You Searched For "യുവതി"

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതി കോടതിയിൽ; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് വർഷങ്ങൾ നീണ്ട പ്രണയകഥ; യുവാവിനെ കണ്ടെത്തിയത് മറ്റൊരു യുവതിയുമായി മുംബൈയിൽ കഴിയുന്നത്; വഴിത്തിരിവായത് കാമുകിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം
കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്; മുണ്ടിക്കൽ താഴം ബസ് സ്റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റി; പിന്നിൽ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കിൽ കയറി ഓടിച്ചു; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു പൊലീസ്
കോളേജ് പഠന കാലത്ത് ഒപ്പം നിന്നെടുത്ത ഫോട്ടോകൾ വാട്സ് അപ്പിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പണം ആവശ്യപ്പെട്ടും നിരന്തരം ഭീഷണി; സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുമെന്ന യുവതിയുടെ പരാതിയിൽ ഇരിട്ടി സ്വദേശിക്കെതിരെ കേസെടുത്തു
ബാങ്ക് ജീവനക്കാരിയായ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചത് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന്; നേവി ജീവനക്കാരനായ വിവേക് കൃഷ്ണനുമായുള്ള വിവാഹം നടന്ന് സെപ്റ്റംബറിൽ; പ്രശ്‌നങ്ങളെ തുടർന്ന് ആതിര സ്വന്തം വീട്ടിലെത്തി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; അസ്വഭാവിക മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
പഴനിയിൽ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് തമിഴ്‌നാട് പൊലീസിന് കൈമാറും; അസി.കമ്മീഷണർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി യുവതിയിൽ നിന്നും വിശദമായ മൊഴിയെടുത്തു; മജിസ്‌ട്രേറ്റ് മുൻപാകെയും മൊഴി രേഖപ്പെടുത്തും
കടുത്ത ജാതി വിവേചനം; രണ്ട് സമുദായക്കാരയതിനാൽ പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നൽകിയത്; ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്യാൻ ഭർത്താവിന്റെ അമ്മ നിർബന്ധിച്ചു; ഭർതൃവീട്ടിലെ അനുഭവം പറഞ്ഞ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമൊത്ത് വീട്ടുവരാന്തയിൽ കഴിയുന്ന ശ്രുതി
കടുത്ത ജാതി വിവേചനം; രണ്ട് സമുദായക്കാരയതിനാൽ പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നൽകിയത്; ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്യാൻ ഭർത്താവിന്റെ അമ്മ നിർബന്ധിച്ചു; ഭർതൃവീട്ടിലെ അനുഭവം പറഞ്ഞ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമൊത്ത് വീട്ടുവരാന്തയിൽ കഴിയുന്ന ശ്രുതി
യുവതി പ്രസവിച്ചത് ആശുപത്രിയിലെ ശുചിമുറിയിൽ; കുന്നംകുളം താലുക്ക് ആശുപത്രിക്കെതിരെ പരാതിയുമായി മുട്ടിൽ സ്വദേശിനിയുടെ കുടുംബം; അണുബാധയെ തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി; 13 വയസുള്ള പെൺകുട്ടിയുടെ മാതാവായ 35കാരി കോഴിക്കോട് സ്വദേശിയുമായി പ്രണയത്തിലായത് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്