You Searched For "രാഹുൽ ഗാന്ധി"

എന്താണ് ചെയ്യേണ്ടതെന്ന് താൻ തീരുമാനിച്ചിട്ടുണ്ട്; തന്റെ മനസിൽ യാതൊരുവിധത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ല; തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ താൻ കോൺഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാകൂ; അതുവരെ കാത്തിരിക്കൂ; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ സസ്‌പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി ധരിച്ച ടി- ഷർട്ടിന്റെ വിലയെ ചൊല്ലി കോൺഗ്രസ്- ബിജെപി പോരു തുടരുന്നു; ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പുമായി മഹുവ; ബിജെപി എംപിമാരുടെ വാച്ചുകൾ, പേനകൾ, ഷൂസുകൾ തുടങ്ങിയവയെ കുറിച്ച് തങ്ങളും പറയാൻ തുടങ്ങുമെന്ന് തൃണമൂൽ എംപി
തമിഴ്‌നാടിനോടു പ്രത്യേക ഇഷ്ടമാണെന്ന് അറിയാം; ഒരു തമിഴ് പെൺകൊടിയെ കല്യാണം ആലോചിക്കട്ടെ? എന്ന് രാഹുലിന്റെ കൈ നോക്കി അമ്മമാർ; മാർത്താണ്ഡത്ത് ഭാരത് ജോഡോ യാത്ര എത്തിയപ്പോഴുള്ള രസകരമായ ചിത്രം പങ്കുവച്ച് ജയ്‌റാം രമേഷ്
രാഹുൽ ഗാന്ധി മാപ്പ് പറയണം; സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിൽ പ്രായശ്ചിത്തം ചെയ്യണം: സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെത്താതിരുന്ന സംഭവത്തിൽ ബിജെപി
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ ഇനിയും എത്രനാൾ ദുർബലപ്പെടുത്തും; ആഗോള പട്ടിണി സൂചികയിലെ പുതിയ റാങ്കിങ്ങ് ; ബിജെപിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ഈ ഒരു അവസരത്തിനായി താൻ കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയാഗാന്ധി; ജോഡോ യാത്രയ്ക്കിടയിൽ ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തി രാഹുൽ; 24 വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് പുറത്തുനിന്നുള്ള അദ്ധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി ഗാന്ധി കുടുംബാംഗങ്ങൾ
പാർട്ടിക്കായി ജീവിച്ച പാച്ചേനിക്ക് സമ്പാദ്യമായി ആകെയുണ്ടായിരുന്നത് ത്രിവർണ പതാകയുടെ തണലും പ്രവർത്തക സ്നേഹവും മാത്രം; കോൺഗ്രസിനായി ജീവിതം ഒഴിഞ്ഞുവെച്ച നേതാവിന്റെ കുടുംബത്തെ പാർട്ടി ഏറ്റെടുക്കും; വീടു വെച്ചു നൽകുമെന്നും ബാധ്യതകൾ ഏറ്റെടുക്കുമെന്നും കെ സുധാകരൻ; എന്നും ഒപ്പമുണ്ടാകുമെന്ന് വീഡിയോ സന്ദേശത്തിലൂടെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധിയും
കത്തയച്ചെന്ന വാർത്ത അടിസ്ഥാന രഹിതം; കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കും; ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം തെറ്റായ വാർത്ത നൽകിയതിന് പിന്നിൽ; പ്രവർത്തകർ കെണിയിൽ വീഴരുതെന്ന് കെ സുധാകരൻ
ആര് പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും; രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്; രാജസ്ഥാനിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും കെ.സി വേണുഗോപാൽ