You Searched For "യുവാവ്"

കത്തികൾ മൂർച്ച കൂട്ടുന്നു..രക്തം ഒലിച്ചിറങ്ങുന്നു..!; തുമ്പായത് ഫേസ്ബുക്കിലെ ആ വിചിത്രമായ കവിത; അപ്പാര്‍ട്ട്‌മെന്റ് പരിശോധനയിൽ പലരും ഛർദിച്ചു; സഹോദരനെ കൊന്ന് കണ്ണ് പച്ചയോടെ തിന്നു; പൂച്ചയെ ജീവനോടെ തീകൊളുത്തി കൊന്നു; അരുംകൊലയിൽ ദുരൂഹതകൾ മാത്രം; പ്രതിയുടെ സ്വഭാവം വൈകൃതമെന്ന് പോലീസ്
പട്ടാപ്പകല്‍ നടുറോഡിലൂടെ പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; സ്‌കൂട്ടറില്‍ പോയ പെണ്‍കുട്ടിയെ കടന്നു പിടിച്ചത് വണ്ടി തടഞ്ഞു നിര്‍ത്തിയ ശേഷം: പ്രതി അറസ്റ്റില്‍
11 വര്‍ഷം മുമ്പ് ബാങ്കില്‍ നിന്നെടുത്ത ഒന്നര ലക്ഷം രൂപ നാലര ലക്ഷം രൂപയായി;  വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ച് ബാങ്ക് അധികൃതര്‍: ജീവനൊടുക്കി യുവാവ്: മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം
ഞായറാഴ്ച രാത്രി മുതല്‍ യുവാവിനെ കാണാനില്ല; വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ അടൂര്‍ ബൈപ്പാസില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി