You Searched For "രാഹുൽ ഗാന്ധി"

അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിൽ; പ്രിയങ്കയ്ക്ക് ഒപ്പം കൽപ്പറ്റയിൽ പറന്നിറങ്ങിയ രാഹുലിന് വൻ സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകർ; പതിനായിരങ്ങളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ സമ്മേളന നഗരിയിലേക്ക് ഇരുവരെയും ആനയിച്ചു
കർണാടകയിൽ സംഭവിച്ചത് മധ്യപ്രദേശിലും ആവർത്തിക്കും;  കോൺഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും 150 സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി; കോൺഗ്രസ് ദിവാസ്വപ്‌നം കാണുന്നത് തുടരട്ടെയെന്ന് ബിജെപിയും
ദൈവത്തിനൊപ്പം മോദിജി ഇരുന്നാൽ, ദൈവത്തിനും അദ്ദേഹം ക്ലാസ് എടുക്കും : യുഎസ് സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പരാമർശങ്ങളിൽ തിരിച്ചടിച്ച് ബിജെപി; രാഹുൽ വിദേശത്ത് പോകുമ്പോൾ ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുക്താർ അബ്ബാസ് നഖ്വി; ലോക നേതാക്കൾ മോദിയെ ബോസെന്ന് വിളിക്കുന്നത് രാഹുലിന് ദഹിക്കുന്നില്ലെന്ന് അനുരാഗ് ഠാക്കുർ
ബിജെപിയെ തോൽപ്പിക്കാൻ അവരുടെ ദൗർബല്യങ്ങൾ എനിക്ക് നന്നായി അറിയാം; ഭാരത് ജോഡോ യാത്രയിലെയും കർണാടക തിരഞ്ഞെടുപ്പിലെയും അനുഭവ പാഠങ്ങൾ കണ്മുമ്പിൽ;  കർണാടകത്തിൽ പത്ത് മടങ്ങ് പണം അധികം ബിജെപി ഒഴുക്കിയിട്ടും ജയം കോൺഗ്രസിനൊപ്പം നിന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് ജയിക്കാൻ വേണ്ടത് എന്തെല്ലാം? യുഎസിലെ പരിപാടിയിൽ വിശദീകരിച്ച് രാഹുൽ ഗാന്ധി
വയനാടിന് ലോക്‌സഭയിൽ പ്രതിനിധിയായി; രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി; പാർലമെന്റിൽ പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസ് നേതാവിനുള്ള അയോഗ്യത മാറി; കോൺഗ്രസ് സമ്മർദ്ദം ഫലം കണ്ടു; വേഗത്തിൽ തീരുമാനമെടുത്ത് സ്പീക്കർ; അവിശ്വാസ ചർച്ചയിൽ തീപ്പൊരിയാകാൻ രാഹുൽ
പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയെ വണങ്ങി; മുദ്രാവാക്യം വിളികളോടെ രാഹുലിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് എംപിമാർ; നേതാക്കൾക്ക് മധുരം നൽകി ഖർഗെ; സോണിയയുടെ വീടിന് മുന്നിൽ ആനന്ദനൃത്തം; ഇന്ത്യ സഖ്യത്തിൽ വൻ ആഘോഷം; പ്രതിപക്ഷ നിര ആവേശത്തിൽ
തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ റെയിൽവേ സ്‌റ്റേഷനിൽ പെട്ടിചുമന്നു; പോർട്ടർ ജോലി ചെയ്ത് രാഹുൽ ഗാന്ധി; വീഡിയോ വൈറൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി കോൺഗ്രസ് നേതാവ്
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും; പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്; ചരിത്ര തീരുമാനമെന്ന് രാഹുൽ ഗാന്ധി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് ആയുധമാക്കാൻ കോൺഗ്രസ്
കേദാർനാഥ് ക്ഷേത്രത്തിൽ വെച്ചു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വരുൺ ഗാന്ധി; വരുണിനെയും മക്കളെയും കണ്ട് സന്തോഷെേത്താ രാഹുൽ; ബിജെപിയുമായി ഉടക്കി നിൽക്കുന്ന വരുൺ കോൺഗ്രസിൽ എത്തുമോ?
രാഹുൽ ഗാന്ധിയുടെ സുരക്ഷക്കായി വയനാട്ടിലും കണ്ണൂരിലും നിയോഗിച്ചത് ഒരേസംഘത്തെ; 40 പൊലീസുകാർക്ക് 50 മണിക്കൂർ തുടർച്ചയായി ഡ്യൂട്ടി; വസ്ത്രംമാറാൻപോലും സമയംകിട്ടാതെ വാഹനവ്യൂഹത്തിനൊപ്പം പാച്ചിൽ; കണ്ണൂരിൽ പൊലീസുകാരുടെ കുറവുണ്ടെന്ന് വിശദീകരണം