You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

പരാതിക്കാര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ? രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച വി കെ ശ്രീകണ്ഠന്‍ എംപിയുടെ വാക്കുകള്‍ വിവാദത്തില്‍; ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍; രാഹുലിനെതിരായ ആരോപണങ്ങളെല്ലാം പുകമറയാണെന്നും പാലക്കാട് എംപിയുടെ പ്രതികരണം
രാഹുലിനെതിരെ പരാതിയോ തെളിവുകളോ ഇല്ല; ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ എന്നതില്‍ വ്യക്തത വേണം;  കേസില്‍ മുന്നോട്ടു പോകണമെങ്കില്‍ ഇരയെ കണ്ടെത്തുകയോ പരാതി നല്‍കുകയോ വേണം; മാധ്യമ വാര്‍ത്തകളുടെ പേരില്‍ തിടുക്കപ്പെട്ട് കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകും; പാലക്കാട് എംഎല്‍എക്കെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ല
ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബ ജീവിതം; രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള ഫോട്ടോയെ തെറ്റായി ചിത്രീകരിച്ച് കമന്റുകള്‍: പരാതി നല്‍കി ടി.സിദ്ധിഖിന്റെ ഭാര്യ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല; ആവശ്യം തള്ളി കോണ്‍ഗ്രസ്; എം മുകേഷ് എംഎല്‍എയായി തുടരുന്നത് ചൂണ്ടിക്കാട്ടി പ്രതിരോധിക്കും; ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം കൊടുക്കാന്‍ കെപിസിസി; നിയമസഭയിലേക്ക് മത്സരിക്കാന്‍ ഉടന്‍ അവസരം നല്‍കിയേക്കില്ല; തീപ്പൊരിയായി വന്ന നേതാവിന്റെ നാണംകെട്ട പടിയിറക്കം യുഡിഎഫിനാകെ ക്ഷീണം
പാലക്കാട് ജില്ലക്കാരെ തഴഞ്ഞ് പത്തനംതിട്ടക്കാരനെ പാലക്കാട് എംഎല്‍എയാക്കിയ ഷാഫിക്ക് ഇപ്പോള്‍ ഉരിയാട്ടമില്ല; ഇരകള്‍ പലരും ഷാഫിയെ ബന്ധപ്പെട്ടപ്പോഴും മൗനം പാലിച്ചു; പലരെയും വെട്ടിക്കയറിയ യുവനേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കും സാധ്യത
നമുക്ക് ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകാം, നമ്മള്‍ മാത്രം: തന്റെ സുഹൃത്തിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ചുവയോടെ സംസാരിച്ചു; ഷാഫി പറമ്പിലിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല; ആ സ്ത്രീക്ക് പിന്നീട് യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതായി; പുതിയ വെളിപ്പെടുത്തലുമായി ഹണി ഭാസ്‌കരന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം ബാധിച്ച വ്യക്തി; ബലാല്‍സംഗം ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടു; ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും ചെല്ലാന്‍ നിര്‍ബ്ബന്ധിച്ചു; രാപകലെന്നില്ലാതെ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു; പുതിയ പരാതിയുമായി ട്രാന്‍സ് യുവതി
യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിക്ക് നറുക്ക് വീഴുമോ? സാമുദായിക സന്തുലന വാദം തടസ്സമാകുമോ?  പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കാന്‍ തിരക്കിട്ട കൂടിയാലോചന; നാലുപേരുടെ പേരുകള്‍ സജീവ പരിഗണനയില്‍
ചാണകം മുക്കിയ ചൂലുമായി അമ്മമാരും സഹോദരിമാരും കാത്തിരിപ്പുണ്ട്;   രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്തിക്കില്ലെന്ന് പ്രശാന്ത് ശിവന്‍;  നാളത്തെ പൊതുപരിപാടിയില്‍ നിന്ന് മുഖ്യാതിഥിയായ രാഹുലിനെ മാറ്റി പാലക്കാട് നഗരസഭ
കൈപിടിച്ച് ഉയര്‍ത്തിയ സതീശനെ അറിയിക്കാതെ നിലമ്പൂരില്‍ അന്‍വറുമായി അര്‍ധരാത്രിയിലെ കൂടിക്കാഴ്ച; കോണ്‍ഗ്രസ് നേതൃത്വം വിവരം അറിഞ്ഞത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ; അന്ന് ചര്‍ച്ചയായത് രാഹുലിന്റെ അതിരുവിട്ട അനുനയനീക്കം;  ഒതായിയിലെ വീട്ടിലെത്തിയത് രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭീതിയിലോ?  സ്ത്രീവിഷയത്തിലെ പുറത്താകല്‍  ചര്‍ച്ചയാകുന്നു
ഞാന്‍ മരുന്ന് കഴിച്ചെങ്കില്‍ ഉണ്ടാകുന്ന കോണ്‍സിക്വന്‍സ് എന്താകുമായിരുന്നു അറിയോ? അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി;  ഡോക്ടറെ കാണണം എന്നൊന്നും ഇല്ല,  അതിനൊക്കെയുളള മരുന്നുണ്ട്;  നീ തന്നെ പ്രശ്നം തീര്‍ക്കൂവെന്ന് രാഹുലേട്ടന്‍;    യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്; പൊലീസില്‍ പരാതി നല്‍കി
മോഹന്‍ലാല്‍ പറഞ്ഞതുപോലെ, അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത; എങ്കിലും എല്ലാവര്‍ക്കും അറിയാം; ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യം; ഇനിയും പലതും പുറത്തുവരാനിരിക്കുന്നു: തന്നെ അപമാനിച്ച മാങ്കൂട്ടത്തിലിന് എതിരെ പത്മജ വേണുഗോപാല്‍