You Searched For "രണ്ട് മരണം"

കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ഒരാന മറ്റൊരാനയെ കുത്തി; ആനകള്‍ ഇടഞ്ഞു; തിക്കിലും തിരക്കിലുംപെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; അഞ്ച് പേരുടെ നില ഗുരുതരം;  വെടിക്കെട്ടിന്റെ ശബ്ദം കേട്ട് ആന വിരണ്ടതെന്ന് പ്രാഥമിക വിവരം
തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യം അർധരാത്രി നടക്കവെ ആലിന്റെ കൊമ്പ് ഒടിഞ്ഞു വീണ് രണ്ട് മരണം; മാധ്യമ പ്രവർത്തകർക്കും കലാകാരന്മാർക്കും ഉൾപ്പെടെ 27 പേർക്ക് പരിക്കേറ്റു; ചടങ്ങുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള തൃശൂർ പൂരത്തിനിടയിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞ രണ്ട് സംഘാടകർക്കും ആദരാഞ്ജലികൾ അർപ്പിച്ച് പൂര സ്‌നേഹികൾ