You Searched For "രാഹുൽ ഗാന്ധി"

കത്തയച്ചെന്ന വാർത്ത അടിസ്ഥാന രഹിതം; കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കും; ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം തെറ്റായ വാർത്ത നൽകിയതിന് പിന്നിൽ; പ്രവർത്തകർ കെണിയിൽ വീഴരുതെന്ന് കെ സുധാകരൻ
ആര് പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും; രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്; രാജസ്ഥാനിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും കെ.സി വേണുഗോപാൽ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാൻ ആദ്യം നിങ്ങളോട് പറയും; അവർ കാക്കി ട്രൗസർ ധരിക്കുന്നു, ലാത്തി പിടിക്കുകയും ശാഖയിൽ പോകുകയും ചെയ്യുന്നു; ആർഎസ്എസിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
കാക്കി ട്രൗസർ ധരിച്ചവരാണ് 21ാം നൂറ്റാണ്ടിലെ കൗരവർ; രാജ്യത്തെ രണ്ടു മൂന്ന് കോടീശ്വരന്മാർ കൗരവർക്കൊപ്പമാണ് നിൽക്കുന്നത്; പാണ്ഡവർ നോട്ടു നിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ ഒരിക്കലും ചെയ്തില്ല; ഭാരത് ജോഡോയാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാക്കുകൾക്ക് മൂർച്ഛകൂട്ടി രാഹുൽ ഗാന്ധി; കൗരവ - പാണ്ഡവ പ്രയോഗം സൈബർ പോരാട്ടവും കനപ്പിക്കുന്നു
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു; അവരെ ചേർത്ത് പിടിച്ചപ്പോൾ, തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു; അന്നാണ് ഞാൻ ആ തീരുമാനം എടുത്തത്: കൊടുംതണുപ്പിലും ടി ഷർട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം പറഞ്ഞ് രാഹുൽ; തെർമൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ബിജെപിയും
ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുള്ളത്? ഇതാണോ ഭാരതീയ സംസ്‌ക്കാരം; പൊതുവേദിയിൽ പ്രിയങ്കാ ഗാന്ധിയെ ചുംബിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി മന്ത്രി
ബുദ്ധിശാലിയായ സ്‌നേഹിക്കാൻ അറിയുന്ന പെൺകുട്ടി...; അനുയോജ്യയായ പെൺകുട്ടി വന്നാൽ വിവാഹം കഴിക്കും; അഭിമുഖത്തിൽ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി
തൂങ്ങി മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിലെത്തി രാഹുൽ ഗാന്ധി; കുടുംബവുമായി സംസാരിച്ചു; ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം; നീതിലഭിക്കാൻ സഹായ വാഗ്ദാനവുമായി നേതാക്കൾ