You Searched For "യുവതി"

മരിക്കുന്നതിന്റെ തലേദിവസവും അമൽ മർദ്ദിച്ചു; ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായും മൊഴി; മരണം സംഭവിച്ചത്് മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയ്യാറെടുക്കവെ: കട്ടപ്പനയിലെ 21കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ തെളിയുന്നത് ഗാർഹിക പീഡനത്തിന്റെ നേർ ചിത്രം
അസ്വസ്ഥതയോടെ തലയാട്ടി; പൊട്ടിത്തെറിച്ച് ബഹളം വച്ചു; ദുരിതം പറഞ്ഞപ്പോൾ അനുഭവിച്ചോ എന്ന് കളിയാക്കൽ; ഫോൺ ഇൻ പരിപാടിയിൽ വീട്ടമ്മയെ അപമാനിച്ച വനിതാ കമ്മീഷൻ അധ്യക്ഷയ്‌ക്കെതിരെ പ്രതിഷേധം; ഇതിലും ഭേദം ഭർത്താവും അമ്മായി അമ്മയും ആണു തള്ളേ എന്ന് ട്രോളി സോഷ്യൽ മീഡിയ
ഭർത്താവിന്റെ ബന്ധുവീട്ടിൽ എത്തിയതോടെ വീണ്ടും സമാഗമം; കുട്ടികളെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം കടന്നു; പേരുമാറ്റി മധുരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതായി വിവരം; ഒടുവിൽ ഇരവിപുരം സ്വദേശികൾ അറസ്റ്റിൽ
വിവാഹമോചനം നൽകാതെ ഭർത്താവ് പുനർവിവാഹിതനായി; പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല;  ഡൽഹി ഹൗറ ദേശീയപാതയെ നിശ്ചലമാക്കി യുവതിയുടെയും കുടുംബത്തിന്റെയും പ്രതിഷേധം
യുവതിയെ ബലാത്സംഗം ചെയ്ത സിപിഎം നേതാക്കൾക്ക് ഉന്നതങ്ങളിൽ പിടിയോ? മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനെയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ലിജീഷിനെയും അറസ്റ്റ് ചെയ്യാൻ വൈകുന്നു; പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി
രാത്രി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി പീഡനം; വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബാബുരാജിന്റെ തുടർ പീഡനം; ലിജീഷ് പീഡിപ്പിച്ചതും പുറത്തു പറയുമെന്ന് ഭീഷണിയിൽ; വിഷയം പാർട്ടി കോടതിയിൽ എത്തിയപ്പോൾ ഒത്തുതീർപ്പ് ശ്രമങ്ങൾ; പൊലീസ് പരാതിയിൽ പ്രതികളെ കൈവിട്ട് സിപിഎം: വടകരയിൽ സംഭവിച്ചത്
ജോലി തേടിയെത്തിയ യുവതിക്ക് വിദേശത്തു ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു; പാസ്‌പോർട്ട് പിടിച്ചു വെച്ച് ഭീഷണിപ്പെടുത്തി; ബസ് കയറ്റിവിടാം എന്ന് തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ
വിവാഹമോചനക്കേസിൽ സഹായിക്കാമെന്ന വാഗ്ദാനവുമായി വീട്ടിലെത്തിയ ശേഷം കടന്നു പിടിച്ചു; യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്