You Searched For "രാഹുൽ ഗാന്ധി"

കോൺഗ്രസില്ലാതെ രാഷ്ട്രീയ ബദൽ സാധ്യമല്ല; ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന് കാണിച്ചു തരാൻ സാധിക്കുമോ? ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തെ ശരിവെച്ച് കാനം രാജേന്ദ്രൻ
പ്രസംഗത്തിനിടയിൽ ടെലിപ്രോംപ്റ്റർ പണിമുടക്കി; വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ വെപ്രാളപ്പെട്ട് മോദി; വീഡിയോ വൈറലായതോടെ ട്രോളുമായി കോൺഗ്രസ്സ്; ഇത്രയധികം കള്ളങ്ങൾ പറയാൻ പ്രോംപ്റ്ററിന് കഴിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ട്വിറ്ററിൽ ട്രെന്റിങ്ങായി ടെലിപ്രോംപ്റ്റർ പി.എം ഹാഷ് ടാഗ്
ഇന്ത്യയെ നശിപ്പിക്കാനുള്ള ഒരു കരു മാത്രമായി ട്വിറ്ററിനെ മാറ്റരുത്; ട്വിറ്ററിൽ എന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഉണ്ടായ ഇടിവ് യാദൃശ്ചികമല്ല; ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതി രാഹുൽ ഗാന്ധി; താരതമ്യ ഡാറ്റകൾ സഹിതമുള്ള കത്തിനോട് പ്രതികരിക്കാതെ ട്വിറ്ററും
ചരിത്രത്തിൽ നിന്ന് ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി എന്നാണ് മനോരമ പ്രചരിപ്പിച്ചത്; ഇപ്പോൾ വർഷത്തിൽ ഒന്ന് മണ്ഡലത്തിൽ വരും; എന്നിട്ടോ, നല്ല പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി; ചായ കാപ്പി, പഴംപൊരി പൊറോട്ട; രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിയിൽ പാർട്ടിയിൽ ആകെ കുഴപ്പം; ജി 23 നേതാക്കളുടെ കലാപവും അടങ്ങിയില്ല; അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ അധികാര ശക്തിയായി തുടരുമ്പോഴും അധ്വാനിക്കാനും വയ്യ; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയും ആപ്പും മുന്നൊരുക്കം തുടങ്ങിയപ്പോഴും രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്
ട്വിറ്റർ എൻഗേജ്‌മെന്റിൽ മോദിയെ പിന്നിലാക്കി രാഹുൽ ഗാന്ധി; 2021 ലെ കണക്കനുസരിച്ച് ലൈക്കുകളും റീട്വീറ്റുകളും രാഹുലിന്റെത് മോദിയുടെതിനേക്കാൾ മൂന്നിരട്ടി മുന്നിൽ; കണ്ടെത്തൽ തിങ്ക് ടാങ്ക് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സർവ്വേയിൽ
അവസാന നിമിഷം വരെ പ്രതീക്ഷിച്ചെങ്കിലും രാഹുൽ ഗാന്ധി എത്തിയില്ല; ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ നിന്ന് രാഹുൽ വിട്ടുനിന്നതിൽ പാരയോ? ബഹിഷ്‌കരിച്ച് വി.ഡി.സതീശനും; അതൃപ്തിയിൽ നേതാക്കൾ