You Searched For "രാഹുൽ ഗാന്ധി"

മോദിയെ പ്രധാനമന്ത്രി കസേരയിൽ ഇരുത്തിയ തന്ത്രശാലി; രാഹുൽ ഗാന്ധി എടുക്കാ ചരക്കെന്ന് തിരിച്ചറിഞ്ഞപ്പോൾ മമതയെ നായികയാക്കി മോദി വിരുദ്ധ പോരാട്ടത്തിൽ; മേഘാലയയിൽ കോൺഗ്രസിനെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കി; പ്രശാന്ത് കിഷോറിനെ കൈവിട്ട കോൺഗ്രസ് കാണിച്ചത് വൻ മണ്ടത്തരം
പകുതി സമയും വിദേശത്തുപോയിരുന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പറ്റില്ല; രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു മമത ബാനർജി; എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക വളരെ എളുപ്പ കാര്യമെന്നും ബംഗാൾ മുഖ്യമന്ത്രി
കോൺഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ല; പത്ത് വർഷത്തിനിടെ 90 ശതമാനം തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നിൽക്കുമ്പോൾ, പ്രത്യേകിച്ചും; രാഹുലിനെ പരോക്ഷമായി വിമർശിച്ച് പ്രശാന്ത് കിഷോർ
ആരാണ് രാഹുൽ ഗാന്ധി? എനിക്ക് അദ്ദേഹത്തെ അറിയില്ല.. നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ; രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോൺഗ്രസ് നശിച്ച് നാമാവശേഷമാകും; രാഹുലിന്റെ നിഷ്‌ക്രിയാവസ്ഥയെ വിമർശിച്ച്  ഉവൈസിയും
ഇന്ത്യയിൽ നടക്കുന്നത് ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള മത്സരം; ഭരിക്കുന്നത് വ്യാജഹിന്ദുക്കൾ; ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കൾ ഭരണത്തിൽ വരണമെന്ന് രാഹുൽ ഗാന്ധി
അജയ് മിശ്ര ഒരു ക്രിമിനൽ; അയാളെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം; സംഭവത്തിൽ മന്ത്രിയക്ക് പങ്കുണ്ടെന്നും അത് ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു; കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി; ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം
അമേഠിയിലെ ജനമനസ്സിൽ എനിക്ക് സ്ഥാനമുണ്ട്; യുപിയിൽ തെരഞ്ഞെടുപ്പു ചൂട് മുറുകവേ രാഹുൽ ഗാന്ധി പ്രിയങ്കക്കൊപ്പം അമേഠിയിൽ; ഹിന്ദുത്വവാദികൾ അധികാരത്തിൽ പിടിച്ചുതൂങ്ങാൻ നുണകൾ പറയുന്നെന്ന് വിമർശനം; യോഗിയെയും വികസനത്തെയും ഉയർത്തിക്കാട്ടി അധികാരം ഉറപ്പിക്കാൻ മോദിയുടെ തന്ത്രങ്ങളും
പി ടി തോമസിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; ടൗൺഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി; പിടിയുടെ മക്കളെയും ഭാര്യയെയും ചേർത്തു നിർത്തി ആശ്വസിപ്പിക്കൽ; പ്രിയനേതാവിന് വിട നൽകാൻ ഒഴുകി എത്തുന്നത് പതിനായിരങ്ങൾ; ആദരം അർപ്പിക്കാൻ മുഖ്യമന്ത്രിയും വൈകീട്ടെത്തും;  സംസ്‌ക്കാരം അഞ്ചിന് രവിപുരം ശ്മശാനത്തിൽ
പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയെ കൃഷിമന്ത്രി അപമാനിച്ചു; കാർഷിക നിയമ പരാമർശത്തിൽ വിമർശനവുമായി രാഹുൽ; നിയമങ്ങളുമായി വന്നാൽ വീണ്ടും പ്രതിഷേധം നേരിടേണ്ടി വരുമെന്നും പ്രതികരണം