You Searched For "യുവാവ് ജീവനൊടുക്കി"

നീ 10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍ എന്ന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി; ഭാര്യയുടെ പരാതിയില്‍ രാത്രി മുഴുവന്‍ ജയിലില്‍; തിരിച്ചെത്തി അമ്മയോട് പറഞ്ഞത് ഞാന്‍ എന്നന്നേയ്ക്കുമായി ഉറങ്ങാന്‍ പോകുന്നുവെന്ന്; യുവാവ് ജീവനൊടുക്കിയത് ഭാര്യയുടെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍
ഒരുവര്‍ഷത്തോളം നീണ്ട പ്രണയം; വീട്ടുകാര്‍ എതിര്‍ത്തതോടെ വിവാഹാഭ്യര്‍ഥന നിരസിച്ചു; വിഷം വായിലേക്ക് ഒഴിച്ച് കുടിപ്പിക്കാന്‍ ശ്രമം; എതിര്‍ത്ത യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സ്വയം കഴുത്തറുത്ത് യുവാവ് ജീവനൊടുക്കി
മരണദിവസം ഫേസ്‌ബുക്കിൽ പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി; മരണ വിവരം പുറം ലോകം അറിയുന്നത് ഫേസ്‌ബുക്കിലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ: ദീപുവിന്റെ മരണം സാമ്പത്തിക ബാധ്യതയെ തുടർന്ന്
അനുജത്തിക്ക് മുമ്പ് വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കൾ നിരന്തരം കുറ്റപ്പെടുത്തി; മധുരയിൽ യുവാവ് ജീവനൊടുക്കി; ഭർത്താവിന് പിന്നാലെ മരണം തിരഞ്ഞെടുത്ത് ഭാര്യയും: അനാഥയായത് ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്