്കും ഇസ്രായേല്‍ കമാന്‍ഡ് സെന്ററുകളിലേക്കും എത്തിക്കാന്‍ ട്രൈറ്റണ്‍ ഡ്രോണുകള്‍; ഇറാന്റെ പ്രത്യാക്രമണത്തെ ഈ ചാര കണ്ണ് തകര്‍ക്കുമോ?
ഖമേനിയുടെ വീടും ഓഫീസും ലക്ഷ്യമിട്ട് വ്യോമാക്രമണം; പരമോന്നത നേതാവിനെ ദിവസങ്ങള്‍ക്ക് മുമ്പേ സുരക്ഷിത സ്ഥാനത്താക്കിയത് ഇറാന്റെ കരുതലും; ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടിച്ചേയ്ക്കും; ഇറാന്റെ തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം സൈറണുകള്‍; ഇസ്രയേലില്‍ അടിയന്തരാവസ്ഥ; പശ്ചിമേഷ്യ യുദ്ധമുനയില്‍
കിട്ടുന്ന വിമാനത്തില്‍ കയറി രക്ഷപ്പെട്ടോണം! ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം; പ്രാണരക്ഷാര്‍ത്ഥം എംബസി പൂട്ടി ബ്രിട്ടന്‍; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ട്രംപിന്റെ കൊലയാളി ഡ്രോണുകള്‍; മിസൈല്‍ കേന്ദ്രങ്ങളും റോഡുകളും നിമിഷനേരം കൊണ്ട് ചാമ്പലാക്കും; ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം; ഏതുനിമിഷവും ആക്രമണം
അമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഖമേനിയുടെ ഉപദേഷ്ടാവ്; ജനീവയില്‍ മൂന്നാംവട്ട ചര്‍ച്ചയും വന്‍ പുരോഗതിയില്ല; അമേരിക്കയുമായി നടത്തുന്നത് ഏറ്റവും ഗൗരവകരമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി; ആണവ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കയും;  ആണവചര്‍ച്ചകള്‍ക്കിടയില്‍ യു.എസ് യുദ്ധക്കപ്പല്‍ നാവിക താവളം വിട്ടു
രണ്ടിലൊന്ന് അറിഞ്ഞില്ലെങ്കിൽ ഈ ആഴ്ച തന്നെ ലോകം നടുങ്ങുമെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ്; ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ കാഹളം മുഴങ്ങി; ആണവക്കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാൻ അനുഭവിക്കുമെന്നത് തീർച്ച; ട്രംപിന്റെ ആ വലിയ മുന്നറിയിപ്പിൽ ഖമേനി മുട്ടുകുത്തുമോ?; കണ്ടറിയണം ഇനി എന്ത് നടക്കുമെന്ന്
ട്രംപിന്റെ പടക്കപ്പലുകള്‍ ഗള്‍ഫിലേക്ക്; വമ്പന്‍ വിമാനക്കമ്പനികള്‍ക്ക് ചങ്കിടിപ്പ്; ഇറാനിലേക്കും ഇറാഖിലേക്കും ഇസ്രയേലിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; തൊട്ടാല്‍ വിവരമറിയും എന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടര്‍ത്തി സൈനിക നീക്കം