You Searched For "രാഹുല്‍ മാങ്കൂട്ടം"

പാലക്കാട് നിന്നും അര്‍ദ്ധരാത്രിയില്‍ പുറപ്പെട്ട് പുലര്‍ച്ചയോടെ എത്തിയത് അടൂരിലെ കുടുംബ വീട്ടില്‍; 15 ദിവസത്തെ ഒളി ജീവിതം അവസാനിപ്പിച്ച പാലക്കാട്ടെ എംഎല്‍എ നാട്ടിലേക്ക് ഓടിയെത്തിയത് അമ്മയുടെ അടുത്തേക്ക്; ഹൈക്കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അനുകൂല വിധി; ജാമ്യം കിട്ടിയില്ലെങ്കിലും ഇനി ഒളിവില്‍ പോകില്ല; ലൊക്കേഷന്‍ ഉറപ്പിക്കാന്‍ പോലീസില്‍ പ്രത്യേക സംവിധാനം; രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരില്‍
അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; നാളെ വൈകീട്ടു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാന്‍ പരിശോധിക്കണമെന്ന് പോലീസ് ആവശ്യം അംഗീകരിച്ചു
രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്... നിര്‍ത്തില്ല! കസ്റ്റഡിയിലെ വിളിച്ചു പറയല്‍ നിര്‍ണ്ണായകമായി; അധിക്ഷേപ കേസിന് പുതിയ തലം നല്‍കി രാഹുല്‍ ഈശ്വര്‍ ജയില്‍വാസം; മങ്കൂട്ടം കേസും ഇനി കടുക്കും
രാഹുല്‍ യുവതിയെ ആദ്യമായി പീഡിപ്പിച്ചത് മാര്‍ച്ച് 4ന്; അതേമാസം 17ന് യുവതിയുടെ നഗ്‌നവീഡിയോ ഫോണില്‍ പകര്‍ത്തി; ഏപ്രില്‍ 22 തലസ്ഥാനത്തെ ഫ്ലാറ്റിലെത്തി വീണ്ടും വീഡിയോ കാട്ടി വീണ്ടും പീഡിപ്പിച്ചു; ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞുകൊണ്ടും ബലാത്സംഗം; ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണി; രാഹുലിനെതിരെ ജീവപര്യന്തം വരെ തടവു ലഭിക്കുന്ന കുറ്റങ്ങള്‍
അനധികൃത സമ്പാദ്യത്തിനെതിരേ പരാതി നല്‍കി ജില്ലാ സെക്രട്ടറിയെ തരം താഴ്ത്തിയപ്പോള്‍ നഷ്ടമായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ചപ്പോള്‍ സൈബര്‍ ആക്രമണം; സിപിഐയിലെ പെണ്‍പോരാളി ശ്രീനാദേവി കുഞ്ഞമ്മ ഇനി കോണ്‍ഗ്രസില്‍; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കും
രാഹുലിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ പടയൊരുങ്ങുന്നു; പാലക്കാട് മണ്ഡല സന്ദര്‍ശനത്തിന് മാങ്കൂട്ടത്തിലിന് പ്രൊട്ടക്ഷനൊരുക്കാന്‍ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ: ശക്തിതെളിയിക്കുന്ന സ്വീകരണമൊരുക്കാനുള്ള ആലോചനകളും സജീവം; രണ്ടും കല്‍പ്പിച്ചു പാലക്കാട്ടെ ഷാഫി അനുഭാവികള്‍
പാലക്കാട് എന്നെ സ്‌നേഹം കൊണ്ട് പൊതിയുന്നു; മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പാര്‍ട്ടി ഫെയ്സ്ബുക്ക് പേജില്‍; നാണക്കേട് മറയ്ക്കാന്‍ ഹാക്കിംഗ് ആരോപിച്ച് നേതൃത്വം; ദിവ്യയെ ഗോവിന്ദന്റെ ഭാര്യ സ്വീകരിക്കാന്‍ പോയതിന്റെ പത്തനംതിട്ട പണിയോ? സിപിഎമ്മിനെ വെട്ടിലാക്കി മറ്റൊരു വിവാദം; അന്വേഷണത്തിന് സംസ്ഥാന നേതൃത്വം