You Searched For "യുവാവ്"

നിങ്ങളുടെ വാഹനത്തിന് പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെ സാറെ; നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്; അങ്ങ് ഫൈന്‍ അടിക്ക് സാറേ;  പിഴ അടച്ചിട്ട് പോയാല്‍ മതി;  പരിശോധനയ്ക്കെത്തിയ എംവിഡി ഉദ്യോഗസ്ഥരെ വിറപ്പിച്ച് യുവാവ്; വീഡിയോ വൈറല്‍
വീടിനടുത്തുള്ള സ്ഥിരം ശൗചാലയത്തില്‍ പോയി പെൺകുട്ടി; വൈകിയപ്പോള്‍ അമ്മ തിരഞ്ഞു ചെന്നു; ഉള്ളിൽ നിന്നും നിലവിളി ശബ്ദം; തുറന്നുനോക്കിയപ്പോൾ കണ്ടത്; വിവസ്ത്രനായി നിന്ന് മകളെ കടന്നുപിടിക്കുന്ന യുവാവ്; ഓടിയെത്തി നാട്ടുകാർ; പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 28കാരൻ അറസ്റ്റിൽ
രണ്ട് വയർ കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടു; പതിനാറ് മണിക്കൂർ കഴിയാതെ ബാഗ് തുറന്നാൽ ശക്തിപോകുമെന്ന് പറഞ്ഞു; യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കും; എല്ലാം അന്ധമായി വിശ്വസിച്ച് യുവാവ്; ബാഗ് തുറന്നപ്പോൾ കണ്ടത്; അന്വേഷണം തുടങ്ങി; പാവപ്പെട്ടവന്റെ കടം വാങ്ങിയ ഏഴ് ലക്ഷം രൂപ ഒറ്റയടിക്ക് തെറിച്ചത് ഇങ്ങനെ!
ചാത്തൻപാറയിൽ വാഹനാപകടം; ടൂറിസ്റ്റ് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
എത്ര കിട്ടിയാലും പഠിക്കില്ല..; ട്രെയിൻ പതിയെ ഓടിത്തുടങ്ങി; ഇരുതോളിലും ഭാരമേറിയ ബാഗുകളുമായി യുവാവ്; കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു; നേരെ വീണത് ട്രാക്കിലേക്ക്; നിലവിളിച്ച് യാത്രക്കാർ; ഓടിവന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ചെയ്തത്; അത്ഭുത രക്ഷപ്പെടൽ; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്