You Searched For "രാഹുൽ ഗാന്ധി"

പ്രവർത്തകർക്കൊപ്പം റാലി നടത്തി രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ എത്തി; അനുഗമിച്ചു പ്രിയങ്കയും; ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത് രാഹുലിനെ മാത്രം; അഭിഭാഷകനെ പ്രവേശിപ്പിച്ചില്ല; കോൺഗ്രസ് നേതാക്കളും പൊലീസും തമ്മിൽ വാക്കു തർക്കം; കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു
നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നൽകിയത് വിശദീകരിക്കാനായില്ല; കള്ളപ്പണം വെളുപ്പിക്കാൻ കമ്മീഷൻ; രാഹുൽ ഗാന്ധിയെ വിടാതെ ഇ.ഡി.; ചോദ്യം ചെയ്യൽ തുടരും; വെള്ളിയാഴ്ചയും ഹാജരാകണം
40 മണിക്കൂർ ചോദ്യം ചെയ്തിട്ടും ഇഡിക്ക് തൃപ്തിയായില്ല; രാഹുൽ ഗാന്ധിയെ നാളെയും ചോദ്യം ചെയ്യും; രാവിലെ 11 മണിക്ക് ഹാജരാകണം; സോണിയ ഗാന്ധി കൂടുതൽ സമയം തേടാൻ സാധ്യത
ആക്രമണത്തെ ശക്തമായി അപലപിക്കുന്നു; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; എം പി ഓഫീസ് മാർച്ച് തന്നെ അനാവശ്യം; എന്താണ് നടന്നതെന്ന് അറിയില്ലെന്ന് ഇ പി ജയരാജനും
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: കൽപ്പറ്റയിൽ പ്രതിഷേധം കത്തുന്നു; ആയിരത്തിലേറെ പേരെ അണിനിരത്തി കോൺഗ്രസിന്റെ വൻ റാലി; പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും; പിണറായിയും കൂട്ടരും അക്രമം നിർത്തി മാപ്പ് പറയുംവരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ
വനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷം
അക്രമത്തിനുശേഷം ഓഫിസ് അതുപോലെ നിലനിർത്തി; എസ്എഫ്‌ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി; ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ്; ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നുവെന്നും രാഹുൽ
രാഹുൽ ഗാന്ധി അറസ്റ്റിൽ; പാർലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്ക് പ്രവർത്തകർക്കൊപ്പം നടത്തിയ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റ്; ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും മോദി രാജ ഭരണമാണെന്നും രാഹുൽ; സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു; ത്രിവർണപതാകയേന്തിയ നെഹ്റുവിന്റെ ചിത്രം ഡിപിയാക്കി രാഹുൽ ഗാന്ധി; ഓരോ പൗരന്റെയും ഹൃദയത്തിലാണ് ദേശീയപതാകയുടെ സ്ഥാനമെന്ന് കുറിപ്പ്
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം; പ്രവർത്തകരുടെ വികാരം മനസ്സിലാക്കി സ്ഥാനമേറ്റെടുക്കാൻ തയ്യാറാകണം; ഇല്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കും; അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന രാഹുലിന്റെ തീരുമാനത്തിനെതിരെ അശോക് ഗെലോട്ട്
ഭാരത് ജോഡോ കർണ്ണാടകയിലെത്തുമ്പോൾ പാർട്ടിയുടെ തലവൻ മാറും;  ഇത്രയും സംസ്ഥാനങ്ങൾ നടന്ന് യാത്ര ചെയ്യുമ്പോഴും താമസം കണ്ടെയ്‌നറുകളിൽ; അടുത്ത അഞ്ചുമാസമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി ഒരുക്കി; ഭാരത് ജോഡോ യാത്രയിലെ കൗതുകമുണർത്തുന്ന പത്ത് കാര്യങ്ങൾ അറിയാം
ഇന്ത്യയുടെ ഹൃദയം തൊടാൻ രാഹുൽ ഗാന്ധി; കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം; പതാക ഏറ്റുവാങ്ങിയത് എം കെ സ്റ്റാലിനിൽ നിന്നും; ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമെന്ന് സോണിയാ ഗാന്ധി