SPECIAL REPORTകേസ് എന്‍ഐഎ കോടതിക്കു വിട്ട സെഷന്‍സ് കോടതി നടപടിക്രമത്തില്‍ പാളിച്ചയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ എന്‍ഐഎ കേസുകള്‍ പാടുള്ളൂവെന്ന് ചട്ടം; മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; ഛത്തീസ്ഗഡ് പ്രതിസന്ധിയ്ക്ക് ഡല്‍ഹിയില്‍ പരിഹാരം? കന്യാസ്ത്രീകള്‍ മോചിതരാകുംപ്രത്യേക ലേഖകൻ1 Aug 2025 6:58 AM IST
SPECIAL REPORTനിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാര്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാര്‍; എല്ലാം മോദിയും അമിത് ഷായും മനസ്സിലാക്കി; കേന്ദ്രം ഇടപെട്ടേക്കും; 'ഡല്‍ഹി ഓപ്പറേഷനുമായി' രാജീവ് ചന്ദ്രശേഖര്പ്രത്യേക ലേഖകൻ31 July 2025 6:46 AM IST
KERALAMസംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ലെന്ന് ബിജെപിക്ക് വിശ്വാസമുണ്ട്; രണ്ട് കന്യാസ്ത്രീകള്‍ക്കുമൊപ്പം ബിജെപിയുണ്ടാകും; ചത്തീസ് ഗഡ് വിവാദത്തില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ29 July 2025 12:45 PM IST
STATEഎതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ടു പോകാന്‍ രാജീവ് ചന്ദ്രശേഖര്‍; ഷോണ്‍ ജോര്‍ജ്ജിനും അനൂപ് ആന്റണിക്കും നേതൃത്വത്തില്‍ നിര്‍ണായക റോള്‍ നല്‍കിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട്; ശോഭാ സുരേന്ദ്രന്റെ ജനകീയതയും നേട്ടമാക്കും; അടുത്ത പുനസംഘടന കോര്‍ കമ്മറ്റിയില്മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:39 AM IST
STATEശോഭാ സുരേന്ദ്രനും എം ടി രമേശും അടക്കം നാല് ജനറല്‍ സെക്രട്ടറിമാര്‍; ക്രൈസ്തവ മുഖമായി അനൂപ് ആന്റണിയും ഷോണ്‍ ജോര്‍ജ്ജും നേതൃത്വത്തില്‍; ഷോണിനൊപ്പം മുന്‍ ഡിജിപി ശ്രീലേഖയും വൈസ് പ്രസിഡന്റ് പദവിയില്‍; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രന് പക്ഷത്തെ വെട്ടിനിരത്തി പുതിയ ടീമുമായി രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ11 July 2025 5:18 PM IST
STATE'തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്, പറയേണ്ടത് പറയും, സമയമാകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യും'; തരൂര്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ; 'എന്റെ അടുത്ത് ആപ്ലിക്കേഷന്‍ വന്നിട്ടില്ല' എന്ന് രാജീവ് ചന്ദ്രശേഖരും; തരൂര്‍ ബിജെപിയില്‍ ചേരുമോ? മോദി സ്തുതിയില്‍ ഹൈക്കമാന്‍ഡ് തരൂരിനെതിരെ നടപടിക്കില്ലമറുനാടൻ മലയാളി ബ്യൂറോ11 July 2025 3:31 PM IST
STATEനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം തിരിച്ചടിയായി; എല്ലാം കച്ചവടക്കണ്ണോടെ കാണാന്‍ കഴിയില്ല; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവിനെതിരെ വിമര്‍ശനവുമായി സുരേന്ദ്രന് പക്ഷംസ്വന്തം ലേഖകൻ30 Jun 2025 10:58 PM IST
KERALAMനിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; എല്‍ഡിഎഫ് വോട്ട് വിഭജിച്ചതും കോണ്‍ഗ്രസിനെ സഹായിച്ചു; ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:16 PM IST
KERALAMകൊട്ടിഘോഷിക്കുന്നത് പോലൊരു കേരള മോഡല്‍ വികസനം യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടില്ല; കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അഴിമതി സംരക്ഷിക്കുന്ന മോഡല്‍ മാത്രമെന്നും രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ5 Jun 2025 4:22 PM IST
STATEശബരിമലയില്‍ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ജനങ്ങള്‍ക്കറിയാം; ആര്യാടന് ഷൗക്കത്ത് അച്ഛന്റെ മകന് മാത്രം; സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്; തിരഞ്ഞെടുപ്പില്‍ അധ്വാനിക്കും; ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ2 Jun 2025 12:14 PM IST
STATEനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യം; തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്; ബിജെപി സ്ഥാനാര്‍ഥി വേണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ26 May 2025 3:22 PM IST
STATEനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനോട് താല്‍പ്പര്യം പോരാ! ബിജെപിയുടെ നോട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍; തിരുവനന്തപുരം, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; എന്‍എസ്എസ്, ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധമറുനാടൻ മലയാളി ബ്യൂറോ26 May 2025 3:15 PM IST