You Searched For "രാഹുൽ ഗാന്ധി"

പെഗസസ് ഫോൺ ചോർത്തലിൽ പ്രതിപക്ഷ ഐക്യം ഒരുങ്ങുന്നു; ഡൽഹിയിൽ യോഗം ചേർന്ന് പ്രതിപക്ഷ കക്ഷികൾ; യുപിഎം കക്ഷികൾക്ക് പുറമേ സിപിഐ, സിപിഎം, എസ് പി, എംഎപി കക്ഷികളുടെ പ്രതിനിധികളും യോഗത്തിൽ; തടിയൂരാൻ പ്രതിപക്ഷത്തിനു മേൽ പഴിചാരുന്നുവെന്ന് രാഹുൽ
ആ ചായ സൽക്കാരം വെറുമൊരു സൽക്കാരമല്ല, പ്രതിപക്ഷ ഐക്യത്തിലേക്കുള്ള മധുരത്തുടക്കം! വിശാല ഐക്യം ഉറപ്പിച്ചു പ്രതിപക്ഷത്തെ നേതാവാകാൻ രാഹുൽ ഗാന്ധി; തന്ത്രങ്ങൾ ഒരുക്കി ചുക്കാൻ പിടിക്കുക പ്രശാന്ത് കിഷോർ; തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ കോൺഗ്രസിൽ ഉന്നത സ്ഥാനം നൽകിയേക്കും
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പുറത്ത് വിട്ടു; രാഹുൽ ഗാന്ധിയുടെ പോസ്റ്റിൽ ട്വറ്ററിന് നോട്ടീസ്: രാഹുലിനെതിരെ കേസ് എടുക്കണമെന്ന് ബിജെപി
വെങ്കയ്യ നായിഡുവിനെ കരയിച്ച വർഷകാലസമ്മേളനത്തിന് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും കീരിയും പാമ്പും പോലെ; പാർലമെന്റിന് പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വനിതാ എംപിമാർ അടക്കമുള്ളവരെ തല്ലി എന്ന് പ്രതിപക്ഷ നേതാക്കൾ; വനിതാ മാർഷലിനെ പ്രതിപക്ഷം തല്ലിയെന്ന് ഏഴ് കേന്ദ്രമന്ത്രിമാർ; പുതിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്
ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക മറുനാടൻ പുറത്തുവിട്ടതോടെ പലയിടത്തും പ്രതിഷേധം; പട്ടികയിൽ കഴിവില്ലാത്തവർ കടന്നു കൂടിയതോടെ ഹൈക്കമാൻഡിന് മുന്നിൽ ഗ്രൂപ്പുകളുടെ പരാതി പ്രവാഹം; അന്തിമ ലിസ്റ്റ് പുറത്തുവരുമ്പോൾ മാറ്റങ്ങൾ വരും; രാഹുലുമായുള്ള ചർച്ചകൾ നിർണായകം
ഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു; കണ്ണൂരിലെ കോൺഗ്രസ് ആസ്ഥാനം ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും അഭിമാനമെന്ന് രാഹുൽ ഗാന്ധി; മോദി സർക്കാർ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും സാധാരണക്കാരെ ഊറ്റുന്നുവെന്നും രാഹുൽ