You Searched For "യുവതി"

വീട്ടിൽ ഭർത്താവുമായി പൊരിഞ്ഞ വഴക്ക്; കലി കയറി ഭാര്യയുടെ അതിരുവിട്ട പ്രവർത്തി; രാവിലെ മരത്തിന് മുകളിൽ നിന്ന് നിലവിളി ശബ്ദം; ഇത്..വല്ലാത്ത ചെയ്ത്തായി പോയെന്നും യുവതി; ചിരി നിർത്താൻ പറ്റാതെ നാട്ടുകാർ
സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് തീ കൊളുത്തി;  തീപിടിച്ച വസ്ത്രവുമായി സ്‌കൂട്ടര്‍ ഓടിച്ച് ആശുപത്രിയിലെത്തി: ചികിത്സയിലിരിക്കെ 33കാരിക്ക് ദാരുണാന്ത്യം
ഇഞ്ചക്ഷന്‍ എടുത്തും കുഞ്ഞുങ്ങളെ പരിചരിച്ചും സന; സര്‍ജറി വാര്‍ഡിലടക്കം സേവനം ചെയ്ത് വ്യാജ നഴ്‌സ്; അധികൃതരെ പറ്റിച്ച് ആശുപത്രിയില്‍ വിലസിയത് മൂന്ന് മാസം: കുടുങ്ങിയത് സുരക്ഷാ ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തില്‍
ചാടല്ലേ...നീ ഇങ്ങ് ഇറങ്ങിവാ..; കെട്ടിടത്തിന് മുന്നിൽ നിന്ന് അലറിവിളിക്കുന്ന വീട്ടുകാർ; പടിയും കയറി രണ്ടുംകല്പിച്ച് നിന്ന് യുവതി; നിമിഷ നേരം കൊണ്ട് കാൽ തറയിൽ കുത്തി എടുത്തുചാട്ടം; പേടിപ്പെടുത്തി ദൃശ്യങ്ങൾ
ആ ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ട് ഭാര്യ ഞെട്ടി; ഏഴുവര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം റീല്‍സില്‍; ഭാര്യയുടെ പരാതിയില്‍ ഹര്‍ദോയ് സ്വദേശി കസ്റ്റഡിയില്‍
യുവതിയെയും മക്കളെയും കാണാതായ സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആത്മഹത്യ; മാനസിക പീഡന ആരോപണം നിഷേധിച്ച് പോലീസ്; ഭര്‍ത്താവ് നിരവധി കേസുകളില്‍ പ്രതിയെന്നും യുവതിയും മക്കളും വീടുവിട്ടത് പീഡനം സഹിക്കാതെയെന്നും വിശദീകരണം
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ജീവപര്യന്തം ശരിവെച്ചു ഹൈക്കോടതി; സജിത ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ കിടപ്പു മുറിയില്‍ വെച്ചു വകവരുത്തിയത് കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ചും; കേസില്‍ നേരിട്ട് ബന്ധമില്ലാതെ ആണ്‍സുഹൃത്തിനെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ തള്ളി
കോഴിക്കോട് എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ആയിഷ ജീവനൊടുക്കില്ല, ആണ്‍സുഹൃത്ത് മര്‍ദ്ദിക്കുമായിരുന്നു എന്ന ആരോപണവുമായി ബന്ധുക്കള്‍; ജിം ട്രെയിനറായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍