You Searched For "രവതാ ചന്ദ്രശേഖര്‍"

കൂത്തുപറമ്പിലെ പേരു ദോഷം മാറ്റാന്‍ ആദ്യ യാത്ര കണ്ണൂരിലേക്ക്; പോലീസ് മേഖലാ അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ആദ്യ ഔദ്യോഗിക പരിപാടി; ഡ്രഗ്‌സും ഗുണ്ടകളും സൈബര്‍ ക്രൈമും അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപനം; പുഞ്ചിരിയുമായി വിവാദങ്ങളെ നേരിടാന്‍ റെഡി; റവാഡയുടെ ഇന്റലിജന്‍സ് നയം ഇനി കേരളത്തിന്
മന്ത്രിസഭയുടെ തീരുമാനം വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ അതിവേഗ ഫയല്‍ നീക്കങ്ങള്‍; അമിത് ഷാ യെസ് മൂളിയതോടെ വിശ്വസ്തന് അതിവേഗം ഡല്‍ഹിയില്‍ നിന്നും മടങ്ങാനായി; രാത്രിയില്‍ തിരുവനന്തപുരത്ത്; രാവിലെ ചുമതലയേല്‍ക്കല്‍; ഇനി കണ്ണൂരിലേക്ക്; കൂത്തുപറമ്പിലെ പഴയ വില്ലന്‍ കേരളത്തിന്റെ പോലീസ് മേധാവി; റവാഡ ചന്ദ്രശേഖര്‍ തലപ്പത്ത്
മൂന്ന് പേരില്‍ ഭേദം രവതാ ചന്ദ്രശേഖര്‍! യു പി എസ് സി നല്‍കിയ മൂന്ന് പേരുകള്‍ വായിച്ച് മന്ത്രിസഭയില്‍ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് ഇങ്ങനെ; ജൂലൈ ഡിജിപി എന്ന അജിത് കുമാറിന്റെ മോഹം പൊളിഞ്ഞു; വിശ്വസ്തന് പ്രമോഷന്‍ കിട്ടാന്‍ യോഗേഷിന് ആ ക്ലീയറന്‍സ് നല്‍കണം; രവതാ ചന്ദ്രശേഖറിന് പോലീസ് മേധാവിയാകാന്‍ ഇനി വേണ്ടത് അമിത് ഷായുടെ അനുമതി
രണ്ട് ദിവസം മുമ്പ് ചുമതലയേറ്റ പരിചയം കുറഞ്ഞ ജുനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍; രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും എന്നു തന്നോടു പറഞ്ഞതായി മൊഴി കൊടുത്തു; കൂത്തുപറമ്പില്‍ രവതയെ ഇനി പ്രതിരോധിക്കും; പഴയ പത്രപരസ്യം ക്യാപ്‌സ്യൂളാകും; ജയരാജന്റേത് ഒളിയമ്പ്
സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇതുവരെ പൊലീസ് മേധാവിമാരെ നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ ഇക്കുറിയും നടപടികളില്‍ മാറ്റമില്ല; ഇന്‍ചാര്‍ജ് ഭരണം പോലീസിലുണ്ടാകില്ല; രവതയെ മന്ത്രിസഭാ യോഗം നിശ്ചയിക്കും; ഐബിയില്‍ നിന്നും വിടുതല്‍ കിട്ടാന്‍ വൈകുമോ? വിശ്വസ്തനെ വിടാന്‍ അമിത് ഷായ്ക്ക് താല്‍പ്പര്യക്കുറവ്; രവത് എന്നെത്തും?
ഹൈദരാബാദില്‍ നിന്നും സ്ഥലം മാറ്റം കിട്ടി കേരളത്തില്‍ എത്തിയതിന്റെ പീറ്റേ ദിനം വില്ലനായി; പുഷ്പനെ ഇന്നും ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് രവതയെ പിടിക്കുന്നില്ല; മഹാരാഷ്ട്രയിലെ ബിജെപി അനൂകല രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നിലും ഈ ഐബിക്കാരനോ? പോരാട്ടം കടുപ്പിക്കാന്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍; പോലീസ് മേധാവിയില്‍ രവതയ്ക്ക് പ്രതിസന്ധിയോ?
യുപിയും പഞ്ചാബും മഹാരാഷ്ട്രയും തെലങ്കാനയും ബംഗാളും തമിഴ്‌നാടും യു പി എസ് സിക്കു പട്ടിക നല്‍കാതെ സ്വന്തം നിലയില്‍ പോലീസ് മേധാവിയെ നിശ്ചയിച്ചു; കേന്ദ്രത്തിന് പട്ടിക കൈമാറിയത് വിനയായി; ഇന്‍ ചാര്‍ജ് പോലീസ് മേധാവിയെ നിയമിച്ചാല്‍ നിയമ പോരാട്ടം ഉറപ്പ്; എംആര്‍ അജിത് കുമാറിന് ഡിജിപി പദവിയും വൈകും; രവതയെത്തുമ്പോള്‍ സംഭവിക്കുക
കൂത്തുപറമ്പില്‍ വെടിവയ്പിന് ഉത്തരവിട്ട രവതയെ പോലീസ് ഏല്‍പ്പിക്കുന്നതില്‍ കണ്ണൂരിലെ സിപിഎം കടുത്ത അതൃപ്തിയില്‍; മുന്‍ ഡിജിപിയുടെ നയതന്ത്രം ഫലിക്കില്ല; കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന്‍  ബിജെപി ആണോ എന്നും സഖാക്കള്‍ക്ക് സംശയം; പോലീസ് മേധാവിയെ നിയമിക്കില്ല? പകരം ഇന്‍ചാര്‍ജ്ജ്; നിയമോപദേശം തേടി പിണറായി
യു പി എസ് സി യോഗത്തിനു മുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു; ഇതിന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ല; സീനിയോറിട്ടിയെ മാനിച്ച് യു പി എസ് സിയും; പോലീസ് മേധാവിയാകാന്‍ സാധ്യത രവതയ്ക്ക്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരും
അജിത് കുമാറിനെ എല്ലാ അര്‍ത്ഥത്തിലും യു പി എസ് സി വെട്ടി; മനോജ് എബ്രഹാമിന് വിനയായത് സീനിയോറിട്ടി പാലിക്കാനുള്ള നിര്‍ദ്ദേശം; നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും അതൃപ്തരുടെ പട്ടികയില്‍; പിബി അംഗവും പോലീസ് അസോസിയേഷനുമെല്ലാം അനുകൂലം; രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായേക്കും
നിതിനോട് ബിഎസ്എഫ് കാലത്തെ അതൃപ്തി; അമിത് ഷായുടെ വിശ്വസ്തനായ രവതയോടും മോദിയുടെ സുരക്ഷ നോക്കുന്ന പുരോഹിതിനോടും കേന്ദ്രത്തിന് അതിയായ താല്‍പ്പര്യം; യോഗേഷിനെ കേരളത്തിനും വേണ്ട; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് യു പി എസ് സിയെ സ്വാധീനിക്കുമോ? മനോജ് എബ്രഹാമും അജിത് കുമാറും ചുരുക്ക പട്ടികയില്‍ എത്തുമോ? ക്ലൈമാക്‌സില്‍ ആരു നേടുമെന്നത് ആകാംഷ; പോലീസ് മേധാവി ഇന്ന് തെളിയും