KERALAMപഞ്ചാരവാക്കു പറഞ്ഞ് മയക്കി വളച്ചു: വയനാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ബസില്‍ വച്ചു പിടിച്ചു; പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ1 July 2025 7:53 PM IST
KERALAMകുറ്റിപ്പുറത്തെ റെയില്‍പ്പാതയ്ക്കു മുകളിലെ വൈദ്യുതിക്കമ്പിയില്‍ നിന്നും യുവാവിന് ഷോക്കേറ്റു; സംഭവം വൈദ്യുതിക്കമ്പി താഴുന്നത് പരിശോധിക്കുന്നതിനിടെസ്വന്തം ലേഖകൻ1 July 2025 7:31 AM IST
INDIAഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഭാര്യയും ഭാര്യാമാതാവും അടക്കം ആറു പേര് അറസ്റ്റില്സ്വന്തം ലേഖകൻ30 Jun 2025 7:41 AM IST
KERALAMട്രാഫിക് നിയമം തെറ്റിച്ചെത്തിയത് ചോദ്യം ചെയ്തു; പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് കസ്റ്റഡിയിൽ; സംഭവം കുന്നംകുളത്ത്സ്വന്തം ലേഖകൻ29 Jun 2025 10:39 PM IST
KERALAMഎട്ടരവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍29 Jun 2025 2:59 PM IST
KERALAMസ്കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം ഇന്നലെ രാത്രി തൃശ്ശൂര്‍ വാഴക്കോട് -പ്ലാഴി സംസ്ഥാന പാതയില്സ്വന്തം ലേഖകൻ29 Jun 2025 2:29 PM IST
SPECIAL REPORTഇതേ റെസ്റ്റോ ബാറില്‍ ഇന്നലെ എനിക്ക് മോശം അനുഭവം ഉണ്ടായി; എന്നെ എടീ. പോടീ എന്ന് വിളിച്ചു; വലിയ ഇന്‍സള്‍ട്ട് ഉണ്ടായി; അവിടുത്തെ ബൗണ്‍സേഴ്സിന്റേത് ഗുണ്ടായിസമാണ്; ഈ റെസ്റ്റോ ബാര്‍ പൂട്ടിക്കെട്ടണം; വിഡിയോ പോസ്റ്റ് ചെയ്ത് ഡോക്ടറും നടിയും മോഡലുമായ ഇന്‍ഫ്ളുവന്‍സര്‍; തമ്മനം റോഡിലെ മില്ലേനിയന്‍സ് ബാറില്‍ സംഭവിക്കുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 10:02 AM IST
SPECIAL REPORTഅമേരിക്കന്‍ ബന്ധമുള്ള മുതിര്‍ന്ന ഗായകന്; ഡല്‍ഹിയില്‍ കൂടുതല്‍ താമസിക്കുന്ന യുവ നടന്റെ അച്ഛന്; ഡിജെ പാര്‍ട്ടിയില്‍ ഉദയംപേരൂരുകാരി ജിനിഷ സാഗറിനോട് മോശമായി പെരുമാറിയത് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍; പാട്ടിന്റെ പ്രെമോഷന് കഴിഞ്ഞ് എല്ലാവരും എത്തിയത് ഇടശേരി ബാറില്‍; ആ സംഘര്‍ഷവുമായി സിനിമാക്കാര്‍ക്ക് ബന്ധമില്ലമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 9:29 AM IST
SPECIAL REPORTതന്നെ ആക്രമിച്ചപ്പോള്‍ ബിയര്‍ കുപ്പി എടുത്ത് യുവാവിന്റെ തലയ്ക്ക് അടിച്ചെന്ന് യുവതിയുടെ മൊഴി; തലയ്ക്ക് മുകളിലുള്ള ആക്രണം കൊലപാതക ശ്രമം; ഉദയംപേരൂരുകാരി കുറ്റം സമ്മതിച്ചിട്ടും കേസില്ല! ജനീഷാ സാഗറിനെ ഉപദ്രവിച്ചത് തൊടുപുഴയിലെ വിഐപി മകന്; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് നടന്മാരും ഗായകരും; കത്രക്കടവ് ഇടശേരി മാന്ഷന് വീണ്ടും വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 8:11 AM IST
EXCLUSIVEകൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മദ്യലഹരിയില്‍ യുവതി യുവാവിനെ കുത്തി; ബാറിലെ കൗണ്ടറില്‍ വച്ച് കുപ്പി പൊട്ടിച്ച് കുത്തിയത് യുവാവിന്റെ കഴുത്തിന്; പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍; ഉദയംപേരൂര്‍ സ്വദേശിനിയായ 29 കാരി പിടിയില്‍; അക്രമം ഉണ്ടായത് കപ്പിള്‍ ഫ്രണ്ട്ലി ബാറില്‍; കേസെടുത്ത് പൊലീസ്ആർ പീയൂഷ്29 Jun 2025 12:23 AM IST
KERALAMഒരാഴ്ചത്തെ ഫെയ്സ്ബുക്ക് സൗഹൃദം; യുവതിയെ ഫാം ഹൗസിലേക്ക് ക്ഷണിച്ചു വരുത്തി യുവാവ്; വാക്കു തര്‍ക്കത്തിനിടെ കൊന്നു കുഴിച്ചു മൂടി: എഞ്ചനീയറിംഗ് ബിരുദധാരിയായ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ27 Jun 2025 6:58 AM IST
KERALAMകേറ്ററിങ് സ്ഥാപന ഉടമയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ27 Jun 2025 6:18 AM IST