You Searched For "യുവതി"

ഒന്ന് മിണ്ടാതിരി..ആവശ്യമില്ലാതെ എന്നോട് സംസാരിക്കല്ലേ..; നിങ്ങളെക്കാൾ വില എനിക്കുണ്ട്..!!; തിരക്കേറിയ ട്രെയിനുള്ളിൽ ബഹളം വെച്ച് സംസാരിക്കുന്ന യുവതി; എല്ലാം വളരെ ശാന്തനായി കേട്ട് നിൽക്കുന്ന ടിടിഇ; രംഗം വഷളാകാനുള്ള കാരണം ഇത്; വൈറലായി ചിത്രങ്ങൾ
ഫിസിക്കല്‍ ടെസ്റ്റിനായുള്ള ഓട്ടപരിശീലനത്തിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു;22 കാരിയുടെ മരണം കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെ : മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്; ഫ്രാന്‍സിലെ ഈ ജീവപര്യന്തം ശിക്ഷ അത്യപൂര്‍വ്വം; കുറ്റവാളിയായ യുവതി കുറഞ്ഞത് 30 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടി വരും
ഒന്ന് മാറിയിരിക്കാൻ പറഞ്ഞപ്പോൾ..അയാൾ എന്നോട് പറയുവാ..അഡ്ജസ്റ്റ് ചെയ്യാൻ; തേർഡ് എസിയിൽ യാത്ര ചെയ്യുന്നത് ഇപ്പൊ..പേടിസ്വപ്നമാണ്‌; ട്രെയിനിലെ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി
പ്രണയിച്ച് വിവാഹം കഴിച്ച യുവതി അഞ്ച് വര്‍ഷത്തിന് ശേഷം ഒത്താശചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടി;  വിദേശത്ത് നിന്നും എത്തിയ ഭര്‍ത്താവ് ഉറ്റ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ട് അടിച്ചു വീഴ്ത്തി
രാത്രി കരഞ്ഞ് നിലവിളിച്ച് കൊണ്ട് യുവതിയുടെ ഫോൺ കോൾ; നിമിഷ നേരം കൊണ്ട് പോലീസ് അടക്കം സ്ഥലത്തെത്തി; ബെംഗളൂരുവിൽ 27-കാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം; പിന്നിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്; സംഭവം കോഴിക്കോട്