You Searched For "യുവാവ്"

ഫുൾ ലോഡുമായി കുതിച്ച ടോറസ് ലോറി; അതിനെ ഓവർടേക്ക് ചെയ്യാൻ ചിന്തിക്കാൻ പറ്റാത്ത സ്പീഡിൽ കയറിവന്ന ബൈക്കുകാരൻ; നിമിഷ നേരം കൊണ്ട് എതിരെ എത്തിയ ബസിലേക്ക് ഇടിച്ചുകയറി; ഇടിയുടെ ആഘാതത്തിൽ വണ്ടി തവിടുപൊടിയായി; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം
ഫ്ലൈഓവർ കണ്ടതും ഒരു റീൽ എടുക്കാൻ മോഹം; രണ്ടുംകല്പിച്ച് സ്ലാബിന് മുകളിലൂടെ ഡാൻസ് കളിച്ച് നടത്തം; ഷൂട്ട് തുടങ്ങി കുറച്ച് കഴിഞ്ഞതും തീർത്തും അസ്വസ്ഥത പെടുത്തുന്ന കാഴ്ച; കണ്ടു നിൽക്കാൻ പറ്റാതെ ആളുകൾ അവിടെ നിന്ന് മാറി; യുവാവിന് പറ്റിയത്
യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് അഴിക്കുള്ളിലായി; എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയതും പക; അവരുടെ വീട്ടുമുറ്റത്തേക്ക് കയറിച്ചെന്ന് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന് വീണ്ടും അകത്ത്
ആരുമില്ലാത്ത വീടിനുള്ളില്‍ മൊബൈല്‍ ഫളാഷ് ലൈറ്റ് തെളിയുന്നു; സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിളിച്ചു; മോഷ്ടാവ് കൈയോടെ പിടിയില്‍; കാടുവെട്ടുന്ന പണിക്ക് വന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവ് റിമാന്‍ഡില്‍
പിറന്ന നാട് കാണാതെ അവൻ ഫുജൈറയിൽ കഴിഞ്ഞത് പതിനൊന്ന് വർഷം; കഠിനമായ ജീവിതത്തിലും മനസ്സ് ഒട്ടും തളരാതെ മരുഭൂമിയിലെ കാറ്റ് കൊണ്ട് ജോലി ചെയ്തു; നല്ല നാളെക്കായി പ്രതീക്ഷ കൈവിടാതെ പോകുന്നതിനിടെ എല്ലാം തകിടം മറിച്ച് ദുരന്തം; കൊടുംതണുപ്പിൽ ട്രക്കിനകത്ത് ശ്വാസം കിട്ടാതെ മലയാളി യുവാവിന്റെ മരണം; തീരാനോവായി അൻസാറിന്റെ വിയോഗം
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു: സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍കാരി പാറമടയില്‍ ജീവനൊടുക്കി; കരയില്‍ സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നി തിരച്ചില്‍ നടത്തി നാട്ടുകാര്‍; ചോറ്റാനിക്കര പോലീസിനെ കുഴക്കി ആത്മഹത്യാക്കുറിപ്പും
ബിസ്മീറുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ വാതിലുകളെല്ലാം അടച്ചിട്ട നിലയില്‍; ഡോക്ടര്‍ പുറത്തേക്ക് വന്നത് നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷം; ശ്വാസതടസം കലശലായപ്പോഴും പ്രാഥമിക ചികിത്സ പോലും വൈകി; വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം