You Searched For "യുവതി"

യുവതിയെ വീടുകയറി വെട്ടിപ്പരുക്കേൽപിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; വെട്ടേറ്റ യുവതിയുടെ കയ്യിൽ 18 തുന്നൽ: ബിൻസിയുടെ കൈക്ക് വെട്ടേറ്റത് ആയുധവുമായി എത്തിയ പ്രതികൾ കഴുത്ത് വെട്ടാൻ ശ്രമിക്കുന്നതിനിടെ
അതിഥി തൊഴിലാളിയായ യുവതിക്ക് ആശ്വാസമായി കനിവ് 108; ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം; ആൺകുഞ്ഞിന് ജന്മം നൽകിയത് രാജാക്കാട് ആനപ്പാറ സ്വദേശിനി ടീകാമിന്റെ ഭാര്യ ഹേമാവതി; ആംബുലൻസ് ജീവനക്കാരെ അഭിനന്ദിച്ചു മന്ത്രി വീണ ജോർജ്ജ്
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കൂടെ കൂട്ടി സ്വർണാഭരണവും പണം കൈക്കലാക്കി; ഊട്ടിയും മൈസൂരും കൊണ്ടുപോയി പീഡനവും; എല്ലാം കഴിഞ്ഞപ്പോൾ കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു; പ്രതി കൊട്ടിലിങ്ങൽ റഷീദ് അറസ്റ്റിൽ
മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് വെള്ളയിൽ സ്വദേശിനി കമറുന്നീസ; അറസ്റ്റ് ചെയ്തത് കോഴിക്കോട് - കുന്ദമംഗലം ഭാഗങ്ങളിലെ വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയെ
വിവാഹത്തിന്റെ പിറ്റേന്നാൾ നവവധു കൂട്ടുകാരിക്കൊപ്പം നാടുവിട്ടു; സംഭവമറിഞ്ഞ ഭർത്താവിന് ഹൃദയാഘാതം; അന്വേഷണത്തിനൊടുവിൽ യുവതികൾ പിടിയിലായത് മധുരയിൽ നിന്നും; സ്വതന്ത്രമായി ജീവിക്കാനാണ് നാട് വിട്ടതെന്നും വിവാഹം കഴിച്ചത് പണവും സ്വർണ്ണവും കിട്ടാനാണെന്നും യുവതികൾ