Uncategorizedവിവാഹമോചനം നൽകാതെ ഭർത്താവ് പുനർവിവാഹിതനായി; പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; ഡൽഹി ഹൗറ ദേശീയപാതയെ നിശ്ചലമാക്കി യുവതിയുടെയും കുടുംബത്തിന്റെയും പ്രതിഷേധംമറുനാടന് മലയാളി27 Jun 2021 12:32 AM IST
Marketing Featureയുവതിയെ ബലാത്സംഗം ചെയ്ത സിപിഎം നേതാക്കൾക്ക് ഉന്നതങ്ങളിൽ പിടിയോ? മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനെയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ലിജീഷിനെയും അറസ്റ്റ് ചെയ്യാൻ വൈകുന്നു; പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിമറുനാടന് മലയാളി28 Jun 2021 1:49 AM IST
Marketing Featureരാത്രി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി പീഡനം; വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബാബുരാജിന്റെ തുടർ പീഡനം; ലിജീഷ് പീഡിപ്പിച്ചതും പുറത്തു പറയുമെന്ന് ഭീഷണിയിൽ; വിഷയം പാർട്ടി കോടതിയിൽ എത്തിയപ്പോൾ ഒത്തുതീർപ്പ് ശ്രമങ്ങൾ; പൊലീസ് പരാതിയിൽ പ്രതികളെ കൈവിട്ട് സിപിഎം: വടകരയിൽ സംഭവിച്ചത്മറുനാടന് മലയാളി29 Jun 2021 1:00 PM IST
Marketing Featureജോലി തേടിയെത്തിയ യുവതിക്ക് വിദേശത്തു ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു; പാസ്പോർട്ട് പിടിച്ചു വെച്ച് ഭീഷണിപ്പെടുത്തി; ബസ് കയറ്റിവിടാം എന്ന് തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്30 Jun 2021 9:53 PM IST
Uncategorizedഅമ്മാവന്റെ മകനുമായി ഫോണിൽ സംസാരിച്ചു; മധ്യപ്രദേശിൽ യുവതികൾക്ക് ബന്ധുക്കളുടെ മൃഗീയ മർദ്ദനം; സൈബറിടത്തിൽ വീഡിയോ പ്രചരിച്ചതോടെ അന്വേഷണം തുടങ്ങിമറുനാടന് ഡെസ്ക്4 July 2021 9:14 PM IST
KERALAMവിവാഹമോചനക്കേസിൽ സഹായിക്കാമെന്ന വാഗ്ദാനവുമായി വീട്ടിലെത്തിയ ശേഷം കടന്നു പിടിച്ചു; യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്സ്വന്തം ലേഖകൻ5 July 2021 11:02 AM IST
KERALAMഅരുതാത്ത ബന്ധം മറയ്ക്കാൻ കൊന്നുതള്ളിയത് സ്വന്തം കുഞ്ഞിനെ; യുവതിയും ഭർതൃസഹോദരനും പിടിയിലായത് രണ്ടുവർഷത്തിനു ശേഷംസ്വന്തം ലേഖകൻ5 July 2021 5:30 PM IST
SPECIAL REPORTഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതി കോടതിയിൽ; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് വർഷങ്ങൾ നീണ്ട പ്രണയകഥ; യുവാവിനെ കണ്ടെത്തിയത് മറ്റൊരു യുവതിയുമായി മുംബൈയിൽ കഴിയുന്നത്; വഴിത്തിരിവായത് കാമുകിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണംമറുനാടന് മലയാളി6 July 2021 6:41 PM IST
Marketing Featureകൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്; മുണ്ടിക്കൽ താഴം ബസ് സ്റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റി; പിന്നിൽ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കിൽ കയറി ഓടിച്ചു; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു പൊലീസ്മറുനാടന് മലയാളി7 July 2021 8:48 PM IST
KERALAMപാലാ പൂവരണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു; മരിച്ചത് അയർക്കുന്നം സ്വദേശിനി ഉഴുന്നാലിൽ മിനി ജോർജ്മറുനാടന് ഡെസ്ക്7 July 2021 11:45 PM IST
Marketing Featureകോളേജ് പഠന കാലത്ത് ഒപ്പം നിന്നെടുത്ത ഫോട്ടോകൾ വാട്സ് അപ്പിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പണം ആവശ്യപ്പെട്ടും നിരന്തരം ഭീഷണി; സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുമെന്ന യുവതിയുടെ പരാതിയിൽ ഇരിട്ടി സ്വദേശിക്കെതിരെ കേസെടുത്തുഅനീഷ് കുമാർ7 July 2021 11:52 PM IST