You Searched For "രാജു എബ്രഹാം"

സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്ത മന്ത്രി! മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല എന്ന് നേതാക്കള്‍ തുറന്നടിക്കുമ്പോള്‍ അച്ചടക്ക വാളുയര്‍ത്തി വീണയ്ക്ക് പാര്‍ട്ടിയുടെ സംരക്ഷണം; വീണാ ജോര്‍ജിനെതിരായ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കും; ഒഴിവാക്കേണ്ടതായിരുന്നുഎന്ന് രാജു എബ്രഹാം
പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു: നിലപാടില്‍ അണുവിട മാറ്റമില്ലാതെ എ പത്മകുമാര്‍; അനുനയിപ്പിക്കാന്‍ പത്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ല സെക്രട്ടറി രാജു എബ്രഹാം; വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ എടുത്തതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പെന്ന് പത്മകുമാര്‍ തുറന്നടിച്ചതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാജു എബ്രഹാം
വീണാ ജോര്‍ജിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം; സംസ്ഥാന കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായത് മന്ത്രി എന്ന നിലയില്‍; അത് കീഴ്വഴക്കം; അഭിപ്രായം പറയേണ്ടത് ജില്ലാ കമ്മിറ്റിയില്‍; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച പത്മകുമാറിനെ തിരുത്തി രാജു ഏബ്രഹാം
സംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞില്ല; ബിജെപി പ്രാദേശിക നേതൃത്വം റാന്നിയിൽ കച്ചവടം നടത്തി? എൽഡിഎഫ് അംഗത്തെ പ്രസിഡന്റാക്കാൻ വോട്ട് ചെയ്തു; നിയോജകമണ്ഡലം നേതൃത്വവും രാജു ഏബ്രഹാം എംഎൽഎയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം; പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കി
റാന്നിയിൽ രാജു എബ്രഹാമിന് ഇനിയൊരു ടേം കിട്ടുമോ? സുരേഷ് കുറുപ്പും പ്രദീപ് കുമാറും മത്സരിക്കുമോ? ജി സുധാകരനേയും തോമസ് ഐസക്കിനേയും എങ്ങനെ മെരുക്കും? രണ്ടുതവണ മത്സരിച്ചവരോ വിജയിച്ചവരോ മാറിനിൽക്കണമെന്ന വ്യവസ്ഥ കർശനമെന്ന് സിപിഎം കേന്ദ്ര നേതൃത്വം; ഇളവുകളിൽ തീരുമാനം പിണറായിയുടേത്
രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾ
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജു, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. മനോജ് മാത്യു, കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട്; റാന്നിയിൽ രാജു എബ്രഹാമിനെ വെട്ടി പിണറായി മാണി ഗ്രൂപ്പിന് സീറ്റു നല്കുമ്പോൾ മത്സര രംഗത്തുണ്ടാകുക ഇവരിലൊരാൾ;  സ്‌കറിയാ തോമസിന്റെ പേരും പരിഗണനയിൽ