Uncategorizedതന്റെ നിർദ്ദേശം അംഗീകരിച്ചു; ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്26 Dec 2021 12:34 PM IST
Politicsരാഹുലിനോട് അകന്നു നിൽക്കുന്നരെയും അടുപ്പിക്കും; വിമതരുടെയും ജി-23 നേതാക്കളുടെയും പരാതികൾ ക്ഷമയോടെ കേൾക്കും; വിമതനീക്കവുമായി വെടിപൊടിച്ച ഹരീഷ് റാവത്തിന്റെ കലാപ കൊടി താഴ്‌ത്തിച്ചു; പഞ്ചാബിൽ അമരീന്ദറെ നീക്കി സിദ്ദുവിനെ വാഴിച്ച ബുദ്ധികേന്ദ്രം; ചുരുങ്ങിയ കാലം കൊണ്ട് യുപിയിൽ ഓളമുണ്ടാക്കി; പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷ ആകുമോ?മറുനാടന് മലയാളി27 Dec 2021 5:00 PM IST
Politicsപുതുവൽസരം ആഘോഷിച്ച് ഉടൻ നേതാവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ അണികൾ; ഇറ്റലിയിലേക്ക് വയനാട് എംപി പോയത് ദോഹ വഴിയെന്ന് സൂചന; പഞ്ചാബിലെ റാലി മാറ്റേണ്ടി വരുമോ എന്ന് കോൺഗ്രസിന് ആശങ്ക; തലവേദനയായി വീണ്ടും രാഹുൽ ഗാന്ധിയുടെ ഇറ്റലി സന്ദർശനം; നേതാവ് എന്ന് എത്തുമെന്ന് ആർക്കും അറിയില്ലമറുനാടന് മലയാളി30 Dec 2021 11:16 AM IST
Greetings'മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു; അവസാനമായി കണ്ടത് ബാങ്കോക്കിൽ'; 51 വയസുകാരനായ രാഹുലിനെ കാൺമാനില്ലെന്ന പോസ്റ്ററുമായി സന്ദീപ് വാര്യർന്യൂസ് ഡെസ്ക്30 Dec 2021 10:55 PM IST
Uncategorized'അബദ്ധവശാൽ ഹിന്ദുക്കളായവർക്ക് ഹിന്ദുവിനെയും ഹിന്ദുത്വയെയും കുറിച്ച് എന്തറിയാനാണ്?'; 'രാഹുൽ ഗാന്ധി ഒരു 'ഇലക്ഷൻ ടൂറിസ്റ്റ്'; വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്ന്യൂസ് ഡെസ്ക്4 Jan 2022 5:57 PM IST
Politicsകോൺഗ്രസില്ലാതെ രാഷ്ട്രീയ ബദൽ സാധ്യമല്ല; ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന് കാണിച്ചു തരാൻ സാധിക്കുമോ? ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തെ ശരിവെച്ച് കാനം രാജേന്ദ്രൻമറുനാടന് മലയാളി4 Jan 2022 6:02 PM IST
SPECIAL REPORTപ്രസംഗത്തിനിടയിൽ ടെലിപ്രോംപ്റ്റർ പണിമുടക്കി; വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ വെപ്രാളപ്പെട്ട് മോദി; വീഡിയോ വൈറലായതോടെ ട്രോളുമായി കോൺഗ്രസ്സ്; ഇത്രയധികം കള്ളങ്ങൾ പറയാൻ പ്രോംപ്റ്ററിന് കഴിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ട്വിറ്ററിൽ ട്രെന്റിങ്ങായി ടെലിപ്രോംപ്റ്റർ പി.എം ഹാഷ് ടാഗ്മറുനാടന് മലയാളി18 Jan 2022 12:22 PM IST
SPECIAL REPORTഇന്ത്യയെ നശിപ്പിക്കാനുള്ള ഒരു കരു മാത്രമായി ട്വിറ്ററിനെ മാറ്റരുത്; ട്വിറ്ററിൽ എന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഉണ്ടായ ഇടിവ് യാദൃശ്ചികമല്ല; ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതി രാഹുൽ ഗാന്ധി; താരതമ്യ ഡാറ്റകൾ സഹിതമുള്ള കത്തിനോട് പ്രതികരിക്കാതെ ട്വിറ്ററുംമറുനാടന് ഡെസ്ക്27 Jan 2022 10:53 AM IST
Uncategorizedതിരഞ്ഞെടുപ്പ് അടുത്തിട്ടും കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ പരിപാടി ബഹിഷ്കരിച്ച് അഞ്ച് കോൺഗ്രസ് എംപിമാർന്യൂസ് ഡെസ്ക്27 Jan 2022 6:31 PM IST
Uncategorized'നമ്മൾ ഒന്നിച്ച് നിൽക്കും, എന്റെ ഇന്ത്യ': ഹിജാബ് വിവാദത്തിനിടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധിന്യൂസ് ഡെസ്ക്17 Feb 2022 5:38 PM IST
Politicsചരിത്രത്തിൽ നിന്ന് ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി എന്നാണ് മനോരമ പ്രചരിപ്പിച്ചത്; ഇപ്പോൾ വർഷത്തിൽ ഒന്ന് മണ്ഡലത്തിൽ വരും; എന്നിട്ടോ, നല്ല പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി; ചായ കാപ്പി, പഴംപൊരി പൊറോട്ട; രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്മറുനാടന് മലയാളി12 March 2022 12:51 PM IST
Uncategorizedപട്ടിണിയിൽ 101 സ്ഥാനം; സന്തോഷത്തിൽ 136; വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയിൽ ഇന്ത്യ ഒന്നാമതാകും; രൂക്ഷ വിമർശനവുമായി രാഹുൽന്യൂസ് ഡെസ്ക്19 March 2022 9:03 PM IST