Politics'വോട്ടർ പട്ടിക അട്ടിമറിക്ക് പിന്നിൽ സിപിഎം'; 'വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ട് ചെയ്യരുത്'; ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും'; ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; സിപിഎം പറഞ്ഞിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി24 March 2021 4:43 PM IST
KERALAMടിപി ചന്ദ്രശേഖരൻ വധക്കേസിൽ തുടരന്വേഷണം; യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സാധ്യത പരിശോധിക്കും; കെ കെ രമയ്ക്ക് ഉറപ്പ് നൽകാൻ തയ്യാറെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി25 March 2021 1:47 PM IST
Politics'ഒർജിനൽ വോട്ടുകൾ പട്ടികയിൽ ചേർക്കാത്ത കോൺഗ്രസുകാരാണിനി കള്ളവോട്ട് ചേർക്കാൻ മെനക്കെടുന്നത്'; മുഖ്യമന്ത്രിയുടെ ആരേപണത്തിന് തന്റെ പാർട്ടി പ്രവർത്തകരുടെ ശൈലി ചൂണ്ടി മറുപടി നൽകി ചെന്നിത്തല; ഇരട്ടവോട്ടിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി25 March 2021 3:02 PM IST
Greetingsസ്വയം പുല്ലു തിന്നുകയോ പശുവിനെ തിന്നാൽ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷ നേതാവിന് ചേരില്ല; സ്കൂൾ കുട്ടികൾക്ക് അരി കൊടുക്കുന്നത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാണെന്ന ചെന്നിത്തലയുടെ ആരോപണത്തിൽ തോമസ് ഐസക്കിന്റെ മറുപടിമറുനാടന് മലയാളി25 March 2021 4:07 PM IST
Politicsപിണറായി ബിജെപി ഏജന്റ്; പാലം ഉണ്ടാക്കിയത് ഗഡ്ഗരി വഴി; കള്ളവോട്ടിനെ ന്യായീകരിക്കുന്ന മുഖ്യന്ത്രി അപമാനം; വ്യാജ വോട്ടിൽ നടപടി തുടരുമെന്ന് പ്രതിപക്ഷ നേതാവ്; പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ നശീകരണ പ്രവർത്തനം നടത്തുന്നതെന്ന് തിരിച്ചടി; പിണറായിയും ചെന്നിത്തലയും നേർക്കു നേർമറുനാടന് മലയാളി27 March 2021 11:16 AM IST
KERALAMചെന്നിത്തല അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരൻ; ഇരട്ടവോട്ട് വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ; മന്ത്രിയുടെ പ്രതികരണം രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിൽസ്വന്തം ലേഖകൻ27 March 2021 11:20 AM IST
KERALAMമൂന്നാഴ്ച റേഷൻകടയിൽ അരി പൂഴ്ത്തിവെച്ചു; ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചതും ജനങ്ങളുടെ അന്നം മുടക്കുന്നതും മുഖ്യമന്ത്രി; വിഷു കിറ്റ് ആറിന് ശേഷം കൊടുത്താൽ പോരെയെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി27 March 2021 12:00 PM IST
KERALAMആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന നിലപാടാണ് രമേശ് ചെന്നിത്തലയ്ക്ക്; അതുകൊണ്ടാണ് ഇപ്പോൾ കിറ്റ് കൊടുക്കരുതെന്ന് പറയുന്നതെന്നും മന്ത്രി കെ.കെ.ശൈലജമറുനാടന് മലയാളി27 March 2021 3:00 PM IST
SPECIAL REPORTചെന്നിത്തലയെ ചേർത്ത് പിടിച്ച് ചുംബിച്ച് കൗമാരക്കാരൻ; നിഷ്കളങ്കമായ സ്നേഹവും സന്തോഷവും ഹൃദയത്തിലേറ്റുവാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ്; ഈ ചുംബനം പിണറായി വിജയനായിരുന്നെങ്കിലോ എന്ന ചോദ്യമുയർത്തി സോഷ്യൽ മീഡിയമറുനാടന് മലയാളി27 March 2021 10:52 PM IST
KERALAMഒന്നിലധികം വോട്ടുള്ളവരെ വിഎൽഒമാർ നേരിട്ട് കണ്ട് വോട്ട് ചെയ്യുന്ന ബൂത്ത് ഏതെന്ന് രേഖാമൂലം എഴുതി വാങ്ങണം; ഒരു വോട്ടു മാത്രമാണ് ചെയ്തതെന്ന് സത്യവാങ്മൂലം വാങ്ങണം ; ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി ചെന്നിത്തല കോടതിയിൽന്യൂസ് ഡെസ്ക്30 March 2021 1:12 PM IST
Politics38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂവെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ വിലയിരുത്തലിനെ വെല്ലുവിളിച്ച് ചെന്നിത്തല; ഇരട്ടവോട്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നാളെ പുറത്തുവിടും; മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി; വർഗീയ വോട്ടുകൾ ഞങ്ങൾക്ക് വേണ്ട; ഇഎംസിസി ധാരണാപത്രം ഇനിയും റദ്ദാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി31 March 2021 10:03 AM IST
JUDICIALഇരട്ട വോട്ടുള്ളവർ ഒരുവോട്ടു മാത്രമേ ചെയ്യുന്നുള്ളു എന്നുറപ്പാക്കണം; ഇരട്ടവോട്ടുള്ളവർ ബൂത്തിലെത്തിയാൽ ഫോട്ടോ എടുക്കുകയും സത്യവാങ്മൂലം വാങ്ങുകയും വേണം; ഇരട്ട വോട്ടുകാരെ നേരത്തെ കണ്ടെത്തുന്നത് അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗരേഖ അംഗീകരിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയുടെ ഹർജി തീർപ്പാക്കി കോടതി ഉത്തരവ്മറുനാടന് മലയാളി31 March 2021 4:12 PM IST