You Searched For "യുവതി"

വിധേയമായത് അഞ്ച് ശസ്ത്രക്രിയകൾക്ക്; തലച്ചോറിൽ തന്നെ തുടർച്ചയായി സർജറി; അണുബാധയെ തുടർന്ന് പഴുപ്പ് കെട്ടി; ഭക്ഷണം കഴിക്കുന്നതുപോലും മറന്നു; ഒടുവിൽ വർഷങ്ങൾക്ക് ശേഷം എല്ലാം പഠിച്ചെടുത്ത് യുവതി
പുലർച്ചെ യുവതി ബസ് സ്റ്റാൻഡിൽ എത്തിയത് നോക്കിവെച്ചു; തക്കം നോക്കി നിന്ന് യുവാവ്; നിങ്ങൾക്ക് പോകാനുള്ള ബസ് അപ്പുറത്തുണ്ടെന്ന് മറുപടി; ബസിൽ കയറിയതും ക്രൂരത; പിന്നിലൂടെയെത്തി കടന്നു പിടിച്ച് പീഡിപ്പിച്ചു; പ്രതി സിസിടിവി യിൽ കുടുങ്ങി; അന്വേഷണം തുടരുന്നു
വാക്കു തര്‍ക്കത്തിനിടെ ഭര്‍തൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഒഴുക്കാൻ ശ്രമം; യുവതിയും അമ്മയും അറസ്റ്റില്‍
ഒരു മാസത്തോളമായി ആശുപത്രി കിടക്കയിൽ തന്നെ; വിദേശത്ത് നിന്നുള്ള മരുന്നുള്‍പ്പെടെ നൽകിയെങ്കിലും ശ്രമങ്ങൾ വിഫലം; കോഴിക്കോട് മസ്തിഷ്ക ജ്വരം ബാധിച്ച യുവതിക്ക് ദാരുണാന്ത്യം
ബസ് കയറാൻ നിൽക്കുമ്പോൾ ഓടിയെത്തും; നോട്ട്..ഇന്റെർസ്റ്റഡ് എന്ന് പറഞ്ഞിട്ടും കേട്ടില്ല; സഹികെട്ട് യുവതി വീട്ടിൽ പറഞ്ഞു; മകളെ പിന്തുടര്‍ന്ന് പ്രണയിക്കാൻ നടന്ന ശല്യക്കാരനെ കുത്തികൊലപ്പെടുത്തി; അരുംകൊലയിൽ പകച്ച് നാട്; പ്രതികളെ കണ്ട് പോലീസ് ഞെട്ടി
ഉറങ്ങി കിടക്കുമ്പോള്‍ ചെവിക്കുള്ളില്‍ പാമ്പ് കയറുമോ? അതും ഉഗ്രവിഷമുള്ള വെളളിക്കെട്ടന്‍; കൊടുവള്ളിയില്‍ യുവതിയുടെ ചെവിയില്‍ കയറിയ പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വൈറല് വീഡിയോയ്ക്ക് പിന്നില്‍
മുപ്പത്തിമൂന്ന് വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു; ഇടയ്ക്ക് ഒറ്റപ്പെടൽ വില്ലനായി എത്തി; ഉറക്കമില്ലാത്ത രാത്രികൾ; വിവിധ ഡേറ്റിംഗ് ആപ്പുകൾ പരതി; ഒടുവിൽ ഓൺലൈൻ പ്രേമം; ആ..ഒറ്റ കോളിൽ കെണി; ഓസ്‌ട്രേലിയൻ യുവതിക്ക് നഷ്ടമായത് കോടികൾ; പരാതി നൽകിയപ്പോൾ പോലീസ് പറഞ്ഞത്!
ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേ അസഭ്യം ചൊരിഞ്ഞു; പ്രതികരിച്ചവര്‍ക്ക് നേര്‍ക്ക് കയ്യാങ്കളി; ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു; നിരവധി യാത്രക്കാര്‍ക്ക് മര്‍ദ്ദനം; വാഴൂരില്‍ മദ്യലഹരിയില്‍ അതിക്രമം കാട്ടിയ യുവതി അറസ്റ്റില്‍