You Searched For "രാഹുൽ ഗാന്ധി"

ബാബ എന്ന ഹിന്ദു നാമം കടയ്ക്ക് പാടില്ലെന്ന ഭീഷണിയുമായി ബജ്‌റംഗ് ദൾ; വകീൽ അഹമ്മദിന് തുണയായി എത്തിയ ദീപക്കിന് നേരെ സംഘപരിവാർ കൊലവിളി; വെറുപ്പിന്റെ അങ്ങാടിയിലെ സ്നേഹക്കടയുടെ ജീവിക്കുന്ന പ്രതീകമാണ് ആ യുവാവെന്ന് രാഹുൽ ഗാന്ധി; രാജ്യം ഏറ്റെടുത്ത മേരാ നാം മുഹമ്മദ് ദീപക് എന്ന ഹാഷ്ടാഗിന് പിന്നിൽ
പിണറായിയ്‌ക്കെതിരെ ഷാഫി മത്സരിക്കുന്നത് യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍; പ്രധാന ലക്ഷ്യം കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തല്‍; കണ്ണൂരില്‍ സുധാകരനും മത്സരിക്കും; നേമത്ത് തിരുവനന്തപുരത്തെ പ്രധാനിയും; ശശി തരൂരിനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിക്കില്ല; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയില്‍ തീരുമാനം ഹൈക്കമാണ്ടിന്റേത്
രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്‍
രാജ്യമിപ്പോൾ ജനാധിപത്യ സംവിധാനത്തിൽ, കോൺഗ്രസ് ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരെപ്പോലെ; രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയുടെ ചരിത്രം അറിഞ്ഞിരിക്കണം; മറുപടിയുമായി എൻ. രാംചന്ദർ റാവു
ഇരട്ട എൻജിൻ സർക്കാരുകൾ പ്രവർത്തിക്കുന്നത് ശതകോടീശ്വരന്മാർക്ക് വേണ്ടി; വികസനത്തിന്റെ പേരിൽ  നടക്കുന്നത് കൊള്ളയടി; ബി.ജെ.പി ഭ്രഷ്ട് ജനതാ പാർട്ടിയെന്നും രാഹുൽ ഗാന്ധി
രാഗയ്ക്ക് സമര്‍പ്പയാമി; ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ സുരേന്ദ്രന്റെ പോസ്റ്റില്‍ കണ്ട ആഹ്‌ളാദ പ്രകടനം; തകിലു പുകിലു പാട്ടിന്..നൃത്തം വയ്ക്കുന്ന ഗോപാല്‍ ജി; ഗോപാല്‍ജിയെ പാന്‍ ഇന്ത്യനാക്കിയ രാഹുല്‍ ഗാന്ധിയെ അതേനാണയത്തില്‍ തിരിച്ചു ട്രോളി ബിജെപി; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഗോപാലകൃഷ്ണന്‍
സ്‌കൂളിൽ താമസിച്ച് എത്തുന്ന പയ്യനെ പോലെ..ക്യാമ്പിൽ ദേ..ഒരാൾ; എല്ലാവർക്കും കൈ കൊടുത്ത് വേദിയിൽ കയറിയതും എട്ടിന്റെ പണി; കോൺഗ്രസ് പരിപാടിയിൽ രാഹുലിന് സംഭവിച്ചത്